Festival
- Nov- 2017 -17 November
പൊതു ജനങ്ങൾക്ക് പാസ്സില്ല; ചലച്ചിത്രമേള കോടതി കയറും
കേരളത്തിലെ സിനിമാ ആരാധകര്‍ ഉല്‍സവമായി കൊണ്ടാടുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള കോടതി കയറുന്നു. തിരുവനന്തപുരത്ത് ഡിസംബര്‍ എട്ടുമുതല്‍ ആരംഭിക്കുന്ന ചലച്ചിത്രമേള കാണുന്നതിന് പൊതുജനങ്ങള്‍ക്ക് അവസരം നിഷേധിച്ച നടപടിയാണ് നിയമനടപടിയിലേക്ക്…
Read More » - 14 November
രാജ്യാന്തര ചലച്ചിത്ര മേള: സുജോയ് ഘോഷ് ജൂറി അധ്യക്ഷസ്ഥാനം രാജിവച്ചതിന്റെ കാരണം ഇതാണ്
വിവാദങ്ങൾ വിട്ടൊഴിയാതെ ഗോവ രാജ്യാന്തര ചലച്ചിത്രമേള. 48-ാമത് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയുടെ ജൂറി അധ്യക്ഷസ്ഥാനം സംവിധായകന് സുജോയ് ഘോഷ് രാജിവച്ചു. ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക്…
Read More » - 13 November
ഐ.എഫ്.എഫ്.കെ ഡെലിഗേറ്റ് പാസുകള്‍ക്ക് മണിക്കൂറിന്റെ ആയുസ്സ്
ഐ.എഫ്.എഫ്.കെ ഡെലിഗേറ്റ് പാസുകള്‍ക്ക് മണിക്കൂറിന്റെ ആയുസ്സ്. ഓണ്‍ലൈനില്‍ ഇന്ന് രാവിലെയാണ് ബുക്കിംഗ് ആരംഭിച്ചത്. ഉച്ചയായപ്പോഴേക്കും പാസുകളെല്ലാം തന്നെ ചലച്ചിത്ര പ്രേമികള്‍ സ്വന്തമാക്കി. ഒരു മണിയോടെ പാസുകള്‍ കിട്ടാനില്ലാത്ത…
Read More » - 11 November
നാല് ദിവസത്തെ ആഘോഷങ്ങളുമായി ലൂവ്ര അബുദാബിക്ക് ഇന്ന് തുടക്കം
കലാ പ്രേമികൾക്കായി പുതു അനുഭവം തീർക്കുന്ന ലൂവ്ര അബുദാബിക്ക് ഇന്ന് തുടക്കം.ചരിത്രപ്രസിദ്ധമായ തുടക്കത്തോടെയാണ് നാലു ദിവസം നീണ്ടു നിൽക്കുന്ന ഉദ്ഘാടന ചടങ്ങ് അരങ്ങേറുന്നത്.ഇതോടെ സയാസിയാറ്റ് ഐലൻഡിൽ ഒരു…
Read More » - 11 November
ഐ .എഫ് .എഫ് കെ രജിസ്ട്രേഷന് തുടങ്ങി
തിരുവനന്തപുരം: കേരളം കാത്തിരുന്ന ഇരുപത്തിരണ്ടാമത് ഐ .എഫ് .എഫ് കെ രജിസ്ട്രേഷന് ആരംഭിച്ചു.അഞ്ച് ഘട്ടങ്ങളിലായി 24 വരെയാണ് രജിസ്ട്രേഷന് നടക്കുന്നത്. 650 രൂപയാണ് ഡെലിഗേറ്റ് രജിസ്ട്രേഷന് ഫീസ്.…
Read More » - 6 November
കേരള രാജ്യാന്തര ചലച്ചിത്രമേള; രജിസ്ട്രേഷന് നവംബര്‍ 10ന് ആരംഭിക്കും
22-ആമത് അന്താരാഷ്ട്ര ചലച്ചിത്രമേള 2017 ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കും. ഡിസംബര്‍ എട്ടിന് വൈകീട്ട് നിശാഗന്ധിയില്‍ സാംസ്കാരിക മന്ത്രി .എ.കെ ബാലന്‍െറ അധ്യക്ഷതയില്‍…
Read More » - 3 November
സെക്സി ദുർഗ: കേരള പ്രീമിയർ തിരുവനന്തപുരത്ത്
KIF നടത്തിപ്പിനായുള്ള പണം സമാഹരിക്കുന്നതിലേക്കായി സെക്സി ദുർഗയുടെ കേരളത്തിലെ പ്രിമിയർ തിരുവനന്തപുരത്ത് ഏരീസ് പ്ളക്സിലെ ഓഡി -1 ൽ നടത്തുന്നു. ഇന്ത്യയിൽ നിന്ന് ആദ്യമായി റോട്ടർഡാം ഫിലിം…
Read More » - 1 November
തലസ്ഥാനത്ത് തെരുവ് ചലച്ചിത്രോത്സവവുമായി നിഴലാട്ടം
നിഴലാട്ടം സംഘടിപ്പിക്കുന്ന രണ്ടാമത് ”മാനവീയം തെരുവ് ചലച്ചിത്രോത്സവം” 2017 നവംബർ 10 ,11 ,12 തീയതികളിൽ തിരുവനന്തപുരം മാനവീയം വീഥിയിൽ നടക്കുകയാണ്. വൈകുന്നേരം 5 മണിമുതൽ നടക്കുന്ന…
Read More » - Oct- 2017 -13 October
ദേശീയതയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ചിത്രങ്ങള്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധ്യത
സംസ്ഥാന ചലച്ചിത്ര അക്കാഡമി ഒരുക്കുന്ന ഇരുപത്തി രണ്ടാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ ദേശീയതയെ വെല്ലുവിളിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം. ദേശവിരുദ്ധ സിനിമകൾ ഇത്തവണത്തെ ചലച്ചിത്ര മേളയിൽ…
Read More » - 12 October
രാജ്യാന്തര ചലച്ചിത്ര മേളയുടെ നിരക്ക് വർദ്ധിപ്പിക്കുമെന്ന് മന്ത്രി എ.കെ.ബാലൻ
തിരുവനന്തപുരം: ഇരുപത്തി രണ്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ നിരക്ക് വർദ്ധിപ്പിക്കുമെന്ന് മന്ത്രി എ.കെ ബാലൻ .നിലവിലെ 500 രൂപ ടിക്കറ്റ് നിരക്കിൽ നിന്നും 650 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്.കൂടാതെ…
Read More »