Indian Cinema
- Jul- 2022 -25 July
കത്രീനയ്ക്കും വിക്കി കൗശലിനും വധഭീഷണി: മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു
ബോളിവുഡ് താരദമ്പതിമാരായ വിക്കി കൗശലിനും കത്രീന കൈഫിനും വധഭീഷണി. സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് അജ്ഞാതൻ വധഭീഷണി മുഴക്കിയത്. വിക്കി കൗശലാണ് സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകിയത്. തുടർന്ന്…
Read More » - 25 July
തമിഴ്നാട്ടിൽ ഏറ്റവും അധികം നികുതി അടയ്ക്കുന്ന വ്യക്തി: രജനികാന്തിന് ആദരം
തമിഴ്നാട്ടിൽ ഏറ്റവും അധികം നികുതി അടയ്ക്കുന്ന വ്യക്തിയായി തെന്നിന്ത്യൻ നടൻ രജനികാന്ത്. ഇൻകം ടാക്സ് ദിനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ അദ്ദേഹത്തെ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. ഗവർണർ…
Read More » - 25 July
നാഷണല്‍ ട്രൈബല്‍ ഫിലിം ഫെസ്റ്റിവല്‍ കേരളത്തില്‍: ലോഗോ പ്രകാശനം ചെയ്ത് മമ്മൂട്ടി
കൊച്ചി: ചരിത്രത്തിലാദ്യമായി ട്രൈബല്‍ ഭാഷകളിലൊരുക്കിയ ചലച്ചിത്രങ്ങള്‍ മാത്രം പ്രദ൪ശിപ്പിക്കുവാനായി ഒരു മേളയൊരുങ്ങുന്നു. ലോകത്തിലെ തന്നെ ആദ്യ ഗോത്ര ഭാഷാ ചലച്ചിത്രമേളക്ക് വേദിയൊരുങ്ങുന്നത് ഇന്ത്യയിലാണ് എന്നതാണ് പ്രത്യേകത. കേരളത്തിലെ…
Read More » - 25 July
‘പൂച്ചക്കൂട്ടവും ഷെയ്നും’: ടി.കെ രാജീവ് കുമാര്‍ ചിത്രം ‘ബര്‍മുഡ’ ടീസര്‍ പുറത്തിറങ്ങി
കൊച്ചി: ഷെയ്ന് നിഗം, വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ബര്‍മുഡ’യുടെ ടീസര്‍ പുറത്തിറങ്ങി. ഷെയ്നും ഒരു കൂട്ടം…
Read More » - 25 July
പൃഥ്വിരാജിന്റെ തീർപ്പ് പൂർത്തിയായി
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ തീർപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ചിത്രത്തിൻ്റെ ഫസ്റ്റ്…
Read More » - 25 July
ഷെയ്ൻ നിഗവും വിനയ് ഫോർട്ടും പിന്നെ അതിസുന്ദരമായ ഫ്രെയിമുകളും: ബർമുഡ ടീസർ എത്തി
ഷെയ്ൻ നിഗം, വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബർമുഡ. കശ്മീരി നടി ഷെയ്ലീ കൃഷൻ ആണ്…
Read More » - 25 July
തീ പാറുന്ന ആക്ഷൻ, പൊലീസ് വേഷത്തിൽ വിശാൽ: ‘ലാത്തി’ ടീസർ എത്തി
തമിഴ് ആക്ഷൻ ഹീറോ വിശാൽ നായകനാകുന്ന പുതിയ ചിത്രമാണ് ‘ലാത്തി’. എ വിനോദ് കുമാർ ആണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. പൊലീസ് ഉദ്യോഗസ്ഥനായിട്ട് ആണ് ചിത്രത്തിൽ…
Read More » - 25 July
അങ്ങനെ ചെയ്യാൻ രാഷ്ട്രീയ സിനിമയെടുക്കുന്നതിനേക്കാൾ ധൈര്യം വേണം: ഇന്ദു വി എസിനെ അഭിനന്ദിച്ച് കെ ആർ മീര
വിജയ് സേതുപതിയെയും നിത്യ മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഇന്ദു വി എസ് ഒരുക്കുന്ന ചിത്രമാണ് 19 (1) (എ). ഇന്ദ്രജിത്ത് സുകുമാരൻ, ഇന്ദ്രൻസ് എന്നിവരും ചിത്രത്തിൽ പ്രധാന…
Read More » - 25 July
കൊലപാതക കഥയുമായി ‘ഹൈവേ 2’: സുരേഷ് ഗോപിയോടൊപ്പം പാർവതിയും അനുപമയും
സുരേഷ് ഗോപിയെ നായകനാക്കി ജയരാജ് ഒരുക്കുന്ന ചിത്രമാണ് ‘ഹൈവേ 2’. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. മിസ്റ്ററി ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമായിരിക്കും ഒരുങ്ങുന്നത് എന്ന…
Read More » - 24 July
‘സംഗീതം ഹൃദയത്തെ തൊടണം, ഹൃദയത്തിൽ നിന്നു വരണം’: നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി ശ്വേത മേനോൻ
ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചിയമ്മയ്ക്ക് എതിരെയുള്ള വിമർശനങ്ങളിൽ പ്രതികരണവുമായി കൂടുതൽ ചലച്ചിത്ര പ്രവർത്തകർ രംഗത്തെത്തുകയാണ്. ഇപ്പോളിതാ, നഞ്ചിയമ്മയെ പിന്തുണച്ച് എത്തിയിരിക്കുകയാണ് നടി ശ്വേത മേനോൻ. സംഗീതം…
Read More »