Indian Cinema
- Aug- 2022 -28 August
മലയാള സിനിമയിൽ പുതിയൊരു നിർമ്മാണ സ്ഥാപനം കൂടി: ‘ കുപ്പീന്ന് വന്ന ഭൂതം’ ഒരുങ്ങുന്നു
മലയാള സിനിമയിൽ പുതിയൊരു നിർമ്മാണ സ്ഥാപനം കൂടി കടന്നു വരുന്നു. ഖത്തർ വ്യവസായിയായ ബിജു വി മത്തായിയുടെ ഉടമസ്ഥതയിലുള്ള വൺഡേ ഫിലിംസ് എന്ന സംരംഭത്തിൻ്റെ ബാനർ അനൗൺസ്മെൻ്റും,…
Read More » - 28 August
ഷെയിൻ നിഗം – സണ്ണി വെയ്ൻ ചിത്രം: ‘വേല’യുടെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തു
സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് നിർമ്മിക്കുന്ന ഷെയിൻ നിഗം, സണ്ണി വെയ്ൻ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയയിലൂടെ നടന്നു. ‘വേല’ എന്നാണ്…
Read More » - 28 August
പുഞ്ചിരി തൂകി ഭാവനയും ഷറഫുദ്ദീനും: ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ഫസ്റ്റ് ലുക്ക്
ഭാവന, ഷറഫുദ്ദീൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ആദില്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും, എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത്.…
Read More » - 28 August
ഇത് ഡോക്ടർമാരുടെ സിനിമ, റിലീസിന് മുൻപേ ലോക റെക്കോർഡ്: ബിയോണ്ട് ദ സെവൻ സീസ് തിയേറ്ററിൽ
ക്യാമറയ്ക്കു മുന്നിലും പിന്നിലും ഡോക്ടർമാർ അണിനിരന്ന ബിയോണ്ട് ദ സെവൻ സീസ് എന്ന ചിത്രം തിയേറ്ററുകളിലെത്തി. പ്രതീഷ് ഉത്തമൻ, ഡോക്ടർ സ്മൈലി ടൈറ്റസ് എന്നിവർ ചേർന്ന് സംവിധാനം…
Read More » - 28 August
സസ്പെൻസ് നിറച്ച് ‘റോഷാക്ക്’, മേക്കിങ് വീഡിയോ എത്തി, ട്രെയ്ലർ സെപ്റ്റംബറിൽ
ആരാധകർ ഏറെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘റോഷാക്ക് ‘. സിനിമാ പ്രേമികളുടെ കാത്തിരിപ്പിന് ആവേശം കൂട്ടാൻ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ദുൽഖർ സൽമാന്റെ…
Read More » - 28 August
യൂത്തിനെ കയ്യിലെടുക്കാൻ നിവിൻ പോളിയും ടീമും: സാറ്റർഡേ നൈറ്റ് ടീസറെത്തി
നിവിൻ പോളി, അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ചിത്രമാണ് സാറ്റർഡേ നൈറ്റ്. കായംകുളം കൊച്ചുണ്ണി എന്ന…
Read More » - 28 August
ദേവദാസിന് ശേഷം ഗംഗുഭായ് കത്യാവാഡി: ഓസ്കാറില്‍ ഇന്ത്യയുടെ ഒഫീഷ്യല്‍ എന്ഡ്രിയായി വീണ്ടും ബൻസാലി ചിത്രം
ആലിയ ഭട്ടിനെ കേന്ദ്ര കഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രമാണ് ഗംഗുഭായ് കത്യാവാഡി. ഗുജറാത്തിലെ കത്യാവാഡിയില് നിന്ന് മുംബൈ കമാത്തിപുരയിലെത്തി മാഫിയ ക്വീനാകുന്ന ഗംഗുഭായി…
Read More » - 28 August
‘ആ വിളിയിൽ ലിംഗ വിവേചനം ഇല്ല, ആളുകളുടെ കാഴ്ചപ്പാടുകൾ തിരുത്താൻ ഞാൻ ശ്രമിക്കാറില്ല’: ഷെഫാലി ഷാ
ആരാധകരുടെ ജനപ്രിയ വെബ് സീരിസുകളിൽ ഒന്നായി മാറി ഡൽഹി ക്രൈമിന്റെ സീസൺ 2 നെറ്റ്ഫ്ലിക്സിൽ കഴിഞ്ഞ ദിവസമാണ് റിലീസായത്. ഷെഫാലി ഷാ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി…
Read More » - 28 August
ആനക്കൊമ്പ് കൈവശം വെച്ച കേസ് പിന്‍വലിക്കണം: നടന് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി: ആനക്കൊമ്പ് കൈവശം വെച്ച കേസില്‍ നടന് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയതിനെതിരെയാണ് മോഹന്‍ലാല്‍ കോടതിയെ സമീപിച്ചത്. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ…
Read More » - 27 August
അനിഖ സുരേന്ദ്രന്റെ ‘ഓഹ് മൈ ഡാർലിംഗ്’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ച് മമ്മൂട്ടി
അനിഖ സുരേന്ദ്രൻ നായികയാകുന്ന ‘ഓഹ് മൈ ഡാർലിംഗ്’ എന്ന ചിത്രത്തി ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. നടൻ മമ്മൂട്ടി ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. ബാലതാരമായി…
Read More »