Film Articles
- Jul- 2016 -25 July
മഞ്ജു വാര്യരില്‍ നിന്ന് ഇതു പ്രതീക്ഷിച്ചില്ല
പി.അയ്യപ്പദാസ് കുമ്പളത്ത് സല്ലാപത്തിലൂടെ പ്രേക്ഷകമനസില്‍ നായിക സങ്കല്‍പ്പങ്ങള്‍ക്ക് പുതിയ രൂപഭാവങ്ങള്‍ പകര്‍ന്ന ശാലീന സുന്ദരി. അമ്മമാര്‍ക്ക് സ്വന്തം മകളായും യുവാക്കള്‍ക്ക് ഹരം പകര്‍ന്നും ഹൃദയത്തില്‍ ഇടം…
Read More » - Mar- 2016 -15 March
‘മന്ത്രവാദങ്ങള്ക്കിടയിലെ പൊട്ടിച്ചിരികള്‍ ‘
മന്ത്രവാദ കളം മലയാള സിനിമയില്‍ പലപ്പോഴും പൊട്ടിചിരികളാല് സമ്പന്നമാണ്. നര്‍മത്താല്‍ അവതരിപ്പിക്കപ്പെടുന്ന മന്ത്രവാദ രംഗങ്ങള്‍ മലയാള സിനിമയില്‍ നിരവധിയാണ്. ‘മണിച്ചിത്രത്താഴ് ‘ പോലെയുള്ള സിനിമയിലൊക്കെ അവസാന ഭാഗങ്ങളില്‍…
Read More » - 1 March
കോടതി കയറിയ ‘മാർത്താണ്ഡവർമ’
സംഗീത് കുന്നിന്മേല് രണ്ട് നിശബ്ദ ചിത്രങ്ങൾ മാത്രമേ കേരളത്തിൽ റിലീസ് ചെയ്തിട്ടുള്ളൂ. ‘വിഗതകുമാരനും’ ‘മാർത്താണ്ഡവർമ’യുമാണ് ആ സിനിമകൾ. സി.വി.രാമൻ പിള്ള എഴുതിയ ‘മാർത്താണ്ഡവർമ’ എന്ന നോവലിനെ അടിസ്ഥാനമാക്കിയായിരുന്നു…
Read More » - Feb- 2016 -24 February
‘ഹിറ്റുകളുടെ വഴിയേ ഓടിയ ബസ്സുകള്‍ ‘
പ്രവീണ്‍ പി നായര്‍ മലയാള സിനിമയില്‍ ബസ്സുകള്‍ പച്ചാത്തലമായ സിനിമകള്‍ വിരളമാണ്. അത്തരം സിനിമകളില്‍ ആദ്യം ഓര്മ വരുന്ന ചിത്രമാണ് ‘വരവേല്‍പ്പ് ‘. 1989-ല്‍ ഇറങ്ങിയ ‘വരവേല്‍പ്പ്…
Read More » - 23 February
പേരിനൊപ്പം സ്ഥലപ്പേരു ചേര്‍ത്ത് അറിയപ്പെടുന്ന സിനിമാനടന്മാരും പിന്നീട് ആസ്ഥലങ്ങള്ക്കുണ്ടാകുന്ന പ്രശസ്തിയും
പ്രവീണ്‍ പി നായര്‍ സിനിമ അഭിനേതാക്കളുടെ പേരിനൊപ്പം അവരുടെ ദേശത്തിന്റെയും നാമങ്ങള്‍ കൂട്ടിയിണക്കിയ നിരവധി സിനിമ താരങ്ങള്‍ മലയാള സിനിമയില്‍ ഉണ്ട്. ഒരു പക്ഷേ അവരുടെ പേരിനേക്കാളും പ്രസക്തി ഈ…
Read More » - 21 February
“ഓട്ടോറിക്ഷാ ഡ്രൈവർമാരായി വെള്ളിത്തിരയിൽ തിളങ്ങിയവർ”
സംഗീത് കുന്നിന്മേല് സാധാരണക്കാന്റെ വാഹനമായതുകൊണ്ടാവും ആളുകൾക്ക് ഓട്ടോറിക്ഷയോട് വല്ലാത്തൊരിഷ്ടമുണ്ട്. സിനിമകളിലെയും ഓട്ടോറിക്ഷയുമായി ബന്ധപ്പെട്ട കഥകൾ ആളുകൾക്കിഷ്ടമാണ്. ഓട്ടോറിക്ഷാ തൊഴിലാളിയായി വേഷമിട്ട സിനിമാതാരങ്ങളെക്കുറിച്ച് പറയുമ്പോൾ ആദ്യം ഓർമ്മ വരുക…
Read More » - 21 February
ഹോളിവുഡില്‍ അഭിനയിച്ച പ്രമുഖ ഇന്ത്യന്‍ നടന്മാരെ അറിയാം
പ്രവീണ്‍ പി നായര്‍ അമിതാഭ് ബച്ചന് 2013-ല്‍ ഇറങ്ങിയ ‘ദ ഗ്രേറ്റ് ഗാറ്റ്സ്ബി’ എന്ന ഹോളിവുഡ് സിനിമയിലാണ് അമിതാഭ് ബച്ചന് അഭിനയിച്ചത്. ബാസ് ലൂമാനാണ് ഈ ചിത്രത്തിന്റെ…
Read More » - 18 February
ദേശീയ അവാര്‍ഡിന്റെ തിളക്കത്തിലെ മലയാള നായിക സാന്നിദ്ധ്യങ്ങള്‍
പ്രവീണ്‍ പി നായര്‍ ‘തുലാഭാരം’ എന്ന സിനിമയില്‍ ശാരദ എന്ന നടിയാണ് ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ആദ്യ മലയാള നടി. ‘വിജയ’ എന്ന കഥാപാത്രത്തെയാണ് ശാരദ ‘തുലാഭാരം’…
Read More » - 17 February
‘രവീന്ദ്ര സംഗീതത്തിലെ ലാല്‍ നടനം’
പ്രവീണ്‍ പി നായര്‍ സംഗീതം വിരിക്കുന്ന ഒരു മായിക ലോകമുണ്ട്. അതിലേക്കു ആവാഹിക്കുന്ന ഒരു നടനിലെ നടനം അപൂര്‍വ്വ ചാരുതയുള്ളതാകണം. രവീന്ദ്ര സംഗീതം സിനിമയില്‍ പടരുമ്പോള്‍ അതില്‍…
Read More » - 14 February
‘ശ്യാമസുന്ദര പുഷ്പം പൊഴിഞ്ഞു’
മലയാള സാഹിത്യസാംസ്കാരിക രംഗത്തെ സൂര്യതേജസ്സായിരുന്ന മഹാകവി യാത്രയായി. കവി, അധ്യാപകന്, പ്രഭാഷകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. ഒരപൂര്‍വ്വ പ്രതിഭയുടെ ആറ്…
Read More »