Indian Cinema
- Aug- 2022 -22 August
തരംഗമായി റോഷാക്കിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം റോഷാക്കിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററിന് ഒരു ദിവസത്തിനുള്ളിൽ 215K ട്വീറ്റുകളാണ് ട്വിറ്ററിൽ രേഖപ്പെടുത്തിയത്. ഒരു മലയാള സിനിമയുടെ സെക്കന്റ്…
Read More » - 22 August
കാർത്തിക് സുബ്ബരാജ് മലയാളത്തിലേക്ക്: ’അറ്റൻഷൻ പ്ലീസ്’ റിലീസിന് ഒരുങ്ങുന്നു
’മഹാന്’, ’പേട്ട’, ’ജഗമേ തന്തിരം’ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുമായി തമിഴകം കീഴടക്കിയ കാര്‍ത്തിക് സുബ്ബരാജിന്റെ മേല്‍നോട്ടത്തിലുള്ള സ്റ്റോണ്‍ ബെഞ്ച് ഫിലിംസ് ആന്‍ഡ് ഒറിജിനല്‍സ് രണ്ടു മലയാള…
Read More » - 22 August
സംഗീത സംവിധായകൻ ആർ സോമശേഖരൻ അന്തരിച്ചു
സംഗീത സംവിധായകൻ ആർ സോമശേഖരൻ അന്തരിച്ചു. 77 വയസായിരുന്നു. തിങ്കളാഴ്ച്ച പുലർച്ചെ 5:15ന് തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. പല കാലഘട്ടങ്ങളിലായി എട്ടു ചിത്രങ്ങൾക്ക്…
Read More » - 21 August
ബഹിഷ്കരണാഹ്വാനങ്ങളെ തെല്ലും ഭയമില്ല: വിജയ് ദേവരക്കൊണ്ട
തെന്നിന്ത്യൻ ആരാധകരുടെ പ്രിയ താരമാണ് വിജയ് ദേവരക്കൊണ്ട. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ കുറിപ്പുകളും ചിത്രങ്ങളും വളരെ വേഗത്തിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ തന്റെ പുതിയ ചിത്രം…
Read More » - 21 August
ബോളിവുഡിൽ യഥാർത്ഥ വിജയം കണ്ടെത്താത്തവർ മയക്കുമരുന്നിലേക്ക് കടക്കുന്നു: വിവേക് അഗ്നിഹോത്രി
മുംബൈ: എത്ര നിർണായകമായ വിഷയമാണെങ്കിലും ബോളിവുഡ് സംവിധായകൻ വിവേക് അഗ്നിഹോത്രി നിർഭയം തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാറുണ്ട്. ഇപ്പോൾ, തന്റെ ട്വീറ്റിലൂടെ ബോളിവുഡിലെ അണിയറക്കഥകളെക്കുറിച്ച് തുറന്നു പറയുകയാണ് വിവേക്…
Read More » - 20 August
‘മനുഷ്യന്മാരുടെ മനസ്സറിയുന്ന ഒരു യന്ത്രമുണ്ടായിരുന്നെങ്കിൽ സുഖമായിരുന്നു’: നിഗൂഢതയുണർത്തി കുടുക്ക് 2025 ട്രെയിലർ
കൃഷ്ണ ശങ്കർ, ദുർഗ്ഗ കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘കുടുക്ക് 2025’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടു. ഒരു ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണിതെന്ന് തോന്നിപ്പിക്കുവിധമാണ്…
Read More » - 20 August
‘ജീവിതം മാറിയിരിക്കുന്നു, ഇതൊരു തുടക്കം മാത്രം’: അമ്മയായ സന്തോഷം പങ്കുവച്ച് സോനം കപൂർ
പൊന്നോമനയെ വരവേറ്റ് ബോളിവുഡ് നടി സോനം കപൂർ. ആൺകുഞ്ഞിനാണ് താരം ജന്മം നൽകിയത്. സോനം തന്നെയാണ് കുഞ്ഞ് പിറന്ന സന്തോഷം സോഷ്യൽ മീഡിയ വഴി ആരാധകരേയും പ്രിയപ്പെട്ടവരേയും…
Read More » - 20 August
‘മികച്ച കളികളുടെയും കളിക്കാരുടെയും അലാമത്തുകൾ നന്ദി’: ഷഹബാസ് അമൻ
ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ ഒരുക്കിയ തല്ലുമാല തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച പ്രിതകരണമാണ് സിനിമയ്ക്ക് എല്ലാ ഭാഗത്ത്…
Read More » - 20 August
ഇരട്ടക്കുട്ടികളുടെ അമ്മയായി നമിത: വീഡിയോ പങ്കുവച്ച് താരം
നിരവധി തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി നമിത ഇരട്ടക്കുട്ടികളുടെ അമ്മയായി. ആൺകുട്ടികൾക്കാണ് നമിത ജന്മം നൽകിയിരിക്കുന്നത്. സമൂഹ മാധ്യമത്തിലൂടെയാണ് സന്തോഷവാർത്ത താരം ആരാധകരുമായി പങ്കുവച്ചത്.…
Read More » - 20 August
വിനയന്റെ ബ്രഹ്മാണ്ഡ സിനിമ: ‘പത്തൊമ്പതാം നൂറ്റാണ്ട്’ ട്രെയിലർ എത്തി
സംവിധായകൻ വിനയന്റെ ബ്രഹ്മാണ്ഡ ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ടി’ന്റെ ട്രെയിലർ മെറ്റാവേഴ്സിൽ പുറത്തിറക്കി. ചരിത്രകഥ പറയുന്ന സിനിമയുടെ കഥാ പരിസരവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് മെറ്റാവേഴ്സിൽ ബ്രഹ്മാണ്ഡ ട്രെയിലർ ലോഞ്ചിനുള്ള ത്രീഡി…
Read More »