Cinema
- Aug- 2021 -3 August
‘സുന്ദരി’: ഷംന കാസിം ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഷംന കാസിം. മലയാളത്തിലും അന്യഭാഷകളിലുമായി നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഷംന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘സുന്ദരി’.…
Read More » - 3 August
‘ലാലിനെയും പൃഥ്വിയേയും കണ്ടു’: ബ്രോ ഡാഡിയുടെ സെറ്റിൽ എത്തിയ വിശേഷം പങ്കിട്ട് ബാബു ആന്റണി
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ബ്രോ ഡാഡിയുടെ സെറ്റിലെത്തിയ വിവരം പങ്കുവെച്ച് നടൻ ബാബു ആന്റണി. മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പൊന്നിയിൻ…
Read More » - 3 August
‘ഈശോ’വീണ്ടും വിവാദത്തിൽ: ചട്ട ലംഘനം നടത്തി, പേര് ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട്
ജയസൂര്യ നാദിർഷ ചിത്രം ‘ഈശോ’ വീണ്ടും വിവാദത്തിലേക്ക്. ഈശോ എന്ന പേര് ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. ഒരു സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുന്നേ…
Read More » - 3 August
വിവാദങ്ങളുടെ പിന്നിൽ വികാരഭരിതരായ ക്രിസ്ത്യാനികളും ഇസ്ലാം വിരുദ്ധരും: ലക്ഷ്യം നാദിർഷയും ദിലീപും ആണെന്ന് ജോൺ ഡിറ്റോ
കൊച്ചി: ജയസൂര്യ നായകനാകുന്ന ‘ഈശോ’, ദിലീപ് നായകനാകുന്ന ‘കേശു ഈ വീടിന്റെ നാഥൻ’ എന്നീ സിനിമകളുടെ പേരുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വിവാദങ്ങൾ തുടരുകയാണ്. ഇതിനിടെ ചിത്രത്തിന്റെ…
Read More » - 3 August
‘പുഷ്പ’: ആദ്യ ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചു
മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ആദ്യമായി തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ് പുഷ്പ. ചിത്രത്തിൽ അല്ലു അർജുൻ ആണ് നായകനായെത്തുന്നത്. വില്ലൻ കഥാപാത്രത്തെയാണ് ചിത്രത്തിൽ ഫഹദ് അവതരിപ്പിക്കുന്നത്.…
Read More » - 3 August
പുതിയ ചിത്രവുമായി ‘പേരൻപ്’ സംവിധായകൻ റാം: നായകൻ മലയാളികളുടെ പ്രിയ നടൻ
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ‘പേരൻപ്’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ റാം പുതിയ സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു. റാമിന്റെ മൂന്നാമത്തെ ചിത്രമാണ് ഇനി വരൻ…
Read More » - 3 August
‘നായാട്ട്’ റീമേക്ക് റൈറ്റ്സ് : ഹിന്ദി ജോണ്‍ എബ്രഹാമും, തെലുങ്ക് അല്ലു അര്‍ജുനും സ്വന്തമാക്കി
കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ , ജോജു ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് ‘നായാട്ട്’. തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ…
Read More » - 3 August
വിമർശനം ഉണ്ടായപ്പോൾ ഉടൻ രജനികാന്ത് ചിത്രത്തിന്റെ പേര് മാറ്റി, അല്ലാതെ സിനിമ കണ്ടിട്ട് നിങ്ങൾ പറയൂ എന്ന് അവര്‍ പറഞ്ഞില്ല
സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ഏറെ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന വിഷയമാണ് നാദിർഷ–ജയസൂര്യ ചിത്രം ‘ഈശോ’. സിനിമയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ക്രിസ്തീയ സഭ ഉൾപ്പടെ രംഗത്തെത്തിയിരുന്നു. എന്നാൽ സിനിമയിൽ…
Read More » - 3 August
‘വലിമൈ’ : അജിത്ത് ചിത്രത്തിലെ ലിറിക്സ് വീഡിയോ പുറത്തുവിട്ടു
അജിത്തിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വലിമൈ’. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ ലിറിക്സ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘നാങ്ക…
Read More » - 3 August
‘ആർആർആർ’ : അവസാന ചിത്രീകരണത്തിനായി സംഘം ഉക്രൈനിലേക്ക്
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രമാണ് ആര്‍ആര്‍ആര്‍. ഇപ്പോഴിതാ സിനിമയുടെ അവസാന ഷെഡ്യൂളിനായി സംഘം ഉക്രൈനിലേക്ക് പോകുകയാണ്. ആര്‍ആര്‍ആറിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ്…
Read More »