Coming Soon
- Jan- 2018 -10 January
മോഹന്‍ലാലിന്റെ പുതിയ ചിത്രം മുംബൈയില്‍ തുടങ്ങി
‘ഒടിയന്’ സിനിമയുടെ ഇടവേളയില്‍ മോഹന്‍ലാല്‍ മറ്റൊരു ചിത്രത്തില്‍ അഭിനയിച്ചു തുടങ്ങി. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം സംവിധാനം ചെയ്യുന്നത് ബോളിവുഡ് സംവിധായകന് അജോയ് വര്‍മയാണ്. ‘മായാനദി’ എന്ന ചിത്രത്തിന്…
Read More » - 9 January
കാമസൂത്ര കലകളില്‍ പ്രാവീണ്യം നേടിയ യുവതികള്‍ നടത്തുന്ന വേശ്യാലയത്തിന്റെ കഥ; കാമസൂത്ര ഗാര്ഡന് പ്രദര്‍ശനത്തിനൊരുങ്ങുന്നു
പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം നല്കി ‘കാമസൂത്ര ഗാര്ഡന്’ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. വാത്സ്യായന മഹര്‍ഷിയുടെ കാമസൂത്ര എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി വിദേശ പശ്ചാത്തലത്തില്‍ മലയാളിയായ റിജു ആര്. സാം…
Read More » - 7 January
രാജ വരും.. പോക്കിരിയായി തന്നെ ! ആരാധകര്‍ ആവേശത്തില്‍
കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായ പോക്കിരിരാജയുടെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന് സൂചന. ഉദയ് കൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്…
Read More » - 7 January
കര്‍ണ്ണനില്‍ നിന്നും പൃഥ്വിരാജ് പുറത്ത്; നായകനായി മറ്റൊരു സൂപ്പര്‍ താരം
‘എന്ന് നിന്റെ മൊയ്തീന്’ എന്ന ചിത്രത്തിന് ശേഷം പ്രിഥ്വിരാജിനെ നായകനാക്കി ആര് എസ് വിമല്‍ പ്രഖ്യാപിച്ച ബിഗ് ബഡ്ജറ്റ് ചിത്രമായിരുന്നു കര്ണന്. ചരിത്രസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന…
Read More » - 7 January
സൗദിയില്‍ ആദ്യം പ്രദര്‍ശനത്തിനെത്തുന്ന ഇന്ത്യന്‍ സിനിമ ഈ തെന്നിന്ത്യന്‍ സൂപ്പര്‍താരത്തിന്റെ !
സൗദി: സൗദി അറേബ്യയില്‍ സിനിമ തീയേറ്ററുകള്‍ തുറക്കാന്‍ ഒരുങ്ങുകയാണ് ഭരണകൂടം. മതപരമായി പൊതു വേദികളില്‍ പോയി സിനിമ കാണുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഉള്ള രാജ്യം കൂടിയാണ് സൗദി…
Read More » - 5 January
പുതിയ ലുക്കില്‍ അതിശയിപ്പിക്കാനൊരുങ്ങി അക്ഷയ് കുമാര്‍
ബോളിവുഡിലെ സംസാര വിഷയം അക്ഷയ് കുമാറിന്റെ പുതിയ ചിത്രത്തെക്കുറിച്ചാണ്. കഴിഞ്ഞ വര്‍ഷം വന്‍ വിജയങ്ങളായ ചിത്രങ്ങളില്‍ വ്യത്യസ്തമായ വേഷങ്ങളില്‍ അഭിനയിക്കാന്‍ അക്ഷയിന് ഭാഗ്യമുണ്ടായി. ഈ വര്‍ഷവും അതാവര്‍ത്തിക്കാനുള്ള…
Read More » - Dec- 2017 -29 December
ബാലചന്ദ്ര മേനോന് സംവിധാനം ചെയ്യുന്ന “എന്നാലും ശരത്’ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുന്നു
കൊച്ചി: പ്രശസ്ത നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് സംവിധാനം ചെയ്യുന്ന ‘എന്നാലും ശരത്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുന്നു. കുസാറ്റ് കോളേജ് വളപ്പില്‍ പ്രത്യേകം ഒരുക്കിയ…
Read More » - 29 December
ആമി’യില്‍ മാധവിക്കുട്ടിയുടെ അനുജത്തിയായി അഭിനയിക്കുന്നത് ഈ താരമാണ്
അന്തരിച്ച പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന സിനിമയാണ് ആമി. കമല്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആമിയായി അഭിനയിക്കുന്നത് മഞ്ജു വാര്യര്‍ ആണ്. മാധവിക്കുട്ടിയുടെ സഹോദരി…
Read More » - 27 December
കൈതപ്രം – മോഹന്‍ സിത്താര കൂട്ടുകെട്ട് വീണ്ടും : ആദ്യഗാനം പുറത്തിറങ്ങി (വീഡിയോ)
മലയാളികളുടെ മനസ്സില്‍ മധുരഗാനങ്ങളുടെ വസന്തകാലം സമ്മാനിച്ച കൈതപ്രം – മോഹന്‍ സിത്താര കൂട്ടുകെട്ട് വീണ്ടും. ‘സുഖമാണോ ദാവീദേ’ എന്ന ചിത്രത്തിലൂടെയാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. മധു…
Read More » - 26 December
മലയാള സിനിമയിലെ ആദ്യത്തെ മുട്ടപ്പാട്ടുമായി ബിജുമേനോനും സംഘവും ( വീഡിയോ )
മലയാളത്തിലെ ആദ്യത്തെ മുട്ടപ്പാട്ട് ശ്രദ്ധേയമാകുന്നു.ബിജു മേനോനെ നായകനാക്കി നവാഗതനായ വിനു ജോസഫ് സംവിധാനം ചെയ്യുന്ന “റോസാപ്പൂ” സിനിമയിലെ പാട്ടാണ് വൈറലായി മാറിയിരിക്കുന്നത്. മുഴുനീള കോമഡി എന്റർടെയ്നറായാണ് ചിത്രം…
Read More »