Indian Cinema
- Aug- 2022 -16 August
ചിന്താമണി കൊലക്കേസിന് രണ്ടാം ഭാഗം ഉറപ്പ്: വെളിപ്പെടുത്തലുമായി സുരേഷ് ഗോപി
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് സുരേഷ് ഗോപി. ‘ചിന്താമണി കൊലക്കേസ്’ എന്ന ചിത്രത്തിലെ ലാല് കൃഷ്ണ വിരാടിയാര് എന്ന കഥാപാത്രം സുരേഷ് ഗോപിയുടെ കരിയറിലെ വേറിട്ട കഥാപാത്രമായിരുന്നു.…
Read More » - 16 August
ബോക്സ് ഓഫീസിൽ കുതിച്ച് തല്ലുമാല: ഇന്നലെ മാത്രം നേടിയത് നാല് കോടി രൂപ
ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാല ബോക്സ് ഓഫീസുകളെ ഇളക്കി മറിച്ച് മുന്നേറുകയാണ്. റിലീസ് ചെയ്ത് നാല്…
Read More » - 16 August
ഒരു കൊലക്കേസിൻ്റെ ഞെട്ടിക്കുന്ന കഥ: നിപ്പ റിലീസിനൊരുങ്ങുന്നു
ലോകത്തെ നടുക്കിയ പെരുമ്പാവൂർ കൊലക്കേസിൻ്റെ ചുരുളുകൾ നിവരുന്നു. നിഷ്കരുണം കൊല ചെയ്യപ്പെട്ട യുവതിയുടെയും, കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരുടെയും യഥാർത്ഥ മുഖം മറ നീക്കി പുറത്തു വരുന്നു. ഹിമുക്രി…
Read More » - 16 August
ഇത്തവണ പൊറോട്ടയ്ക്കും ബീഫിനും പകരം പോപ് കോൺ വാങ്ങിത്തന്നു: ഷമ്മി തിലകൻ
ജോഷിയുടെ സുരേഷ് ഗോപി ചിത്രം ‘പാപ്പൻ’ തിയേറ്ററിൽ കുതിക്കുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഷമ്മി തിലകനും ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തിരുന്നു. ചിത്രത്തിലെ ഇരുട്ടൻ…
Read More » - 16 August
അപ്രിയ സത്യങ്ങൾ പറയാൻ പാടില്ലെന്നാണ് പറയാറ്, ഇതൊരു മാർക്കറ്റിങ് തന്ത്രമാണ്: സിയാദ് കോക്കർ
സിനിമയുടെ കോടി ക്ലബുകൾ എല്ലാം മാർക്കറ്റിങ് തന്ത്രമാണെന്ന് നിർമ്മാതാവ് സിയാദ് കോക്കർ. അപ്രിയ സത്യങ്ങൾ പറയാൻ പാടില്ലെന്നാണ് പറയാറെന്നും ഇതൊരു മാർക്കറ്റിങ് തന്ത്രമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഒരു…
Read More » - 16 August
വേലായുധപ്പണിക്കരായി സിജു വിൽസൺ: പത്തൊമ്പതാം നൂറ്റാണ്ടിന്റെ മേക്കിങ് വീഡിയോ പുറത്ത്
സിജു വിൽസണെ കേന്ദ്ര കഥാപാത്രമാക്കി വിനയൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നവോത്ഥാന നായകനായ ആറാട്ടുപുഴ വേലയുപ്പണിക്കരുടെ കഥയാണ് സിനിമ പറയുന്നത്.…
Read More » - 16 August
പൊന്നോമനയെ വരവേൽക്കാനൊരുങ്ങി ബിപാഷ ബസു: വൈറലായി മെറ്റേണിറ്റി ഫോട്ടോഷൂട്ട്
ബോളിവുഡ് താരം ബിപാഷ ബസുവും ഭർത്താവും നടനുമായ കരൺ സിംഗ് ഗ്രോവറും ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. ബിപാഷ തന്നെയാണ് ഈ സന്തോഷ വാർത്ത ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഭർത്താവ്…
Read More » - 16 August
‘നമ്മ കൊടി, സ്പെയിൻ എങ്ങും‘: സ്പെയിനിൽ ഇന്ത്യൻ പതാകയുമായി നയൻതാരയും വിഘ്നേഷും
ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തിൽ സ്പെയിനിൽ ത്രിവർണ പതാക ഉയർത്തി സംവിധായകൻ വിഘ്നേഷ് ശിവനും നടി നയൻതാരയും. വിഘ്നേഷ് തന്നെയാണ് ഈ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ‘നമ്മ…
Read More » - 16 August
ജോൺ അബ്രഹാം അവതരിപ്പിക്കുന്ന മലയാള ചിത്രം ‘മൈക്ക്’: റിലീസ് പ്രഖ്യാപിച്ചു
കൊച്ചി: ജോൺ എബ്രഹാം എന്റർടൈൻമെന്റിന്റെ ആദ്യ മലയാള ചിത്രമാണ് ‘മൈക്ക്’. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. നവാഗതനായ രഞ്ജിത്ത് സജീവിനെ ഈ ചിത്രത്തിലൂടെ ജോൺ…
Read More » - 16 August
ഞാൻ പ്രതിഷേധിച്ച രീതി തെറ്റായി പോയി, എന്റെ അറിവില്ലായ്മ ആയിരുന്നു: ഷെയ്ൻ നിഗം
ടി കെ രാജീവ് കുമാറിന്റെ സംവിധാനത്തിൽ ഷെയ്ൻ നിഗം, വിനയ് ഫോർട്ട് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ബർമുഡ. 24 ഫ്രെയിംസിന്റെ ബാനറിൽ സൂരജ് സി കെ,…
Read More »