Festival
- Dec- 2017 -14 December
ലവ്ലെസ് ഉള്‍പ്പെടെ സമാപന ദിവസം 25 ചിത്രങ്ങള്‍
ലവ്ലെസ്, സിംഫണി ഫോര്‍ അന, ഗോലിയാത്ത്, ഫാദര്‍ ആന്‍ഡ് സണ്‍, നായിന്റെ ഹൃദയം തുടങ്ങിയ 25 ചിത്രങ്ങളുടെ പ്രദര്‍ശനം ചലച്ചിത്രമേളയുടെ സമാപന ദിവസമായ ഇന്ന് നടക്കും. പ്രേക്ഷക…
Read More » - 14 December
പ്രണയമറിയാത്തവര്‍ ജീവിതമറിയുന്നില്ല : ജോണി ഹെന്‍ഡ്രിസ്
ഒരിക്കലെങ്കിലും പ്രണയിച്ചിട്ടില്ലാത്തവര്‍ ജീവിതം അറിയുന്നില്ലെന്ന് കാന്‍ഡലേറിയയുടെ സംവിധായകന് ജോണി ഹെന്‍ഡ്രിസ്. ഭൗതിക സൗകര്യങ്ങള്‍ക്ക് അപ്പുറത്ത് പ്രണയമാണ് എല്ലാ മനുഷ്യനും ആഗ്രഹിക്കുന്നത്. തന്റെ സിനിമ ചര്‍ച്ച ചെയ്യുന്നതും ഇതാണെന്ന്…
Read More » - 14 December
നിശബ്ദതയും പ്രതിരോധമാണെന്ന് എന്‍.എസ് മാധവന്
ചരിത്രം തുടച്ചുനീക്കുന്ന അവസ്ഥയില്‍ നിശബ്ദതയും പ്രതിരോധമാണെന്ന് എഴുത്തുകാരന് എന്‍.എസ്. മാധവന്. രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ച പി.കെ നായര്‍ കൊളോക്കിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് അടിച്ചമര്‍ത്തല്‍ നിലനില്ക്കുമ്പോള്…
Read More » - 14 December
സുരഭി ഒത്തുതീര്‍പ്പിന് വഴങ്ങിയത് സമ്മര്‍ദ്ദം മൂലമാണെന്ന് അനില്‍ തോമസ്
ഐഎഫ്എഫ് കെയില്‍ വിവാദങ്ങള്‍ ഇനിയും അവസാനിക്കുന്നില്ല. ദേശീയ അവാര്‍ഡ് ജേതാവായ നടി സുരഭിയെ ചലച്ചിത്രമേളയില്‍ ക്ഷണിക്കപ്പെടാത്തതിനെ തുടര്‍ന്നുണ്ടായ വിവാദം ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. പ്രശ്നങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും സുരഭി ഒത്തുതീര്‍പ്പിന്…
Read More » - 14 December
ഇത്തവണത്തെ ചലച്ചിത്രമേള സുരാജിന് സ്പെഷ്യലായതിന്റെ കാരണമിതാണ്
തിരുവനന്തപുരം : മലയാളികളുടെ പ്രിയ താരം സൂരാജ് വെഞ്ഞാറമ്മൂട് ഇത്തവണയും അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി.എന്നാൽ ഇത്തവണത്തെ ചലച്ചിത്രമേള തനിക്ക് പ്രിയപ്പെട്ടതാണെന്ന് സുരാജ് മാധ്യമങ്ങളെ അറിയിച്ചു.അതിന് കാരണം…
Read More » - 13 December
പുതിയ ലുക്കില്‍ ദിലീഷ് പോത്തന് ; ചലച്ചിത്ര മേളക്കിടെ അവര്‍ കണ്ടുമുട്ടിയപ്പോള്‍!
പ്രതിഭയുള്ള ഒട്ടേറെ താരങ്ങള്‍ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമാകാറുണ്ട്. അതില്‍ പ്രധാനിയാണ് ദിലീഷ് പോത്തന് എന്ന സംവിധായകന് . ഈ വര്‍ഷത്തെ മലയാളത്തിലെ ക്ലാസിക് ഹിറ്റായ…
Read More » - 13 December
കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ താരമായി രണ്ടു വയസ്സുകാരന്
കേരള രാജ്യാന്തര ചലച്ചിത്ര മേള സിനിമാ പ്രേമികള്‍ക്ക് ആവേശമാകുമ്പോള്‍ കഴിഞ്ഞ ദിവസം ഐ.എഫ്.എഫ്.കെയുടെ വേദികളില്‍ താരമായത് രണ്ടു വയസുകാരന് ശ്രീമാന്‍ നമ്പൂതിരിയായിരുന്നു, മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ട ഈ കുഞ്ഞു…
Read More » - 12 December
ഉണര്‍വിന്റെ പാതയില്‍ ഹോങ് കോങ് സിനിമ
ചൈനയുടെ പൊതുധാരയില്‍ നിന്ന് കുതറിമാറി തങ്ങളുടേതായ ഇടം തേടുകയാണ് ഇന്ന് ഹോങ് കോങ് സിനിമ. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ചൈനയുടെ സ്വയംഭരണ പ്രദേശമായി ഹോങ് കോങ് മാറിയത്.…
Read More » - 12 December
നമ്മളെന്താണെന്നും നമ്മള് എവിടെ നില്‍ക്കുന്നുവെന്നും ഓര്‍ക്കുന്നത് നല്ലത്; പാര്‍വതിക്ക് മറുപടിയുമായി സംവിധായകന്
സ്ത്രീ വിരുദ്ധതയുടെ പേരില്‍ മമ്മൂട്ടിയേയും,അദ്ദേഹം അഭിനയിച്ച കസബ എന്ന ചിത്രത്തെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച നടി പാര്‍വതിക്ക് മറുപടിയുമായി സംവിധായകന് ജയന് വന്നേരി രംഗത്ത്. മമ്മുട്ടി എന്ന…
Read More » - 12 December
ഇത് പോലീസ് പരിശോധനയല്ല, പോലീസ് സ്റ്റേഷന് പരിശോധന ; പ്രമുഖ റഷ്യന്‍ സംവിധായകന് ചെയ്തത്
റഷ്യന്‍ സംവിധായകനായ സൊകുറോവിന് കേരള പൊലീസിനെക്കുറിച്ച് അറിയണം. സൊകുറോവ് നേരെ വിട്ടു ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലേക്ക്. സൊകുറോവിന് പൊലീസിന്റെ തോക്ക് കാണണം. മറ്റെന്തെല്ലാം ആയുധങ്ങള്‍ ഉണ്ടെന്നറിയണം. ഓരോ…
Read More »