Festival
- Dec- 2016 -9 December
മൊറിസ്സ് ഫ്രം അമേരിക്ക ; ട്രെയിലര്‍ കാണാം
ഐ എഫ് എഫ് കെ റെക്കമെന്റ്സ് ടുഡേ ലോക സിനിമ വിഭാഗം ജർമൻ അമേരിക്കൻ സംസ്കാരങ്ങൾ സമന്വയിക്കുന്ന കഥാ പശ്ചാത്തലമാണ് മോറിസ് ഫ്രം അമേരിക്ക ,…
Read More » - 9 December
മലയാളത്തിന്റെ സിനിമാ പ്രചാരണ ചരിത്രവുമായി ‘ഡിസൈനേഴ്സ് ആറ്റിക്
രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാള സിനിമയുടെ പ്രചാരണ ചരിത്രം അടയാളപ്പെടുത്തി പ്രത്യേക ദൃശ്യാവിഷ്കാരവും. പഴയകാല നോട്ടീസുകള്‍, ആദ്യകാല സിനിമാ പോസ്റ്ററുകള്‍, പാട്ടു പുസ്തകങ്ങള്‍ തുടങ്ങിയവയും പുതിയകാല പരസ്യ…
Read More » - 9 December
ഐ.എഫ്.എഫ്.കെ : മത്സരവിഭാഗത്തില്‍ 15 ചിത്രങ്ങള്‍
ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ സുവര്‍ണ്ണചകോരത്തിനായി 15 ചിത്രങ്ങള്‍ മത്സരിക്കും. രണ്ട് മലയാളി സംവിധായകരുടെ ചിത്രങ്ങളുള്‍പ്പടെ നാല് ഇന്ത്യന്‍ സിനിമകളാണ് മത്സരവിഭാഗത്തിലുള്ളത്. മേളയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു…
Read More » - 9 December
ഹരിത പ്രോട്ടോക്കാള്‍ : മുളയില്‍ കൌതുകം വിരിയിച്ച് ഐഎഫ്എഫ്കെ
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിലെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് ഐഎഫ്എഫ്കെയില് ഹരിത പ്രോട്ടോക്കോള്‍. ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് നഗരസഭയുടെ നിര്‍ദ്ദേശപ്രകാരം മേളയുടെ എല്ലാ വേദികളും പ്രകൃതിദത്തമായ വസ്തുക്കള്‍…
Read More » - 9 December
ചെക് – സ്ലോവാക്യന്‍ കാഴ്ചകളുമായി റീസ്റ്റോറഡ് ക്ലാസിക്സ്
കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ സമഗ്രസംഭാവനയ്ക്ക് അര്‍ഹനായ ചെക് സംവിധായകന് ജെറി മെന്‍സിലിനോടുള്ള ആദരം. ഫ്രഞ്ച് നവതരംഗ ചലച്ചിത്ര ശൈലിയുടെ ചുവടുപിടിച്ച് ചെക്-സ്ലോവാക്യയില്‍ നിര്‍മിക്കപ്പെട്ട ആറു ചിത്രങ്ങളാണ് ആദര…
Read More » - 9 December
ചരിത്രത്തെ ആലിംഗനം ചെയ്ത് സിഗ്നേച്ചര്‍ ഫിലം
രാജ്യാന്തര ചലച്ചിത്ര മേളയുടെ ചരിത്രവും സൗന്ദര്യവും ആവിഷ്കരിച്ച് സിഗ്നേച്ചര്‍ ഫിലിം ‘എംബ്രെയ്സി’ന്റെ ആദ്യ പ്രദര്‍ശനം ടാഗോര്‍ തീയേറ്ററില്‍ നടന്നു. മന്ത്രി എ.കെ. ബാലന്, ചലച്ചിത്ര അക്കാദമി…
Read More » - 9 December
ചലച്ചിത്രമേളക്ക് ഇന്ന് തിരിതെളിയും
ഇരുപത്തി ഒന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേള വൈകുന്നേരം ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മേള ഉദ്ഘാടനം ചെയ്യും. സാംസ്കാരിക മന്ത്രി എ.കെ. ബാലന് അധ്യക്ഷത…
Read More » - 8 December
പാലായനത്തിന്റെ നൊമ്പരവുമായി ഉദ്ഘാടനചിത്രം “പാര്‍ട്ടിങ്”
രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനചിത്രമായ പാര്‍ട്ടിങ് ഡിസംബര്‍ 9 ന് വൈകുന്നേരം 6 മണിക്ക് തുറന്ന വേദിയായ നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും. പലായനത്തിന്റേയും കുടിയേറ്റത്തിന്റേയും സമകാലീന കഥാപശ്ചാത്തലമാണ് പാര്‍ട്ടിങിനുള്ളത്. കുടിയേറ്റത്തിന്റെ…
Read More »