Cinema
- Aug- 2021 -6 August
ഇതിനു മുൻപും മതപരമായ പേരുകൾ ഉപയോഗിച്ച ചിത്രങ്ങൾക്ക് അവാർഡുകൾ വരെ ലഭിച്ചിട്ടുണ്ട്: നാദിർഷയ്ക്ക് പിന്തുണയുമായി ഫെഫ്ക
ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഈശോ’. ചിത്രത്തിന്റെ പേര് വിശ്വാസികളെ മുറിവേല്‍പ്പിക്കുന്നതാണെന്നും അത് മാറ്റണമെന്നും ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.…
Read More » - 6 August
നവരസയുടെ പത്രപരസ്യം ഖുറാനെ അപമാനിക്കുന്നത്: നെറ്റ്ഫ്ലിക്സിനെതിരെ പ്രതിഷേധം
നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രമായ നവരസയുടെ പത്ര പരസ്യത്തില്‍ ഖുറാനിലെ വാക്യം ഉപയോഗിച്ചതിനെതിരെ പ്രതിഷേധം. തമിഴ് ദിനപത്രമായ ഡെയിലി തന്തിയിലാണ് പരസ്യം പ്രസിദ്ധീകരിച്ചത്. ഇത് ഖുറാനെ അപമാനിക്കുന്നതിന് തുല്യമാണെന്നും,…
Read More » - 6 August
എനിക്കൊരു കുഞ്ഞനുജത്തിയെ വേണം: അനു സിത്താര
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനു സിത്താര. ഇപ്പോഴിതാ തന്റെ പുതിയ സിനിമയിലേക്കുള്ള അഭിനേതാക്കളെ ക്ഷണിച്ചിരിക്കുകയാണ് താരം. തനിക്കൊരു കുഞ്ഞ് അനിയത്തിക്കുട്ടിയെ വേണം എന്ന അടിക്കുറിപ്പോടെയാണ് നടി ഈ…
Read More » - 6 August
ചിമ്പു ഗൗതം മേനോൻ കൂട്ടുകെട്ട് വീണ്ടും: പുതിയ സിനിമയുടെ പേര് പ്രഖ്യാപിച്ചു
ചെന്നൈ: വിണൈതാണ്ടി വരുവായ, അച്ചം എൻപത് മടമയ്യടാ എന്നീ ചിത്രങ്ങൾക്കു ശേഷം ചിമ്പു ഗൗതം മേനോൻ കൂട്ടുകെട്ടിൽ വീണ്ടും പുതിയ സിനിമ എത്തുന്നു. ‘വെന്ത് തനിന്തത് കാട്’…
Read More » - 6 August
എട്ട് എപ്പിസോഡുമായി ലൂസിഫറിന്റെ ഹിന്ദി സീരിസ്: പ്രഖ്യാപനവുമായി പൃഥ്വിരാജ്
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. മലയാളത്തില്‍ നിന്നും ആദ്യമായി ഇരുന്നൂറ് കോടി മറികടന്ന ചിത്രമായിരുന്നു ലൂസിഫർ. സിനിമയുടെ ഗംഭീര വിജയത്തിന് പിന്നാലെ…
Read More » - 6 August
കള്ളുകുടിച്ച് മൂന്നാംനാൾ എണീക്കുന്ന ആളെയും ഈശോ എന്നാണ് ഞങ്ങൾ വിളിക്കുന്നത്: നാദിർഷയെ പിന്തുണച്ച് ബിനീഷ് ബാസ്റ്റിൻ
അമര്‍ അക്ബര്‍ ആന്റണിക്ക് ശേഷം നാദിര്‍ഷയും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം ഈശോയുമായി ബന്ധപ്പെട്ട സമൂഹമാധ്യമത്തില്‍ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് കൃസ്തീയ സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 6 August
സിനിമയിൽ അരനൂറ്റാണ്ട് പിന്നിട്ട് മമ്മൂട്ടി
മമ്മൂട്ടി എന്ന മഹാനടൻ സിനിമയിലേക്കെത്തിയിട്ട് അരനൂറ്റാണ്ട്. 50 വർഷങ്ങൾക്ക് മുൻപ് ഒരു ഓഗസ്റ്റ് ആറാം തീയതിയാണ് മമ്മൂട്ടി അഭിനയരംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. തോപ്പിൽഭാസി തിരക്കഥയൊരുക്കി കെ എസ് സേതുമാധവൻ…
Read More » - 6 August
‘രംഗ് ദേ ബസന്തി’അഭിഷേക് ബച്ചനും ഹൃത്വിക് റോഷനുമെല്ലാം ഉപേക്ഷിച്ച സിനിമ: സംവിധായകൻ പറയുന്നു
2006-ൽ പുറത്തിറങ്ങിയ ചിത്രമാണ് രംഗ് ദേ ബസന്തി. രാകേഷ് ഓംപ്രകാശ് മെഹ്റ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ആമിർ ഖാൻ, മാധവൻ, സോഹ അലി ഖാൻ,…
Read More » - 5 August
ഒടിടിയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമ: പട്ടികയിൽ ഒന്നാം സ്ഥാനത്ത് പ്രിയദർശന്റെ ഹംഗാമ 2
ആറു വർഷങ്ങൾക്ക് ശേഷം പ്രിയദർശൻ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമാണ് ഹംഗാമ 2. ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ ജൂലൈ 23ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ്…
Read More » - 5 August
‘പിസാസ് 2’ : ആൻഡ്രിയ നായികയാകുന്നു, ചിത്രത്തിൽ അതിഥി താരമായി വിജയ് സേതുപതി
മിഷ്കിൻ സംവിധാനം ചെയ്ത ഹൊറർ ചിത്രം പിസാസിന്റെ രണ്ടാം ഭാഗത്തിൽ നടി ആൻഡ്രിയ ജെർമിയ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
Read More »