Film Articles
- Nov- 2016 -17 November
ഗീതയുടെ വിവാഹമാണ് , കാര്യങ്ങൾ നോക്കിനടത്താൻ അമീർഖാൻ വരും
അമീർ ഖാൻ നായകനായെത്തുന്ന ദങ്കലിന്റെ ട്രെയ്ലറും ,പാട്ടും വലിയ ജനപ്രീതിയാണ് നേടിക്കൊണ്ടിരിക്കുന്നത്. അമീർ ഖാൻ രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം യഥാർത്ഥ സംഭവ കഥയെ ആസ്പദമാക്കിയാണ്…
Read More » - 16 November
നോട്ടു മരവിപ്പിക്കൽ നടപടി പെട്ടെന്നുള്ള തീരുമാനമാവാൻ ഇടയില്ല ; നടൻ ശ്രീനിവാസൻ
സമൂഹത്തെ ബാധിക്കുന്ന ഒരു സുപ്രധാന തീരുമാനമെന്ന നിലയിൽ, നോട്ടു നിരോധനം പെട്ടെന്നുള്ള ഒരു നടപടി ആവാൻ ഇടയില്ലെന്നു നടൻ ശ്രീനിവാസൻ. രാത്രി എട്ടു മണിക്ക് പ്രഖ്യാപിച്ച തീരുമാനം…
Read More » - 16 November
സിനിമ തന്നെയാണ് ആഗ്രഹം. നല്ല വേഷങ്ങള്‍ ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് ; പ്രയാഗ മാർട്ടിൻ
മലയാള സിനിമയിലെ പുതിയ താരോദയമാണ് പ്രയാഗ മാർട്ടിൻ. മോഡലിങ് രംഗത്ത് സജീവമായിരുന്ന പ്രയാഗ, സാഗര്‍ ഏലിയാസ് ജാക്കി, ഉസ്താദ് ഹോട്ടല്‍, പാവ എന്നീ ചിത്രങ്ങളില്‍ ചെറു വേഷങ്ങളില്‍…
Read More » - 15 November
ഒരേമുഖം ട്രെയ്ലർ റിവ്യൂ ; ഒരു വലിയ കാല ഘട്ടം ക്യാൻവാസാകുന്ന ക്യാമ്പസ് ത്രില്ലർ
അടി കപ്യാരെ കൂട്ടമണിക്ക് ശേഷം ശേഷം ധ്യാന്‍ ശ്രീനിവാസന്, അജുവര്‍ഗീസ് കോംപിനേഷനില്‍ പുറത്തുവരുന്ന ചിത്രമെന്നതിനാല്‍ മുഴനീള ഹാസ്യമായിരിക്കും ഒരേ മുഖം എന്ന തോന്നല്‍ പ്രേക്ഷകര്‍ക്കുണ്ടായിട്ടുണ്ട്. എന്നാല്‍, ഹാസ്യവും…
Read More » - Oct- 2016 -17 October
മലയാളത്തിന്റെ ആദ്യത്തെ സൂപ്പര്‍ സ്റ്റാറിനെ ഓര്‍മ്മിയ്ക്കുമ്പോള്‍….
ആമുഖങ്ങള്‍ ആവശ്യമില്ലാത്ത വ്യക്തിപ്രഭാവമായ പ്രിയ കലാകാരന് തിക്കുറിശ്ശി സുകുമാരന്‍ നായരുടെ നൂറാം ജന്മദിനമാണ് ഇന്ന്.മലയാള സിനിമയിലെ ആദ്യത്തെ സൂപ്പര്‍ സ്റ്റാര്‍! 1916 ല്‍ പണ്ടത്തെ തിരുവിതാംകൂറില്‍ ഇപ്പോല്‍…
Read More » - Aug- 2016 -29 August
മാനുഷികമൂല്യവും സാങ്കേതികമികവും ഒത്തിണങ്ങിയ ഒരു ഇന്ത്യന്‍ ഇതിഹാസം-പഥേര്‍ പാഞ്ചാലി 61 വര്‍ഷം തികയുമ്പോള്‍
രശ്മി രാധാകൃഷ്ണന് പഥേര്‍ പാഞ്ചാലിയുടെ അറുപത്തൊന്നു വര്‍ഷം സിനിമ നിങ്ങള്‍ കണ്ടിട്ടില്ലെങ്കില്‍ സൂര്യനെയോ ചന്ദ്രനെയോ കണ്ടിട്ടില്ലാത്തത് പോലെയാണ് എന്ന് ഇതിഹാസചലച്ചിത്രകാരനായ അകിര കുറസോവ പറഞ്ഞത് ‘പഥേര്‍പാഞ്ചാലി, എന്ന…
Read More » - 13 August
പ്രിയപ്പെട്ട ഇന്ദ്രന്‍സ് നിങ്ങള്‍ ഞങ്ങളുടെ ഹീറോയാണ്
പ്രവീണ്‍.പി നായര്‍ കെ.സുരേന്ദ്രന് എന്ന ഇന്ദ്രന്‍സ് മലയാള സിനിമ രംഗത്തേക്ക് കടന്നു വരുന്നത് സിനിമയിലെ വസ്ത്രാലങ്കാരകനായിട്ടാണ്. എണ്‍പതുകളുടെ തുടക്കം മുതല്ക്കു തന്നെ ഇന്ദ്രന്‍സ് മലയാള സിനിമയില്‍ മുഖം…
Read More » - 4 August
മലയാള സിനിമയിലെ ആദ്യ രാത്രികള്‍
പ്രവീണ്‍.പി നായര്‍ തളത്തില്‍ ദിനേശനെ ഓര്‍മ്മയില്ലേ? തന്റെ ആദ്യ രാത്രിയില്‍ ദിനേശന് പരിഭ്രമിച്ച കാഴ്ച നമ്മള് ആസ്വദിച്ചത് നിറ ചിരികളോടെയാണ്. ഭാര്യയായ ശോഭ മണിയറയിലേക്ക് കടന്നു…
Read More » - Jul- 2016 -29 July
ആടുതോമ ചെകുത്താനല്ല, ഞങ്ങടെ ദൈവമാ
പി. അയ്യപ്പദാസ് കുമ്പളത്ത് പൗരുഷം സിക്സ് പാക്കിലല്ല, നെട്ടെല്ലു നിവര്‍ന്ന് പറയാനുളളതു മുഖത്തുനോക്കി പറയുന്നതിലും പ്രവര്ത്തിക്കുന്നതിലുമാണെന്ന് മലയാളിയെ പഠിപ്പിച്ച ചങ്കൂറ്റമുള്ള കഥാപാത്രമായിരുന്നു ഭദ്രന്റെ തൂലികയില്‍ പിറന്ന…
Read More » - 27 July
‘ഇരുളിന് മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ നിറമുള്ള ജീവിതപ്പീലി തന്നു’ ഈ ഗാനത്തിന്റെ ശില്പിയാര് ഒ.എന്‍.വിയോ മധുസൂദനന് നായരോ?
സുജിത് ചാഴൂര്‍ ദൈവത്തിന്റെ വികൃതികള്‍ എന്ന ചിത്രത്തില്‍ ഏവരുടെയും മനം കവര്‍ന്ന ഒരു ഗാനമാണ് ” ഇരുളിന് മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ നിറമുള്ള ജീവിതപ്പീലി തന്നു ”…
Read More »