Indian Cinema
- Aug- 2022 -19 August
ലൂസിഫറിനേക്കാൾ വലിയ ക്യാൻവാസ്, പാൻ വേൾഡ് ചിത്രം: എമ്പുരാൻ വരുന്നു
മലയാളി പ്രേക്ഷകർ ഏറെ ആകാക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനമായിരുന്നു ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റേത്. ആഗസ്റ്റ് 17 ന് ആശിർവാദ് സിനിമാസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം പ്രഖ്യാപിച്ചത്.…
Read More » - 19 August
തിയേറ്ററിൽ പാപ്പന്റെ വിജയക്കുതിപ്പ്: 50 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ജോഷി ചിത്രം
സുരേഷ് ഗോപി – ജോഷി കൂട്ടുകെട്ടിൽ എത്തിയ പാപ്പൻ തിയേറ്ററിൽ വിജയക്കുതിപ്പ് തുടരുകയാണ്. നീണ്ട ഇടവേളക്ക് ശേഷം ജോഷി – സുരേഷ് ഗോപി കൂട്ടുകെട്ടിൽ റിലീസ് ചെയ്ത…
Read More » - 19 August
ജയിക്കാനായി എത്തുന്നു ‘തോൽവി FC ‘: ചിത്രീകരണം തുടങ്ങി
മലയാളത്തിന്റെ പ്രിയ നടൻ ഷറഫുദ്ദീൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ‘തോൽവി FC ‘ ക്ക് തുടക്കമായി. ചിങ്ങം രണ്ടിന് എറണാകുളം ഭാരത് മാതാ കോളേജിൽ വച്ച്…
Read More » - 19 August
അതിരുവിട്ട ആരാധന: ധനുഷിന്റെ ഇൻട്രോ സീനിടെ സ്ക്രീൻ വലിച്ച് കീറി ആരാധകർ
ധനുഷിനെ കേന്ദ്ര കഥാപാത്രമാക്കി മിത്രൻ ജവഹർ ഒരുക്കിയ തിരുച്ചിത്രമ്പലം കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഒരു വർഷത്തിന് ശേഷം തിയേറ്ററുകളിൽ എത്തിയ ധനുഷ്…
Read More » - 19 August
ഒടിടിയിലും കിതച്ച് ഷംഷേര: മടുപ്പിക്കുന്ന ചിത്രമെന്ന് പ്രേക്ഷകർ
പാൻ ഇന്ത്യൻ തലത്തിൽ ആഘോഷിക്കപ്പെട്ട തെന്നിന്ത്യൻ ചിത്രങ്ങൾക്കുള്ള ബോളിവുഡിന്റെ മറുപടിയാവുമെന്ന് റിലീസിനു മുൻപ് പ്രതീക്ഷയുണർത്തിയ ചിത്രമായിരുന്നു രൺബീർ കപൂറിന്റെ ഷംഷേര. കരൺ മൽഹോത്ര സംവിധാനം ചെയ്ത പിരീഡ്…
Read More » - 19 August
ഞാൻ ദുൽഖർ ഫാൻ, അദ്ദേഹത്തിനൊപ്പം മൾട്ടി സ്റ്റാർ സിനിമ ചെയ്യണം: വിജയ് ദേവരകൊണ്ട
വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് ഒരുക്കുന്ന ലൈഗർ ഓഗസ്റ്റ് 25ന് തിയേറ്ററുകളിൽ എത്തുകയാണ്. പാൻ ഇന്ത്യൻ റിലീസ് ആയാണ് ലൈഗർ എത്തുന്നത്. തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിച്ച…
Read More » - 19 August
മോഹൻലാൽ ലയൺ, മമ്മൂട്ടി ടൈഗർ: ഇഷ്ടപ്പെട്ട മലയാള താരങ്ങളെക്കുറിച്ച് വിജയ് ദേവരകൊണ്ട പറയുന്നു
വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് ഒരുക്കുന്ന ലൈഗർ എന്ന ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്. അനന്യ പാണ്ഡെയാണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രമ്യാ കൃഷ്ണൻ, റോണിത്…
Read More » - 19 August
ധനുഷ് – മിത്രൻ ജവഹർ കൂട്ടുകെട്ട്: ‘തിരുച്ചിദ്രമ്പലം’ ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ
ധനുഷ് നായകനായ പുതിയ സിനിമ ‘തിരുച്ചിദ്രമ്പലം’ കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്. മിത്രൻ ജവഹർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വർഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ എന്നിവരുമായി ചേർന്ന്…
Read More » - 18 August
നെറ്റ്ഫ്ലിക്സിൽ കുതിച്ച് ‘ഡാർലിംഗ്സ്’: ഗ്ലോബൽ ടോപ് ടെന്നിൽ രണ്ടാമത്
ആലിയ ഭട്ടിനെ കേന്ദ്ര കഥാപാത്രമാക്കി ജസ്മീത് കെ റീൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ഡാർലിംഗ്സ്’. നെറ്റ്ഫ്ലിക്സിൽ ഡയറക്ട് റിലീസ് ആയിട്ട് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.…
Read More » - 18 August
ജോൺ എബ്രഹാം അവതരിപ്പിക്കുന്ന മൈക്ക്: വ്യത്യസ്ത ലുക്കിൽ അനശ്വര രാജൻ
പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് അനശ്വര രാജൻ നായികയാകുന്ന മൈക്ക്. നടൻ ജോൺ എബ്രഹാമിന്റെ ജെ എ എന്റർടെയ്ൻമെൻറ് ആദ്യമായി നിർമ്മിക്കുന്ന മലയാള ചിത്രമാണിത്. വിഷ്ണു…
Read More »