IFFK
- Feb- 2021 -9 February
ഐഎഫ്എഫ്കെ ; പാസ് വിതരണം രാത്രി ഏഴു വരെ
25-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഫെസ്റ്റിവല്‍ ഓഫീസും ഡെലിഗേറ്റ് സെല്ലും പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ പാസ് അക്കാഡമി ചെയര്മാന് കമല്‍ തിരുവനന്തപുരം എസ്.എ.റ്റി ആശുപത്രിയിലെ സ്റ്റാഫ് നഴ്സ്…
Read More » - 9 February
ഐഎഫ്എഫ്കെയ്ക്ക് നാളെ തുടക്കം ; ആദ്യദിനം 18 ചിത്രങ്ങൾ
ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേള നാളെ തിരുവനന്തപുരത്ത് തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്തെ ആറു തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ 2500 പ്രതിനിധികൾക്കാണ്…
Read More » - 5 February
രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഫെബ്രുവരി 10-ന് തുടക്കം കുറിക്കും; ഓർഗനൈസിങ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഒരുക്കമായി. എറണാകുളം നോർത്തിൽ ഉള്ള ചലച്ചിത്രമേളയുടെ ഓർഗനൈസിങ് കമ്മറ്റി ഓഫീസ് സംവിധായകൻ ജോഷി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ചലച്ചിത്ര താരം…
Read More » - 4 February
ഐഎഫ്എഫ്കെ ; നാളെ എറണാകുളത്ത് ഉദ്ഘാടനം ചെയ്യും
25 -മത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (IFFK) ഫെബ്രുവരി 5ന് എറണാകുളത്ത് ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിവല്‍ ഓഫീസിന്റെ ഔപചാരിക ഉദ്ഘാടനം സംവിധായകന് ജോഷി രാവിലെ…
Read More » - Jan- 2021 -30 January
ഐഎഫ്എഫ്കെ ; ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് മുതൽ
ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്കുള്ള ഡെലിഗേറ്റ് രജിസ്ട്രേഷന് ഇന്ന് ആരംഭിക്കും. രാവിലെ പത്തു മണി മുതല്‍ ഐഎഫ്എഫ്കെയുടെ വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാൻ സാധിക്കും. മുന്‍പു രജിസ്റ്റര്‍ ചെയ്തവര്‍ക്ക്…
Read More » - 29 January
ഐഎഫ്എഫ്കെ ; ഓൺലൈൻ രജിസ്ട്രേഷൻ നാളെ ആരംഭിക്കും
ഐഎഫ്എഫ്കെയുടെ ഓൺലൈൻ രജിസ്ട്രേഷൻ നാളെ (ജനുവരി 30ന്) ആരംഭിക്കും. നാല് മേഖലകളിലായാണ് ഇത്തവണ ഐഎഫ്എഫ്കെ സംഘടിപ്പിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശനമായി രോഗനിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും മേള.…
Read More » - 28 January
ഐഎഫ്എഫ്കെ: ലൈഫ് ടൈം അച്ചീവ്മെൻറ്റ് പുരസ്ക്കാരം ഫ്രഞ്ച് ചലച്ചിത്രകാരന് ഷീന്‍ ലുക് ഗൊദാര്‍ദിന്
യുടെ ലൈഫ് ടൈം അച്ചീവ്മെൻറ്റ് പുരസ്ക്കാരം ഇത്തവണ ഫ്രഞ്ച് ചലച്ചിത്രകാരന് ഷീന്‍ ലുക് ഗൊദാര്‍ദിന് സമ്മാനിക്കുമെന്ന് അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍ അറിയിച്ചു. ഷീന്‍ ലുക് ഗൊദാര്ദിൻറ്റെ…
Read More » - 22 January
രാജ്യാന്തര ചലച്ചിത്രമേള ; മലയാള ചിത്രം കപ്പേള ഇന്ന് പ്രദർശിപ്പിക്കും
പനജി: ഇന്ത്യന്‍ സിനിമയുടെ പിതാവ് ദാദാസാഹേബ് ഫാല്‍ക്കെയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് രാജ്യാന്തര ചലച്ചിത്രമേളയില്‍ അദ്ദേഹത്തിന്റെ മൂന്ന് ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. കാളിയ മര്ദ്ദന്, ലങ്ക ദഹന്‍, രാജാ ഹരിശ്ചന്ദ്ര…
Read More » - 6 January
ജിതിൻ ഐസക് തോമസിന്റെ ‘അറ്റെൻഷൻ പ്ലീസ് ‘ഐഎഫ്എഫ്കെയിലേക്ക്
ഇരുപത്തിയഞ്ചാമത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് നവാഗതനായ ജിതിൻ ഐസക് തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ അറ്റെൻഷൻ പ്ലീസ് ‘ തിരഞ്ഞെടുക്കപ്പെട്ടു. വിഷ്ണു ഗോവിന്ദൻ, ആതിര കല്ലിങ്കൽ എന്നിവർ…
Read More » - 3 January
IFFK; നമ്മളൊക്കെ ഒന്നും മിണ്ടാതെ ഉണ്ടവിഴുങ്ങികളെ പോലെ ഇരിക്കും, പ്രതികരിക്കണം: സുരേഷ് കുമാർ
കോവിഡ് പശ്ചാത്തലത്തില്‍ ചലച്ചിത്ര മേള ഇത്തവണ മേഖല തിരിച്ച് തിരുവനന്തപുരത്തിനു പുറമേ, എറണാകുളം, പാലക്കാട്, തലശേരി എന്നിവടങ്ങളിൽ നടത്തുന്നതിനെച്ചൊല്ലിയുള്ള വിവാദം തുടരുന്നു. ചലച്ചിത്ര അക്കാദമിയുടെ തീരുമാനത്തിനെതിരെ നിരവധി…
Read More »