Film Articles
- Aug- 2017 -14 August
ബോബി-സഞ്ജയ് സിനിമകളിൽ സ്ഥിരമായി കണ്ടു വരുന്ന “പാപവിമുക്തമാക്കൽ” പ്രക്രിയയെ കുറിച്ചൊരു വിശദ പഠനം.
‘Redemption’ എന്ന വാക്ക് പരിചയമില്ലാത്ത സിനിമാസ്വാദകര്‍ വിരളമാണ്. ‘The Shawshank Redemption’ എന്ന ഒറ്റ സിനിമ കൊണ്ട് പരിചിതമാണ് ആ വാക്ക്. ‘Redemption’ എന്ന വാക്കിന് “പാപവിമുക്തമാക്കല്‍”,…
Read More » - 14 August
‘കിരീടം’ – ചില സവിശേഷ പ്രത്യേകതകൾ
മലയാളസിനിമയിലെ ക്ലാസിക് സൃഷ്ടികളുടെ ലിസ്റ്റെടുത്താൽ അതിൽ ‘കിരീടം’ എന്ന സിനിമയുടെ സ്ഥാനം വളരെ ഉയരത്തിലാണ്. കൃപാ ഫിലിംസിന്റെ ബാനറിൽ എൻ.കൃഷ്ണകുമാറും, ദിനേശ് പണിക്കരും ചേർന്ന് നിർമ്മിച്ച ‘കിരീടം’…
Read More » - 13 August
ദിലീപ് കുറ്റവാളിയോ, അതോ നിരപരാധിയോ?
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും, ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നാണ് നമ്മുടെ നാട്ടിലെ നിയമശാസ്ത്രം പറയുന്നത്. തികച്ചും നീതിയുക്തമായ ഒരു രീതി തന്നെയാണത്. പക്ഷെ നമുക്ക് നെഞ്ചിൽ…
Read More » - 12 August
ലോഹിതദാസും രാമായണവും തമ്മിലുള്ള ബന്ധമെന്താണ്?
അമരാവതിയുടെ മണ്ണിലിരുന്നു മനുഷ്യവികാരങ്ങള്‍ കൊണ്ടുള്ള വീതുളിയില്‍ തനിയാവര്ത്തനങ്ങളല്ലാത്ത വെള്ളാരംകല്ലിന്റെ പൊടി ഇട്ട് രാകി മിനുക്കിയെടുത്ത കഥകളുടെ പെരുംതച്ചനാണ് ലോഹിതദാസ്. രണ്ടു പതിറ്റാണ്ടുകളായി മലയാളത്തിന്റെ കഥാസരിത്സാഗരം അഭ്രപാളിയില്‍ മെനഞ്ഞെടുത്ത…
Read More » - 9 August
ഈ കേസ് ദിലീപിനെതിരെയുള്ള ഗൂഢാലോചനയോ? ഹൈക്കോടതി അഭിഭാഷകന് പറയുന്നതിങ്ങനെ
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ വ്യക്തിപരമായും മറ്റും അധിക്ഷേപിക്കുകയും പിന്തുടര്ന്ന് വേട്ടയാടുകയും ചെയ്യുന്നതാണ് ഇപ്പോള്‍ നടക്കുന്നത്. മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഒരു പക…
Read More » - 8 August
താരങ്ങള്‍ ചിത്രീകരണ തിരക്കില്‍; തിയേറ്ററുകള്‍ നിറയ്ക്കാന്‍ ഓണച്ചിത്രങ്ങള്‍ എത്തുന്നു
ഓണച്ചിത്രങ്ങള്‍ തിയേറ്ററില്‍ എത്താന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ കേരളത്തിന് അകത്തും പുറത്തുമായി വലിയ തിരക്കുകളിലാണ് മലയാളത്തിന്റെ പ്രിയതാരങ്ങള്‍. അജയ് വാസുദേവ് ചിത്രം മാസ്റ്റര്‍പീസിന്റെ കൊല്ലത്തെ ലൊക്കേഷനിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി.…
Read More » - 8 August
അച്ഛന്റെ ചിതാഭസ്മവുമായി ഐശ്വര്യ അലഹബാദില്‍
അച്ഛന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യാനായി അലഹബാദിലെ ത്രിവേണി സംഗമത്തില്‍ നടി ഐശ്വര്യ റായി എത്തി. ഭര്‍ത്താവ് അഭിഷേക് ബച്ചന്, മകള്‍ ആരാധ്യ, അമ്മ വൃന്ധ്യ റായി, സഹോദരന്…
Read More » - 7 August
“അപ്പുക്കുട്ടാ നീ ഇവിടെ നേപ്പാളിലോ”? നടന് ജഗതി ആണേല്‍ നേപ്പാളിലെത്താതെ തരമില്ലല്ലോ! (movie special)
1992-ല്‍ പുറത്തിറങ്ങിയ സംഗീത് ശിവന് ചിത്രമാണ് ‘യോദ്ധ’. ശശിധരന് ആറാട്ടുവഴി തിരക്കഥ എഴുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, മധുബാല എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നേപ്പാളിലെ…
Read More » - 6 August
പുരകത്തുമ്പോള്‍ വാഴവെട്ടുന്ന ചാലക്കുടി നഗരസഭ: ഡി സിനിമാസ് പൂട്ടിച്ചവര്‍ക്ക് വാട്ടര്‍ തീം പാര്‍ക്ക് പൂട്ടിക്കണ്ടേ
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപ് അറസ്റ്റിലായിരിക്കുകയാണ്. കേസിനു പിന്നാലെ ദിലീപിനെതിരെ ആരോപണങ്ങളും പരാതികളും വലിയ തോതില്‍ ഉയര്‍ന്നിരുന്നു. അതില്‍ ഒന്നായിരുന്നു ഡി സിനിമാസുമായി ബന്ധപ്പെട്ട…
Read More » - 6 August
ഭാവങ്ങളുടെ നെയ്ത്തുകാരന്
വേഷപ്പകര്ച്ചകൊണ്ട് മലയാളിയെ വിസ്മയിപ്പിച്ച അതുല്യ കലാകാരന് ഭരത് മുരളി ഓർമ്മയായിട്ട് ഇന്ന് എട്ടുവർഷം. മൂന്നര പതിറ്റാണ്ടുകാലം മലയാള സിനിമ, നാടക, സാഹിത്യരംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്നു മുരളി. താരമല്ലാത്ത…
Read More »