Indian Cinema
- Jul- 2022 -21 July
‘ചെക്കൻ വേറെ ട്രാക്കാണ്’: പ്രണവിന്റെ സാഹസിക വീഡിയോ ഏറ്റെടുത്ത് ആരാധകർ
യാത്രകളോടും സാഹസികതയോടുമെല്ലാം ഏറെ ഇഷ്ടമുള്ള ആളാണ് പ്രണവ് മോഹൻലാൽ. പാർക്കൗർ, സർഫിങ്ങ്, മലകയറ്റം എന്നിവയിലെല്ലാം പ്രത്യേക പരിശീലനം നേടിയ പ്രണവ് തന്റെ സാഹസിക വീഡിയോകളും യാത്രാവിശേഷങ്ങളുമൊക്കെ ഇടയ്ക്ക്…
Read More » - 21 July
‘ആത്മഹത്യ ചെയ്യാൻ തയ്യാറല്ല, അവർ എന്നെ കൊല്ലാൻ ശ്രമിക്കുന്നു’: തനുശ്രീ ദത്ത
തന്നെ ബോളിവുഡ് മാഫിയ ലക്ഷ്യം വയ്ക്കുന്നതായും പീഡിപ്പിക്കപ്പെടുന്നു എന്നും ആരോപിച്ച് ബോളിവുഡ് നടി തനുശ്രീ ദത്ത രംഗത്ത്. സിനിമയിൽ തിരികെ വരാൻ ശ്രമിക്കുന്ന തനിക്കെതിരെ ശക്തമായ ഭീഷണിയും…
Read More » - 20 July
‘തുറമുഖം’ റിലീസ് വൈകുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി നിവിന്‍ പോളി
കൊച്ചി; നിവിന്‍ പോളി നായകനായി അഭിനയിക്കുന്ന തുറമുഖത്തിന്റെ റിലീസുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുകയാണ്. ഇപ്പോള്‍ ഈ വിഷയത്തില്‍ ആദ്യമായി പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നിവിന്‍ പോളി. ചിത്രം…
Read More » - 20 July
മൃഗങ്ങൾ മാത്രം കഥാപാത്രങ്ങളാകുന്ന സിനിമ: പരീക്ഷണ ചിത്രവുമായി പാർത്ഥിപൻ
നടൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും കഴിവ് തെളിയിച്ച താരമാണ് പാർത്ഥിപൻ. വ്യത്യസ്തമായ സിനിമകളാണ് പാർത്ഥിപന്റെ സംവിധാനത്തിൽ ഇതുവരെ റിലീസായത്. അവസാനമായി എത്തിയ ‘ഇരവിൻ നിഴൽ’…
Read More » - 20 July
‘ഒരു കുരിശുപള്ളിയും കാണിച്ച് മെഴുകുതിരിയും കത്തിച്ചാൽ പാലാ അച്ചായൻ ആകില്ല’: ‘കടുവ’ സിനിമയ്ക്കെതിരെ കുറുവച്ചൻ
കോട്ടയം: കടുവ എന്ന ചിത്രത്തിന് തന്റെ ജീവിതവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പാലാ സ്വദേശിയായ ജോസ് കുരുവിനാക്കുന്നേൽ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന്, ഏറെ വിവാദങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിലാണ്…
Read More » - 20 July
ക്യാമ്പസ് പശ്ചാത്തലത്തിൽ കഥ പറയുന്ന കിങ്ങിണിക്കൂട്ടം റിലീസിന് ഒരുങ്ങുന്നു
ക്യാമ്പസ് പശ്ചാത്തലത്തിൽ വ്യത്യസ്തമായ കഥയും അവതരണവുമായി എത്തുകയാണ് കിങ്ങിണിക്കൂട്ടം എന്ന ചിത്രം. സന്തോഷ് ഫിലിംസ് മാരമണിനുവേണ്ടി സന്തോഷ് മാരമൺ, മോൻസി പനച്ചുമൂട്ടിൽ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.…
Read More » - 20 July
അഭ്യൂഹങ്ങൾക്ക് വിട: പ്രമുഖ നടനുമായി വിവാഹം?, പ്രതികരണവുമായി നിത്യ മേനോന്
ചെന്നൈ: പ്രേക്ഷകരുടെ പ്രിയതാരം നിത്യ മേനോനുമായി ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളാണ് കഴിഞ്ഞ കുറെ മണിക്കൂറുകളായി സമൂഹ മാദ്ധ്യമങ്ങളില്‍ നടക്കുന്നത്. നിത്യ മേനോന് വിവാഹിതയാകുന്നു എന്ന വാര്‍ത്തയെത്തുടർന്നായിരുന്നു ചർച്ചകൾ മുഴുവൻ…
Read More » - 20 July
സംവിധായകന് ലോകേഷ് കനകരാജ് ബോളിവുഡിലേയ്ക്ക്: നായകനാകുന്നത് ഈ സൂപ്പർ താരം
Director to Bollywood
Read More » - 20 July
അഡ്വാന്‍സ് മേടിച്ച് കൂടെ നിന്നിട്ട് പിന്നീട് ചതിച്ചു: മലയാളത്തിലെ പ്രമുഖ നടനെതിരെ ആരോപണവുമായി ബാല
കൊച്ചി: മലയാള സിനിമാ മേഖലയിൽ നിന്നും തനിക്ക് നേരിട്ട മോശം അനുഭവം വെളിപ്പെടുത്തി നടന് ബാല. ഒരാൾ അഡ്വാന്‍സ് മേടിച്ച് തന്നെ ചതിച്ചതായും അത് തന്നെ ജീവിതത്തില്‍…
Read More » - 20 July
നർമ്മവും ഫാന്റസിയും ടൈം ട്രാവലും: മഹാവീര്യർ തിയേറ്ററുകളിലേക്ക്
നിവിൻ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ ഒരുക്കുന്ന ചിത്രമാണ് മഹാവീര്യർ. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. സിനിമ ജൂലൈ 21ന്…
Read More »