Indian Cinema
- Sep- 2022 -1 September
അരുൺ ഗോപി – ദിലീപ് ചിത്രം ആരംഭിച്ചു: നായികയായി തെന്നിന്ത്യൻ താര സുന്ദരി തമന്ന
രാമലീലയുടെ മികച്ച വിജയത്തിനു ശേഷം അരുൺ ഗോപി – ദിലീപ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണത്തിന് സെപ്റ്റംബർ ഒന്ന് വ്യാഴാഴ്ച്ച തുടക്കമായി. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ…
Read More » - 1 September
‘അവരുടെ തലയിലൂടെയാണ് സിനിമ ഓടുന്നത് എന്ന ധാരണ അവർക്കുണ്ട്, റിമ കല്ലിങ്കൽ അന്ന് ചെയ്തത് മറക്കാൻ പറ്റാത്ത കാര്യം’: സിബി
ഒരു കാലത്ത് മലയാള സിനിമയിലെ ഹിറ്റുകളുടെ തോഴനായിരുന്നു സംവിധായകൻ സിബി മലയിൽ. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം സിബി മലയിൽ വീണ്ടു സംവിധാന രംഗത്തേക്ക് തിരിച്ചെത്തുകയാണ്. ആസിഫ്…
Read More » - 1 September
ലൈഗറിന്റെ പരാജയം: നഷ്ടപരിഹാരം വേണമെന്ന് വിതരണക്കാർ, സംവിധായകന് പുരി ജഗന്നാഥിനെ കാണും
വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് ഒരുക്കിയ ലൈഗർ തിയേറ്ററുകളിൽ കിതയ്ക്കുകയാണ്. വലിയ പ്രീ റിലീസ് ഹൈപ്പ് കിട്ടിയ ചിത്രം പ്രതീക്ഷയ്ക്കൊത്ത് വരുമാനം ഉണ്ടാക്കിയില്ലെന്നാണ് വിവരം. 50…
Read More » - 1 September
‘അതുകൊണ്ടാണ് നമുക്ക് സ്ക്രിപ്റ്റ് വായിക്കുമ്പോൾ അത് മമ്മൂക്ക ചെയ്തെങ്കിലെ ശരിയാവൂ എന്ന് തോന്നിപ്പോകുന്നത്’: ജിയോ ബേബി
ജിയോ ബേബി തിരക്കഥയും, സംവിധാനവും നിർവ്വഹിച്ച ശ്രീധന്യ കാറ്ററിങ് സർവീസ് എന്ന ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോളിതാ, ചിത്രത്തിന്റെ പ്രൊമോഷന്റെ…
Read More » - 1 September
‘അവരിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു, അത് പ്രാക്ടിക്കലാക്കുന്നത് എളുപ്പമല്ല’: റോഷൻ മാത്യു
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് റോഷൻ മാത്യു. മലയാള സിനിമ കൂടാതെ തെന്നിന്ത്യൻ ചിത്രങ്ങളിലും ബോളിവുഡ് സിനിമകളിലും തിളങ്ങുകയാണ് റോഷനിപ്പോൾ. വിക്രം നായകനായെത്തിയ കോബ്ര എന്ന തമിഴ് ചിത്രത്തിലും…
Read More » - 1 September
‘ആ സിനിമയിൽ അഭിനയിക്കാൻ ടൊവിനോ വളരെ കുറച്ച് പൈസ മാത്രമേ വാങ്ങിയിട്ടുള്ളൂ, അതൊരു എക്സ്പിരിമെന്റൽ സിനിമയാണ്’: ബേസിൽ ജോസഫ്
നടൻ, സംവിധായകൻ എന്നീ നിലകളിൽ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ബേസിൽ ജോസഫ്. പാൽ തു ജാൻവർ എന്ന ചിത്രമാണ് ബേസിലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ഇപ്പോളിതാ, സിനിമയുടെ പ്രൊമോഷനുമായി…
Read More » - Aug- 2022 -31 August
അത് ഉറപ്പിച്ചു, ‘ഇന്ത്യൻ 2’വിൽ നെടുമുടി വേണുവിന് പകരം നന്ദു പൊതുവാൾ തന്നെ: ചിത്രങ്ങൾ പുറത്ത്
കമൽ ഹാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഇന്ത്യൻ 2’ വിൽ നടൻ നെടുമുടി വേണുവിന് പകരക്കാരനായി മലയാളിയായ നന്ദു പൊതുവാളെത്തുമെന്ന വാർത്തകൾ നേരത്തേ പുറത്തു വന്നിരുന്നു. നെടുമുടി…
Read More » - 31 August
സാമന്ത കേന്ദ്ര കഥാപാത്രമായെത്തുന്ന ‘യശോദ’: ടീസർ സെപ്റ്റംബർ 9ന്
ചെന്നൈ: യുവാക്കളുടെ പ്രിയ താരമായ സാമന്ത കേന്ദ്ര കഥാപാത്രമായെത്തുന്ന ‘യശോദ’യുടെ ടീസർ സെപ്റ്റംബർ 9ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. മാസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ആദ്യ…
Read More » - 31 August
ജെല്ലിക്കെട്ട് പോരാട്ടത്തിന് ഒരുങ്ങി സൂര്യ: ‘വാടിവാസൽ’ ഡിസംബറിൽ തുടങ്ങും
സൂര്യയെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വാടിവാസൽ’. പ്രഖ്യാപനം മുതൽ തന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. സി എസ് ചെല്ലപ്പയുടെ ഇതേ പേരിലുള്ള…
Read More » - 31 August
‘പെണ്ണുങ്ങളെ മനസ്സിലാക്കിയാൽ എല്ലാം സിംപിൾ ആണ്’: ജിയോ ബേബി പറയുന്നു
ജിയോ ബേബി സംവിധാനം ചെയ്ത ‘ശ്രീധന്യ കാറ്ററിംഗ് സർവ്വീസ്’ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററിൽ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ‘ദി ഗ്രേറ്റ് ഇന്ത്യൻ…
Read More »