Indian Cinema
- Jul- 2022 -18 July
സീതയുടെയും റാമിന്റെയും പ്രണയം: ദുൽഖർ ചിത്രത്തിലെ പുതിയ ഗാനം എത്തി
ദുൽഖർ നായകനാകുന്ന പുതിയ സിനിമയാണ് സീതാരാമം. ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുൽഖർ പട്ടാളക്കാരനായിട്ടാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. 1965ൽ റാം എന്ന പട്ടാളക്കാരനും സീത എന്ന…
Read More » - 18 July
‘അങ്ങനെയുള്ള ബന്ധങ്ങള്‍ അവിടെ വെച്ചുതന്നെ അവസാനിപ്പിച്ചു തിരികെ വരുകയാണ് പതിവ്’: ഗായത്രി സുരേഷ്
കൊച്ചി: യുവപ്രേക്ഷകരുടെ പ്രിയപ്പെട്ട മലയാളി താരമാണ് ഗായത്രി സുരേഷ്. സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. സ്വന്തം നിലപാട് തുറന്നുപറഞ്ഞതിലൂടെ സമീപകാലത്ത് ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയ…
Read More » - 18 July
ആമസോണിൽ നിന്ന് മലയന്‍കുഞ്ഞിനെ തിരിച്ചുവാങ്ങിയതിന് പിന്നിൽ രണ്ട് കാരണമുണ്ട്: ഫഹദ് ഫാസില്‍
കൊച്ചി: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഫഹദ് ഫാസില്‍ നായകനാകുന്ന മലയന്‍കുഞ്ഞ്. ചിത്രത്തെക്കുറിച്ച് നടൻ ഫഹദ് ഫാസില്‍ പറഞ്ഞതാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോണിന്…
Read More » - 18 July
സംവിധായകന്റെ കുപ്പായത്തിൽ മോഹൻലാൽ: ബറോസ് മേക്കിങ് വീഡിയോ റിലീസ് ചെയ്തു
നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ തന്നെയാണ്. ഒരു ഫാന്റസി ലോകത്ത് നടക്കുന്ന കഥയില്‍ വാസ്കോഡ ഗാമയുടെ…
Read More » - 18 July
ചട്ടമ്പിയായി ശ്രീനാഥ് ഭാസി: തരംഗമായി പുതിയ പാട്ട്
ശ്രീനാഥ് ഭാസിയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് ചട്ടമ്പി. അഭിലാഷ് എസ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ ആസിഫ് യോഗിയാണ് നിർമ്മാണം. 1990കളിലെ…
Read More » - 18 July
‘ഒരു ടിക്കറ്റ് എടുത്താൽ ഒന്ന് ഫ്രീ’: ഫ്ലക്സി ടിക്കറ്റ് നിരക്കിൽ കുറി കാണാം
കൊവിഡിന് ശേഷം തിയേറ്ററുകൾ വീണ്ടും തുറന്നെങ്കിലും വേണ്ടത്ര വരുമാനം നേടാൻ ഉടമകൾക്ക് ഇതുവരെ സാധിച്ചിട്ടില്ല. നിരവധി മലയാള സിനിമകൾ പിന്നീട് റിലീസായെങ്കിലും മികച്ച കളക്ഷൻ നേടിയത് ചുരുക്കം…
Read More » - 18 July
‘രണ്ടെണ്ണം അടിച്ചാൽ ഞാൻ നന്നായി സംസാരിക്കും’: തുറന്നു പറഞ്ഞ് വീണ നന്ദകുമാർ
കൊച്ചി: ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് വീണ നന്ദകുമാർ. ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വീണ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ…
Read More » - 18 July
എം.വി നിഷാദിൻ്റെ ട്രേസിങ് ഷാഡോ ചിത്രീകരണം ഒമാനിൽ തുടങ്ങി
പ്രവാസികൾ നെഞ്ചിലേറ്റി ലാളിച്ച നിരവധി ടെലിഫിലിമുകളിലൂടെയും ആൽബങ്ങളിലൂടെയും ശ്രദ്ധേയനായ സംവിധായകൻ എം.വി നിഷാദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ട്രേസിങ് ഷാഡോ എന്ന ചിത്രത്തിൻ്റെ പൂജ കഴിഞ്ഞു. സിനിമയുടെ…
Read More » - 18 July
വിഷ്ണു വിശാലും ഇന്ദ്രജിത്തും ഒന്നിക്കുന്നു: ശ്രദ്ധ നേടി ‘മോഹൻദാസ്’ ടീസർ
വിഷ്ണു വിശാലിനെ കേന്ദ്ര കഥാപാത്രമാക്കി മുരളി കാർത്തിക് ഒരുക്കുന്ന ചിത്രമാണ് ‘മോഹൻദാസ്‘. ഇന്ദ്രജിത്തും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈക്കോ ത്രില്ലർ വിഭാഗത്തിലാണ് സിനിമ ഒരുങ്ങുന്നത്. ഇപ്പോളിതാ,…
Read More » - 18 July
പത്തൊമ്പതാമത്തെ ചിത്രവുമായി ഫ്രൈഡേ ഫിലിം ഹൗസ്: ചിത്രീകരണം പയ്യന്നൂരിൽ ആരംഭിച്ചു
വ്യത്യസ്തമായ മൂന്നു ചിത്രങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന പത്തൊമ്പതാമത്തെ സിനിമയുടെ ചിത്രീകരണം ജൂലൈ 18 തിങ്കളാഴ്ച്ച…
Read More »