Indian Cinema
- Aug- 2022 -27 August
ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞ് ലൈഗർ: ചിത്രം ഇതുവരെ നേടിയത്
വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് ഒരുക്കിയ ലൈഗർ കഴിഞ്ഞ ദിവസമാണ് തിയേറ്ററിൽ എത്തിയത്. മിക്സഡ് മാർഷ്യൽ ആർട്സ് പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം പാൻ ഇന്ത്യൻ…
Read More » - 27 August
പാന്‍ ഇന്ത്യന്‍ ചിത്രവുമായി മോഹന്‍ലാല്‍: ‘ഋഷഭ’ എത്തുന്നത് നാല് ഭാഷകളിൽ
ദുബായ്: പ്രേക്ഷകരുടെ പ്രിയതാരം മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം ഒരുങ്ങുന്നു. ‘ഋഷഭ’ എന്ന പേരിൽ ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. നന്ദകുമാറാണ് ചിത്രത്തിന്റെ…
Read More » - 27 August
‘അത് അൽപ്പം ബുദ്ധിമുട്ടായിരുന്നു, എന്നാലും എല്ലാം ആസ്വദിച്ചിരുന്നു’: വിക്രം
വിക്രം കേന്ദ്ര കഥാപാത്രമായെത്തുന്ന കോബ്ര റിലീസിന് ഒരുങ്ങുകയാണ്. വ്യത്യസ്ത ഗെറ്റപ്പിലാണ് വിക്രം ചിത്രത്തിലെത്തുന്നത്. ശ്രീനിധി ഷെട്ടിയാണ് സിനിമയിൽ നായിക. ഇപ്പോളിതാ, ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് വിക്രം. അന്യൻ…
Read More » - 27 August
ജയം രവിയുടെ ത്രില്ലർ ചിത്രം ഒരുങ്ങുന്നു: നായിക കീർത്തി സുരേഷ്
ജയം രവി, കീർത്തി സുരേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ സിനിമ അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. ആന്റണി ഭാഗ്യരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ‘ഹീറോ’, ‘വിശ്വാസം’,…
Read More » - 27 August
പ്രണയസാഫല്യം: ഇനി നൂബിന് കൂട്ടായി ജോസഫൈൻ
സീരിയൽ താരം നൂബിൻ ജോണി വിവാഹിതനായി. ഡോക്ടറായ ജോസഫൈനാണ് വധു. നീണ്ട വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വർഷങ്ങളായി താൻ പ്രണയത്തിലാണെന്ന് നൂബിൻ പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിലും, അത്…
Read More » - 27 August
‘ഈ പ്രത്യേക ദിനത്തിൽ, ഒരു സന്തോഷം കൂടി’: പുതിയ വിശേഷം പങ്കുവച്ച് നരേൻ
പതിനഞ്ചാം വിവാഹ വാർഷിക ദിനത്തിൽ പുതിയ സന്തോഷം പങ്കുവെച്ച് തെന്നിന്ത്യൻ നടൻ നരേൻ. വീണ്ടും അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷമാണ് താരം ആരാധകരുമായി പങ്കുവച്ചത്. ഭാര്യക്കും മകൾക്കുമൊപ്പമുള്ള ചിത്രം…
Read More » - 27 August
നിറവയറിൽ ക്യൂട്ട് ആയി ആലിയ, ചേർത്ത് പിടിച്ച് രൺബീർ: ചിത്രങ്ങൾ വൈറൽ
ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളായ ആലിയ ഭട്ടും രൺബീർ കപൂറും തങ്ങളുടെ പൊന്നോമനയെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ്. അടുത്തിടെ നിറവയറിലുള്ള ആലിയയുടെ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ഇത്തരത്തിൽ പുറത്ത് വരുന്ന…
Read More » - 27 August
കാളിദാസ് ജയറാം – പാ രഞ്ജിത്ത് ചിത്രം: നച്ചത്തിരം നഗർഗിരത്തിന് ‘എ’ സർട്ടിഫിക്കറ്റ്
കാളിദാസ് ജയറാം, ദുഷാര വിജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പാ രഞ്ജിത്ത് ഒരുക്കുന്ന നച്ചത്തിരം നഗർഗിരത്തിന്റെ സെൻസറിംഗ് പൂർത്തിയായി. എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. ആഗസ്റ്റ്…
Read More » - 27 August
‘കാട്ടുകള്ളൻ‘ വരുന്നു: ഫസ്റ്റ് ലുക്ക് പോസ്റ്റർ സിദ്ദിഖും നാദിർഷയും പ്രകാശനം ചെയ്തു
കുട്ടനാട് ഫിലിം ക്ലബ്ബ് അവതരിപ്പിക്കുന്ന ‘കാട്ടുകള്ളൻ‘ എന്ന ആന്തോളജി ഫിലിമിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം പ്രമുഖ സംവിധായകരായ സിദ്ദിഖ്, നാദിർഷ എന്നിവർ എറണാകുളത്ത് നിർവ്വഹിച്ചു. സിനിമാ…
Read More » - 27 August
‘പുരുഷന്മാരെ ഇഷ്ടമില്ല‘: സ്വയം വിവാഹിതയായി നടി കനിഷ്ക
നടി കനിഷ്ക സോണി സോളോഗാമിയിലൂടെ സ്വയം വിവാഹിതയായി. ഇൻസ്റ്റഗ്രാമിലൂടെയാണ് സ്വയം വിവാഹം കഴിച്ച വിവരം കനിഷ്ക ആരാധകരെ അറിയിച്ചത്. ഇന്ത്യൻ സംസ്കാരമനുസരിച്ച് വിവാഹമെന്നത് സ്നേഹവുമായും സത്യസന്ധതയുമായാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നും…
Read More »