Film Articles
- Dec- 2017 -19 December
കുട്ടനാടന്‍ മാര്‍പ്പാപ്പയില്‍ ശാന്തി കൃഷ്ണയും
കുഞ്ചാക്കോ ബോബനെ നായകനാക്കി ശ്രീജിത്ത് വിജയൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടനാടൻ മാർപ്പാപ്പ. ശാന്തി കൃഷ്ണയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആലപ്പുഴയുടെ പശ്ചാത്തലത്തില്‍…
Read More » - 18 December
ശാരിയുടെ കല്യാണം നടക്കുമോ?
അയല്‍വാസികള്‍ മാത്രമല്ല; ഒന്നിച്ചു കളിച്ചു വളര്‍ന്നവര്‍ കൂടിയാണ് ശരത്തും ശാരിയും.ഒരു മതിലിനപ്പുറവും ഇപ്പുറവുമായി ജീവിച്ചവര്‍.ബാല്യം വിട്ട് കൗമാരത്തിലെത്തിയപ്പോള്‍ ശരത്തിന്റെ മനസ്സില്‍ ശാരിയോട് പ്രണയം മൊട്ടിട്ടു. ഈ പ്രണയം…
Read More » - 17 December
മമ്മൂട്ടിയെ വിമര്‍ശിച്ച പാര്‍വ്വതി മോഹന്‍ലാലിനെകുറിച്ച് പറഞ്ഞതിങ്ങനെയാണ്
കസബ എന്ന സിനിമയിലെ സ്ത്രീ വിരുദ്ധത നിറഞ്ഞ മമ്മൂട്ടിയുടെ സംഭാഷണങ്ങളെ വിമർശിച്ചതിന് നടി പാർവതി കടുത്ത ആരോപണങ്ങളാണ് നേരിടേണ്ടി വന്നത്. പാര്‍വ്വതിക്കെതിരെയുള്ള വിമർശനങ്ങളും ആക്രമണങ്ങളും ഇതുവരെയും കെട്ടടങ്ങിയിട്ടില്ല.…
Read More » - 17 December
മോഹന്‍ലാലിന്റെ ‘സ്പെഷ്യല്‍ ഇഫക്ട്’ കണ്ട് ആരാധകര്‍ അമ്പരന്നു
ചിത്രീകരണം തുടങ്ങും മുന്‍പ് തന്നെ വാര്‍ത്തകളില്‍ ഇടംനേടിയ ചിത്രമാണ് ഒടിയന്. മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്നു എന്നതിന് പുറമേ നിരവധി പ്രത്യേകതകളും ചിത്രത്തിന്റെതായി പുറത്തുവന്നു. പതിനെട്ടു കിലോയോളം ഭാരം…
Read More » - 17 December
ദിലീപിന്റെയും പൃഥിരാജിന്റെയും നായികയായി തിളങ്ങിയ അഖിലയ്ക്ക് സംഭവിച്ചതെന്ത്?
നായികാ പദവി ഒരിക്കലും സ്ഥിരമല്ല. ചില നടിമാര്‍ ഭാഗ്യം കൊണ്ട് മികച്ച വേഷങ്ങളിലൂടെ സിനിമയില്‍ നീണ്ട കാലം നായികയായി തുടരുന്നു. ഇന്ന് മോഡലിംഗ് രംഗത്ത് നിന്നും…
Read More » - 17 December
മമ്മൂട്ടി പരോളില്‍
ഞെട്ടണ്ട, മമ്മൂട്ടി പരോളില്‍ ആണ്. ചിത്രീകരണം പുരോഗമിക്കുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ പേരാണ് പരോള്‍. ‘മാസ്റ്റര്‍പീസ്’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം മമ്മൂട്ടി ജോയിന്‍ ചെയ്തത്…
Read More » - 15 December
മമ്മൂട്ടി ആരാധകര്‍ കാത്തിരുന്ന ‘മാസ്റ്റര്‍പീസി’ലെ കിടിലന്‍ ഗാനം പുറത്തിറങ്ങി (വീഡിയോ)
മമ്മൂട്ടി നായകനാകുന്ന ‘മാസ്റ്റര്‍പീസി’ലെ ഗോകുല്‍ സുരേഷും മഹിമയും അഭിനയിച്ച മനോഹരഗാനം പുറത്തിറങ്ങി.മമ്മൂട്ടി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ‘മധുമൊഴി രാധേ അരികെ’ എന്ന ക്ലാസ്സിക് ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. …
Read More » - 15 December
സൗദിയില്‍ തീയേറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യം പ്രദര്‍ശിപ്പിക്കുന്ന ചിത്രം ഇതാണ്
സൗദി: സൗദി അറേബ്യയില്‍ സിനിമ തീയേറ്ററുകള്‍ തുറക്കാന്‍ ഒരുങ്ങുകയാണ് ഭരണകൂടം. മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യം പ്രദര്‍ശിപ്പിക്കുന്ന സിനിമ ഏതായിരിക്കും എന്നും ചര്‍ച്ചകള്‍ വന്നിരുന്നു.…
Read More » - 15 December
ഓസ്കറില് ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു
ന്യൂഡല്‍ഹി: ഓസ്കര് പുരസ്കാരത്തിനുള്ള പട്ടികയില്‍ നിന്നും ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്ന ന്യൂട്ടണ്‍ പുറത്തായി.രാജ്കുമാര് റാവു അഭിനയിച്ച ചിത്രം മികച്ച വിദേശഭാഷ ചിത്രത്തിനുള്ള വിഭാഗത്തിലാണ് മത്സരിച്ചത്. ഓസ്കര് പുറത്തുവിട്ട…
Read More » - 14 December
ജഗദീഷ്-സിദ്ധിഖ് ചിത്രങ്ങളിലെ ഈ ‘ടിപ്പിക്കല്‍’ കാമുകിമാര്‍ എവിടെ?
1978-ല്‍ പുറത്തിറങ്ങിയ ‘ആരവം’ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് നടി സുചിത്ര മുരളി വെള്ളിത്തിരയിലെത്തുന്നത്. ജോഷി സംവിധാനം ചെയ്തു ഡെന്നിസ് ജോസഫ് തിരക്കഥ എഴുതിയ ‘നമ്പര്‍ 20 മദ്രാസ്…
Read More »