IFFK

  • Dec- 2017 -
    8 December

    ഫെസ്റ്റിവല്‍ ഓട്ടോ ഓടിത്തുടങ്ങി

    ചലച്ചിത്രോത്സവ പ്രതിനിധികളുടെ സൗകര്യത്തിനു വേണ്ടി ഏര്‍പ്പെടുത്തിയ ഫെസ്റ്റിവല്‍ ഓട്ടോകള്‍ ഓടിത്തുടങ്ങി. 20 ഓട്ടോകളാണ് ഇത്തവണ പ്രതിനിധികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2007 ലാണ് ആദ്യമായി കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രതിനിധികള്‍ക്കായി…

    Read More »
  • 8 December

    ജനിതക സത്യങ്ങള്‍ തേടി സയന്‍സ് ഫിക്ഷന്‍ ചിത്രമായ ഗ്രെയ്ന്‍

    രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ ഇന്ന് ബഹുഭാഷാ ചിത്രമായ ഗ്രെയ്ന്‍ പ്രദര്‍ശിപ്പിക്കും. സെമിഹ് കപ്ലനൊഗ്ലു സംവിധാനം ചെയ്ത ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണിത്. വിശുദ്ധ ഖുറാന്റെ അധ്യായങ്ങളില്‍ നിന്ന്…

    Read More »
  • 8 December

    ‘ബംഗാളി സിനിമയ്ക്ക് സ്വത്വം നഷ്ടമാകുന്നു’- മാധബി മുഖര്‍ജി

    ബംഗാളി സിനിമയിലെ ഇതിഹാസനായിക മാധബി മുഖര്‍ജി ചലച്ചിത്രമേളയുടെ അതിഥിയായി തിരുവനന്തപുരത്തെത്തി. സത്യജിത്ത് റേ, ഋത്വിക് ഘട്ടക്, മൃണാള്‍ സെന്‍ എന്നിവരുടെ ആദ്യകാലനായികമാരില്‍ ഒരാളായിരുന്നു മാധബി.രാജ്യാന്തരമേളയുടെ ഉദ്ഘാടനചിത്രത്തിന്റെ പ്രദര്‍ശനവേദിയിലെ…

    Read More »
  • 8 December

    സിഗ്നേച്ചര്‍ ഫിലിം

    വിവിധ കാലഘട്ടങ്ങളിലെ മലയാള സിനിമാ ചരിത്രത്തെ ഒറ്റ റീലില്‍ ആവിഷ്‌കരിക്കുന്നതാണ് രാജ്യാന്തര ചലച്ചിത്രമേളയുടെ സിഗ്നേച്ചര്‍ ഫിലിം. ടി.കെ. രാജീവ്കുമാറാണ് സെന്റിമെന്റല്‍ സെല്ലുലോയ്ഡ് എന്ന് പേരിട്ടിരിക്കുന്ന സിഗ്നേച്ചര്‍ ഫിലിം…

    Read More »
  • 8 December

    സരളമായ കഥയും ചാരുതയുള്ള അവതരണവുമായി കിംഗ് ഓഫ് പെകിങ്

    ചൈനീസ് സിനിമയായ കിംഗ് ഓഫ് പെകിങിന് പ്രേക്ഷക പ്രശംസ. സിനിമ പ്രൊജക്ഷനിസ്റ്റായ അച്ഛന്റെയും മകന്റെയും ആത്മബന്ധത്തെയും സര്‍ഗാത്മകതയോടുള്ള താത്പര്യത്തെയും സരളമായി അവതരിപ്പിക്കുന്നതാണ് ഈ ചിത്രം. സിനിമയോടുള്ള അച്ഛന്റെ…

    Read More »
  • 8 December

    അന്‍വര്‍ റഷീദ് വിവാദത്തില്‍ മറുപടിയുമായി സിബി മലയില്‍

    ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേള ഇന്ന് ആരംഭിക്കുകയാണ്. മേള തുടങ്ങും മുന്‍പേ വിവാദങ്ങളും ഉയര്‍ന്നിരുന്നു. സിങ് സൗണ്ടിനെക്കുറിച്ച്‌ റസൂല്‍ പൂക്കുട്ടി നടത്തുന്ന സെമിനാറില്‍ അന്‍വര്‍ റഷീദിനെ ഉള്‍പ്പെടുത്തുന്നത് എന്തിനാണെന്ന്…

    Read More »
  • 8 December

    മേളയുടെ ആദ്യദിനം; ഇന്ന് 16 ചിത്രങ്ങള്‍

    രാജ്യാന്തര ചലച്ചിത്രമേളയുടെ ആദ്യദിനമായ ഇന്ന്  ഉദ്ഘാടന ചിത്രം സിയാദ് ദൗയിരിയുടെ ദി ഇന്‍സള്‍ട്ട് ഉള്‍പ്പെടെ 16 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അഞ്ച് തിയേറ്ററുകളിലായി റെട്രോസ്‌പെക്ടീവ്, കണ്ടംപററി, ലോക സിനിമാ…

    Read More »
  • 8 December

    കാഴ്ച്ചയുടെ മേളയ്ക്ക് ഇന്ന് കൊടിയേറ്റം: ഉദ്ഘാടന ചിത്രം ദ ഇന്‍സള്‍ട്ട്

    രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം. സിയാദ് ദൗയിരി സംവിധാനം ചെയ്ത ലെബനീസ് ചിത്രം ‘ദ ഇന്‍സള്‍ട്ട്’ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രോത്സവത്തിന് തുടക്കമാകുക. നിശാഗന്ധി…

    Read More »
  • 8 December

    ചലച്ചിത്ര മേള; ചിത്രം ചരിത്രം ഉത്ഘാടനം ചെയ്ത് പരീകുട്ടിയും കറുത്തമ്മയും

    ഇരുപത്തി രണ്ടാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി കനകകുന്നില്‍ സംഘടിപ്പിച്ചിരിക്കുന്ന നവതിയുടെ നിറവിലേക്ക് നീങ്ങുന്ന മലയാള സിനിമയുടെ ചരിത്രമുള്‍ക്കൊള്ളുന്ന ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. രാജ്യാന്തര ചലച്ചിത്ര…

    Read More »
  • 8 December

    65 രാജ്യങ്ങളില്‍ നിന്ന് 190 സിനിമകളുമായി രാജ്യാന്തര ചലച്ചിത്രമേള

    തിരുവനന്തപുരം :65 രാജ്യങ്ങളില്‍ നിന്ന് 190 സിനിമകളുമായി രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം . ഇവയില്‍ 40 ഓളം ചിത്രങ്ങളുടെ ആദ്യപ്രദര്‍ശനവേദി കൂടിയാണ് ഈ മേള. മത്സരവിഭാഗത്തില്‍…

    Read More »
Back to top button