Indian Cinema
- Jul- 2022 -13 July
കുഞ്ചാക്കോ ബോബന് – അരവിന്ദ് സ്വാമി കൂട്ടുകെട്ട്: ഒറ്റ് പൂർത്തിയായി
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രമാണ് ഒറ്റ്. ടിപി ഫെല്ലിനിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ദി ഷോ പീപ്പിളിന്റെ ബാനറില് തെന്നിന്ത്യൻ താരം…
Read More » - 13 July
പ്രതിഫലം ഇരട്ടിയാക്കി കെജിഎഫ് നായിക ശ്രീനിധി ഷെട്ടി
പ്രശാന്ത് നീലിന്റെ സംവിധാനത്തിലൊരുങ്ങിയ കെജിഎഫ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയാണ് ശ്രീനിധി ഷെട്ടി. കെജിഎഫ് ആദ്യ ഭാഗത്തിൽ താരത്തിന്റെ സ്ക്രീൻ പ്രെസൻസ് കുറവായിരുന്നുവെങ്കിലും…
Read More » - 13 July
കമൽ ഹാസന്റെ ‘ആളവന്താൻ’ ത്രീഡി പതിപ്പ് ഒരുങ്ങുന്നു
കമൽ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി സുരേഷ് കൃഷ്ണ ഒരുക്കിയ ചിത്രമായിരുന്നു ‘ആളവന്താൻ’. 2001 നവംബറിൽ റിലീസ് ചെയ്ത ചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 1984ൽ കമൽ ഹാസൻ…
Read More » - 13 July
പലരും പലതും പറഞ്ഞ് പ്രചരിപ്പിച്ചു, എന്റെ അമ്മയെ ഞാൻ കൊല്ലാൻ നോക്കില്ലല്ലോ: സിദ്ധാർത്ഥ് ഭരതൻ പറയുന്നു
മലയാളികളുടെ പ്രിയപ്പെട്ട നടി കെപിഎസി ലളിത അടുത്തിടെയാണ് വിടപറഞ്ഞത്. താരത്തിന്റെ മരണത്തിന് ശേഷം നിരവധി വിവാദങ്ങളും ഉണ്ടായിരുന്നു. നടിക്ക് ശരിയായ ചികിത്സ ലഭിക്കാത്തതാണ് മരണ കാരണം എന്ന്…
Read More » - 13 July
സംഗീതജ്ഞൻ ലെസ്ലി പീറ്റർ അന്തരിച്ചു
സംഗീതജ്ഞനും പ്രശസ്ത സംഗീതാധ്യാപകനുമായ ലെസ്ലി പീറ്റർ അന്തരിച്ചു. 81 വയസായിരുന്നു. ചലച്ചിത്ര, നാടക രംഗത്തെ ആദ്യകാല പിന്നണി സംഗീതകാരനായിരുന്നു. സംഗീത സംവിധായകനും കീബോർഡിസ്റ്റുമായ സ്റ്റീഫൻ ദേവസി, ഗ്രാമി…
Read More » - 13 July
സിനിമയുടെ പ്രൊമോഷന് പോലും വന്നില്ല: നടി നൂറിൻ ഷെരീഫിനെതിരെ ആരോപണവുമായി സാന്റാക്രൂസ് സംവിധായകനും നിർമ്മാതാവും
ജോൺസൻ ജോൺ ഫെർണാണ്ടസ് സംവിധാനം ചെയ്ത ചിത്രമാണ് സാന്റാക്രൂസ്. കേരളത്തിലെ ഒരു ഡാൻസ് ട്രൂപ്പിന്റെ പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്. രാജു ഗോപി ചിറ്റേത്ത് ആണ് ചിത്രം…
Read More » - 12 July
പ്രധാന വേഷത്തിൽ നോബി മാർക്കോസും റിനി രാജും: വൈറലായി ‘ഭൂതം ഭാവി’
ചലച്ചിത്ര – ടിവി താരങ്ങളായ നോബി മാർക്കോസും റിനി രാജും പ്രധാന വേഷങ്ങളിലെത്തിയ ‘ഭൂതം ഭാവി’ എന്ന സംഗീത ആൽബം വൈറലാകുന്നു. ഗ്രീൻ ട്യൂൺസിന്റെ ബാനറിൽ പുറത്തിറങ്ങിയ…
Read More » - 12 July
സുധി കോപ്പയുടെ കിടിലൻ ഡാൻസ്, ഒന്നും മിണ്ടാതെ സൗബിൻ: ഇലവീഴാപൂഞ്ചിറ ടീസർ എത്തി
സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ഇലവീഴാപൂഞ്ചിറ. ഇലവീഴാപൂഞ്ചിറ എന്ന ഹൈറേഞ്ചിൽ സുരക്ഷ ഉദ്യോഗസ്ഥരായ പൊലീസുകാരുടെ കഥയാണ് സിനിമ പറയുന്നത്. ഇപ്പോളിതാ, ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ്…
Read More » - 12 July
‘ചോലപ്പെണ്ണേ’: മലയാളത്തിൽ വീണ്ടും റഹ്മാൻ മാജിക്ക്
ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന മലയൻകുഞ്ഞ് എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടു. ‘ചോലപ്പെണ്ണേ’ എന്നു തുടങ്ങുന്ന ഗാനമാണ് റിലീസായത്. വിജയ് യേശുദാസ് ആണ്…
Read More » - 12 July
നിലൈ മറന്തവൻ: ട്രാൻസിന്റെ തമിഴ് പതിപ്പ് റിലീസിന് ഒരുങ്ങുന്നു
ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത് 2020ൽ റിലീസ് ചെയ്ത ട്രാൻസ് മൊഴിമാറ്റി തമിഴിൽ റിലീസ് ചെയ്യുന്നു. നിലൈ മറന്തവൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.…
Read More »