Indian Cinema
- Aug- 2022 -5 August
‘പുഴു’വിന് ശേഷം രത്തീനയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്
‘പുഴു’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായികയാണ് രത്തീന പി ടി. മമ്മൂട്ടിയായിരുന്നു ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തിയത്. മെയ് 12ന് സോണി ലിവിലൂടെയായിരുന്നു ചിത്രം റിലീസ്…
Read More » - 5 August
അത്തരത്തിലുള്ള കുറേ വേഷങ്ങൾ നിരസിച്ചു, കരിയറിൽ അത് ഗുണം ചെയ്തു: സുരഭി ലക്ഷ്മി
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സുരഭി ലക്ഷ്മി. കോമഡി വേഷങ്ങളും സീരിയസ് വേഷങ്ങളും വളരെ മനോഹരമായി കൈകാര്യം ചെയ്യാനുള്ള കഴിവ് സുരഭിയ്ക്കുണ്ട്. എം 80 മൂസ എന്ന പരമ്പരയിലെ…
Read More » - 5 August
കാർലോസ് ആയി ജോജു ജോർജ്, വേറിട്ട ലുക്കിൽ സിദ്ദിഖ്: ‘പീസ്’ ട്രെയ്ലർ എത്തി
ജോജു ജോർജിനെ നായകനാക്കി നവാഗതനായ സൻഫീർ കെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പീസ്’. കാർലോസ് എന്ന കഥാപാത്രമായിട്ടാണ് ജോജു ചിത്രത്തിൽ എത്തുന്നത്. കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ…
Read More » - 5 August
‘റിലീസിന് മുൻപേ ഡീഗ്രേഡിംഗ്’: കുറിപ്പുമായി വിഷ്ണു ഉണ്ണികൃഷ്ണൻ
വിഷ്ണു ഉണ്ണികൃഷ്ണൻ, ജോണി ആന്റണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സബാഷ് ചന്ദ്രബോസ് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആളൊരുക്കം എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ വി സി അഭിലാഷ്…
Read More » - 5 August
ഇന്ത്യൻ 2വിൽ നായിക കാജൽ അഗർവാൾ തന്നെ: സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിക്കും
ഇന്ത്യൻ സിനിമാ പ്രേമികൾ പ്രതിക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യൻ 2. 1996ൽ പുറത്തുവന്ന ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.…
Read More » - 5 August
ബോളിവുഡിൽ വീണ്ടും താരവിവാഹം: റിച്ച ചദ്ദ – അലി ഫസൽ വിവാഹം സെപ്റ്റംബറിൽ
ബോളിവുഡിൽ ഇത് താരവിവാഹങ്ങളുടെ കാലമാണ്. ബോളിവുഡ് താരങ്ങളായ റിച്ച ചദ്ദയുടെയും അലി ഫസലിന്റെയും വിവാഹ ഒരുക്കങ്ങൾ തുടങ്ങിയെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. വിവാഹം സെപ്റ്റംബറിൽ നടക്കുമെന്നാണ് വിവരം.…
Read More » - 5 August
‘പത്ത് വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന സിനിമ’: ‘ആവാസവ്യൂഹ’ത്തെ കുറിച്ച് എന്‍ എസ് മാധവന്
കൃഷാന്ത് സംവിധാനം ചെയ്ത ചിത്രമാണ് ‘ആവാസവ്യൂഹം’. വ്യത്യസ്ത രീതിയിലുള്ള കഥ പറച്ചിലിലൂടെയും മാജിക്കല്‍ റിയലിസത്തിന്റെ ആവിഷ്ക്കരണത്തിലൂടെയും ശ്രദ്ധേയമായ ‘ആവാസവ്യൂഹം’ കഴിഞ്ഞ ദിവസമാണ് റിലീസായത്. സോണി ലിവിലാണ് ചിത്രത്തിന്റെ…
Read More » - 5 August
ഗ്യാങ്സ്റ്റർ വേഷത്തിൽ ദുൽഖർ: അഭിലാഷ് ജോഷിയുടെ ‘കിംഗ് ഓഫ് കൊത്ത’ സെപ്റ്റംബറിൽ ആരംഭിക്കും
ദുൽഖർ സൽമാനെ നായകനാക്കി സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. അഭിലാഷിന്റെ അരങ്ങേറ്റ ചിത്രമാണിത്. ആക്ഷൻ പശ്ചാത്തലത്തിൽ കഥ…
Read More » - 5 August
മലയാള സിനിമയ്ക്ക് അഭിമാന നിമിഷം: ‘അറിയിപ്പ്’ ലൊക്കാർണോ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചു
ലോകത്തിലെ പ്രധാന ചലച്ചിത്രമേളകളിൽ ഒന്നാണ് സ്വിറ്റ്സർലാന്റിലെ ലൊകാർണോ രാജ്യാന്തര ചലച്ചിത്രമേള. ഇക്കുറി ചലച്ചിത്രമേളയിലേക്ക് മലയാളത്തിൽ നിന്ന് ‘അറിയിപ്പ്’ എന്ന ചിത്രവും തിരഞ്ഞെടുത്തിരുന്നു. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ…
Read More » - 5 August
തോക്ക് ലൈസന്‍സിന് പിന്നാലെ ബുള്ളറ്റ് പ്രൂഫ് കാറും: സുരക്ഷ ശക്തമാക്കി സൽമാൻ ഖാൻ
വധഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അടുത്തിടെയാണ് മുംബൈ പൊലീസ് ബോളിവുഡ് നടൻ സൽമാൻ ഖാന് തോക്കിന് ലൈസൻസ് നൽകിയത്. ഒരു തോക്ക് കൈവശം വെയ്ക്കാനുള്ള അനുമതിയാണ് നൽകിയത്. ഇതിന്…
Read More »