Indian Cinema
- Sep- 2022 -5 September
75 രൂപയ്ക്ക് സിനിമ കാണണോ? അതും മൾട്ടിപ്ലക്സിൽ: ഇതാ ഒരു സുവർണ്ണാവസരം
ഈ വരുന്ന സെപ്റ്റംബർ 16ന് സിനിമ പ്രേമികൾക്ക് 75 രൂപയ്ക്ക് സിനിമ കാണാം. ദേശീയ സിനിമാ ദിനത്തോടനുബന്ധിച്ച് 75 രൂപയ്ക്ക് ടിക്കറ്റുകൾ നൽകാൻ രാജ്യത്തെ മൾട്ടിപ്ലക്സുകൾ തീരുമാനിച്ചു.…
Read More » - 5 September
‘ശരീരഭാരം കുറച്ച ശേഷം വിവാഹം ചെയ്യാമെന്ന് പറഞ്ഞു, മഹാലക്ഷ്മിയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു’: രവീന്ദർ ചന്ദ്രശേഖർ
നടിയും അവതാരകയുമായ മഹാലക്ഷ്മിയും നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖറും കഴിഞ്ഞദിവസമാണ് വിവാഹിതരായത്. തമിഴിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്റെ ഉടമസ്ഥനാണ് രവീന്ദർ. ‘സുട്ട കഥൈ’, ‘നട്പെന്നാ എന്നാന്നു…
Read More » - 5 September
‘ബോളിവുഡിനുള്ള ‘വേക്കപ്പ് കോൾ’, നല്ല സിനിമയ്ക്ക് നല്ല കഥ വേണം’: പ്രകാശ് ഝാ
ബോളിവുഡ് താരം ആമിർ ഖാൻ നായകനായ ‘ലാൽ സിംഗ് ഛദ്ദ’ ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു. ടോം ഹാങ്ക്സ് ടൈറ്റിൽ റോളിൽ അഭിനയിച്ച 1994ലെ ഹോളിവുഡ് ചിത്രം…
Read More » - 5 September
‘ആറാം പാതിര’യുമായി മിഥുൻ മാനുവൽ, ഒപ്പം ചാക്കോച്ചനും ലിസ്റ്റിനും
കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘അഞ്ചാം പാതിര ‘ എന്ന ചിത്രം വലിയ വിജയമായിരുന്നു. മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലർ…
Read More » - 4 September
‘ നിങ്ങൾ നിരാശരായതിൽ ഖേദിക്കുന്നു, ക്ഷമ ചോദിക്കുന്നു, മറ്റൊരു അവസരം നൽകാൻ ശ്രമിക്കുക’: അജയ് ജ്ഞാനമുത്തു
വിക്രമിനെ കേന്ദ്ര കഥാപാത്രമാക്കി അജയ് ജ്ഞാനമുത്തു ഒരുക്കിയ കോബ്ര കഴിഞ്ഞ ദിവസമാണ് തിയേറ്ററിൽ എത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഏറെ വിമർശനങ്ങളും സിനിമയ്ക്കെതിരെ ഉണ്ടായിട്ടുണ്ട്. കെജിഎഫിലൂടെ…
Read More » - 4 September
‘മലയാളത്തിൽ നിന്ന് സിജു മാത്രമാകും ആ ചിത്രത്തിൽ ഉണ്ടാകുക’: പുതിയ സിനിമയെ കുറിച്ച് വിനയൻ
സിജു വിൽസണെ കേന്ദ്ര കഥാപാത്രമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’ റിലീസിന് ഒരുങ്ങുകയാണ്. സെപ്റ്റംബർ എട്ട് തിരുവോണ ദിനത്തിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. സാമൂഹിക പരിഷ്കർത്താവായിരുന്ന…
Read More » - 4 September
സുപ്രീം സുന്ദറിനെ കൊറിയോഗ്രഫി ചെയ്ത് മമ്മൂട്ടി: വൈറലായി വീഡിയോ
മമ്മൂട്ടി നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റഫർ. ‘ബയോഗ്രാഫി ഓഫ് എ വിജിലാന്റെ കോപ്പ്’ എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രം ഒരുങ്ങുന്നത്. ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന…
Read More » - 4 September
‘യൂട്യൂബ് വഴി മലയാളം വായിക്കാൻ പഠിച്ചു, ഇപ്പോൾ വായിക്കുന്നത് മോഹൻലാലിന്റെ പുസ്തകം’: ഗുരു സോമസുന്ദരം
മിന്നൽ മുരളിയിലെ ഷിബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധേയനായ താരമാണ് ഗുരു സോമസുന്ദരം. ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം കരിയറിലെ തന്നെ ഒരു വഴിതിരിവ് ആയി മാറുകയും, തമിഴ്…
Read More » - 4 September
‘അത്തരത്തിലുള്ള വേഷങ്ങളാണ് കൂടുതലും വരുന്നത്, എന്റെ ശരീര പ്രകൃതിയായിരിക്കും അതിന് കാരണം’: ബിജു മേനോൻ
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ബിജു മേനോൻ. ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരം മലയാളികൾക്ക് സമ്മാനിച്ചത്. ‘ഒരു തെക്കൻ തല്ല് കേസ്’ എന്ന ചിത്രമാണ് ബിജു മോനോന്റേതായി…
Read More » - 4 September
‘നിങ്ങൾ ആരാണെന്നും നിങ്ങളുടെ ഉദ്ദേശം എന്താണെന്നും എനിക്കറിയില്ല, ഒരു ദിവസം ഞാൻ നിങ്ങളെ കണ്ടുപിടിക്കും’: അൽഫോൻസ് പുത്രൻ
പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ പ്രയങ്കരനായ സംവിധായകനാണ് അൽഫോൻസ് പുത്രൻ. പൃഥ്വിരാജ്, നയൻതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ഗോൾഡാണ് അൽഫോൻസിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രം.…
Read More »