Indian Cinema
- Aug- 2022 -23 August
- 23 August
ജനമനസ്സ് കീഴടക്കി പ്രസീദ ചാലക്കുടിയുടെ ഓണപ്പാട്ട്
ജനകീയ നാടൻ പാട്ടുകാരി പ്രസീദ ചാലക്കുടി ആലപിച്ച ‘പപ്പടം പഴം ഉപ്പിട്’ എന്ന് തുടങ്ങുന്ന ഓണ ഗാനം ജനമനസ്സ് കീഴടക്കി മുന്നോട്ട് കുതിക്കുന്നു. മ്യൂസിക് ഷാക്കിൻ്റെ ബാനറിൽ…
Read More » - 23 August
ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പുതിയ പദ്ധതിയുമായി ദുല്‍ഖര്‍ സല്മാന്
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പുതിയ പദ്ധതി ആഹ്വാനം ചെയ്ത് ദുൽഖർ സൽമാൻ. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൈപിടിച്ചുയര്‍ത്താന്‍ പുതിയ കലാരൂപവുമായി എത്തുകയാണ് താരം. ഫിംഗര്‍ ഡാന്‍സ് എന്ന…
Read More » - 23 August
സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ മുരളി ഗോപി: തീർപ്പിലെ തീം സോംഗ് എത്തി
പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് തീർപ്പ്. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രതീഷ് അമ്പാട്ടാണ്. ഏതാനും നാളുകൾക്ക് മുമ്പ് പുറത്തുവിട്ട…
Read More » - 23 August
നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനാവുന്നു
യുവ നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനാകുന്നു. യുവ സംരംഭക അദ്വൈത ശ്രീകാന്താണ് വധു. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം നടന്നു. മെറിലാൻഡ് സ്റ്റുഡിയോസിന്റെ സ്ഥാപകനായ പി.…
Read More » - 23 August
‘ആരുടേയും പരാജയം ആഘോഷിക്കുന്നതിൽ താൻ വിശ്വസിക്കുന്നില്ല’: സ്വര ഭാസ്കർ
മുംബൈ: ബോളിവുഡ് മയക്കുമരുന്നിന്റെയും ലൈംഗികതയുടെയും ഇടമായി മാറിയെന്ന് നടി സ്വര ഭാസ്കർ. ജഹാൻ ചാർ യാർ എന്ന ചിത്രത്തിലൂടെ നാല് വർഷത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്ന താരം…
Read More » - 22 August
എന്തുകൊണ്ട് ഒറ്റ് കാണണം: കുറിപ്പുമായി കുഞ്ചാക്കോ ബോബൻ
തീവണ്ടി എന്ന ചിത്രത്തിന്റെ സംവിധായകന് ഫെല്ലിനി ടി പി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റ്. കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.…
Read More » - 22 August
സ്റ്റീഫൻ നെടുമ്പള്ളിയായി ചിരഞ്ജീവി: ട്രോളുകളിൽ നിറഞ്ഞ് ഗോഡ്ഫാദർ ടീസർ
ചിരഞ്ജീവി നായകനായെത്തുന്ന ഗോഡ്ഫാദറിന്റെ ടീസർ പുറത്തിറങ്ങി. മോഹൻലാൽ, പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ലൂസിഫറിന്റെ തെലുങ്ക് റീമേയ്ക്കാണ് ഗോഡ്ഫാദർ. ചിരഞ്ജീവിയുടെ പിറന്നാൾ ദിനത്തിന് തലേന്നാണ് നിർമ്മാതാക്കൾ ചിത്രത്തിന്റെ ടീസർ…
Read More » - 22 August
ദുൽഖർ നൂറുകോടി ക്ലബ്ബിൽ: കുറുപ്പിന്റെ ആഗോള ബിസിനസ്സ് 112 കോടി
ദുൽഖർ സൽമാൻ നായകനായി എത്തി വൻ ഹിറ്റായി മാറിയ സിനിമയാണ് കുറുപ്പ്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ റോളിലാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകൾ സജീവമാക്കിയ ചിത്രം…
Read More » - 22 August
‘ബ്രൂസ്ലീ’യുടെ കാസ്റ്റിങ്ങ് വാർത്തകൾ വ്യാജമെന്ന് ഉണ്ണി മുകുന്ദൻ: ഷെയർ ചെയ്യരുതെന്ന് മുന്നറിയിപ്പ്
‘മല്ലു സിംഗി’ന് ശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് ഒരുക്കുന്ന ചിത്രമാണ് ‘ബ്രൂസ്ലീ’. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. ഉദയ കൃഷ്ണയുടേതാണ് തിരക്കഥ.…
Read More »