Film Articles
- Mar- 2022 -7 March
നാരദന് ലക്ഷ്യം പിഴയ്ക്കുമ്പോൾ …..
സ്വയം പ്രഖ്യാപിത ഭരണാധികാരിയായി മാറുന്ന സി.പി സമകാലിക ഇന്ത്യൻ മാധ്യമ രംഗത്തെ പല പ്രമുഖരെയും സ്മരണയിലെത്തിക്കും.
Read More » - Feb- 2022 -23 February
മലയാളിയെ ഇളക്കി മറിച്ച ‘ഫോർ ദ പീപ്പിൾ’ പതിനെട്ട് വർഷം പിന്നിടുമ്പോൾ ….
ഫോർ ദ പീപ്പിൾ അക്കാലത്തെ യുവതലമുറയെ അതി ഗാഢമായി സ്വാധീനിച്ചിരുന്നു
Read More » - Dec- 2021 -31 December
2021-ലെ ഹിറ്റുകളും പരാജയങ്ങളും: സിനിമ അവലോകനം
ഒരു സിനിമ ഇറങ്ങി അതിന്റെ ആദ്യ കാഴ്ച തന്നെ നമ്മുടെ സ്വകാര്യതയിലേക്ക് പ്ലേസ് ചെയ്തു കൊണ്ട് നമുക്ക് തന്നെ ഒരു തിയേറ്ററായി മാറാൻ കഴിഞ്ഞ വർഷമാണ് മലയാള…
Read More » - 31 December
കോവിഡ് തകർത്ത തിയറ്റർക്കാലം : മലയാള സിനിമയുടെ ഒ ടി ടി കാലം
വരും കാലത്ത് മലയാള സിനിമയെ ഒടിടി ഭരിക്കുമോ എന്നതായിരുന്നു ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട വിഷയം.
Read More » - Sep- 2021 -5 September
ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിൽ, ഉപ്പുമാവിന്റെ ഇംഗ്ലീഷ് സാള്‍ട്ട് മാംഗോ ട്രീ: വെള്ളിത്തിരയിലെ അധ്യാപകർ
അയാളൊരേ സമയം പരാജിതനായ അധ്യാപകനും പരാജിതനായ അച്ഛനുമായിരുന്നു
Read More » - Aug- 2021 -14 August
ഹിന്ദു – മുസ്ലീം തീവ്രവാദവും രാഷ്ടീയവും: ‘കുരുതി’യിലെ വെള്ളപൂശപ്പെടുന്ന രാഷ്ട്രീയ തലങ്ങൾ
മലയാളിയുടെ ജാതി മത ബോധങ്ങളെ വിശകലനം ചെയ്യുന്ന രീതി ശാസ്ത്രമാണ് കുരുതിയുടെ ഹൈലൈറ്റ്
Read More » - 8 August
‘എനിക്കാ ബഹുമാനമില്ല മിസ്റ്റർ മുണ്ടൂർ സിദ്ധൻ, നിങ്ങളുടെ ഈ നാറിയ നട്ടെല്ലിനോട്’ തിയറ്ററുകൾ ഇളക്കിമറിച്ച ഭരത് ചന്ദ്രൻ
തിരിച്ചു വരവ് പ്രഖ്യാപിച്ച ചിത്രമായ കാവൽ. ഒരുക്കുന്നത് രൺജി പണിക്കരുടെ മകനായ നിഥിൻ രൺജി പണിക്കാരാണ് എന്നതാണ് രസകരമായ വസ്തുത
Read More » - 1 August
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദങ്ങൾ
രണ്ടു സൂപ്പർ താരങ്ങളുടെ മത്സരത്തെ അടയാളപ്പെടുത്തിയ, ഫാൻസുകാർ ചേരിതിരിഞ്ഞു പോരടിച്ച ചിത്രം കൂടിയായിരുന്നു ഹരികൃഷ്ണൻസ്
Read More » - Jul- 2021 -31 July
മഴ പ്രണയവും ജീവിതവുമാകുന്ന തൂവാനത്തുമ്പികൾ
ക്ലാരയായെത്തി മലയാളികളുടെ ഹൃദയം കീഴടക്കിയത് സുമലതയായിരുന്നു.
Read More » - 26 July
മലയാളത്തിന്റെ ചാര്‍ലി ചാപ്ലിന്: ഉടലിന്റെ പകര്‍ന്നാട്ടങ്ങള്‍
ഇന്ദ്രന്‍സിനു വെള്ളിത്തിരയിൽ നിന്നും ലഭിച്ച പേരുകളായിരുന്നു കുടക്കമ്പിയും നത്തോലിയും നീര്‍ക്കോലിയുമെല്ലാം.
Read More »