Cinema
- Aug- 2021 -11 August
‘മണി ഹെയ്സ്റ്റിലെ’ ചുണക്കുട്ടി: ആരാധകരുടെ ടോക്ക്യോയ്ക്ക് ഇന്ന് ജന്മദിനം
ലോകമെമ്പാടും ആരാധകരുള്ള സ്പാനിഷ് വെബ് സീരീസാണ് ‘മണി ഹെയ്സ്റ്റ്’. സീരിസിൽ ആരാധകർക്ക് ഏറെ പ്രിയങ്കരിയായ കഥാപാത്രമാണ് ടോക്ക്യോ എന്ന മിടുക്കി. കൊള്ള ചെയ്യാനെത്തുന്ന പ്രൊഫസറിന്റെ സംഘത്തിലെ തന്റേടിയായ…
Read More » - 11 August
ആദ്യ സിനിമയല്ലേ കലക്കണം, സുരേഷേട്ടൻ അന്ന് എന്നോട് പറഞ്ഞത്: ഓർമ്മകൾ പങ്കുവെച്ച് കൃഷ്ണകുമാർ
തിരുവനന്തപുരം: നടൻ സുരേഷ് ഗോപിക്കൊപ്പമുള്ള ഓർമ്മകൾ പങ്കുവെച്ച് നടൻ കൃഷ്ണകുമാര്‍. തിരുവനന്തപുരത്ത് അടുത്തടുത്താണ് വീടുകളെങ്കിലും സിനിമയിലല്ലാതെ സുരേഷ് ഗോപിയെ കൂടുതലും നേരിട്ട് കണ്ടിരിക്കുന്നത് ഡൽഹിയിൽ വച്ചാണെന്ന് കൃഷ്ണകുമാര്‍…
Read More » - 11 August
പ്രിയങ്ക ചോപ്ര ആദ്യമായി പാടിയത് എന്റെ കൂടെ: വിജയ് ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഇമ്മന്‍
പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. ഹിന്ദിയിൽ മാത്രമല്ല തമിഴിലും വർഷങ്ങൾക്ക് മുൻപേ താരം അഭിനയിച്ചിട്ടുണ്ട്. വിജയ് നായകനായെത്തിയ തമിഴൻ എന്ന ചിത്രത്തിലാണ് പ്രിയങ്ക നായിക…
Read More » - 10 August
‘സ്റ്റാർ’: ജോജു ജോർജ് പൃഥ്വിരാജ് ചിത്രം റിലീസിനൊരുങ്ങുന്നു
ഡോമിൻ ഡി സിൽവയുടെ സംവിധാനത്തിൽ പൃഥ്വിരാജ്, ജോജു ജോർജ്ജ്, ഷീലു എബ്രഹാം എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘സ്റ്റാർ’ റിലീസിന് ഒരുങ്ങുന്നു. തിയേറ്റർ തുറന്നാൽ ഉടൻ ചിത്രം പ്രദർശനത്തിനെത്തും…
Read More » - 10 August
‘ഹാഷ് ഹോം’: റിലീസ് പ്രഖ്യാപിച്ച് വിജയ് ബാബു
ഇന്ദ്രൻസിനെ നായകനാക്കി റോജിൻ തോമസ് കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹാഷ് ഹോം’. ഇപ്പോഴിതാ സിനിമ ആമസോൺ പ്രൈമിലൂടെ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ നിർമാതാവ് വിജയ് ബാബുവാണ്…
Read More » - 10 August
ധനുഷ് സിനിമയുടെ ചിത്രീകരണത്തിനിടയിൽ പ്രകാശ് രാജിന് പരിക്ക്
ഹൈദരാബാദ്: ധനുഷിന്റെ 44ാമത്തെ സിനിമയുടെ ചിത്രീകരണത്തിനിടയിൽ നടൻ പ്രകാശ് രാജിന് കയ്യ്ക്ക് പരിക്കേറ്റു. ഷൂട്ടിങ്ങിനിടെ സംഭവിച്ച വീഴ്ച്ചയിലാണ് താരത്തിന് പരിക്ക് സംഭവിച്ചത്. തുടർന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രാധമിക…
Read More » - 10 August
മാസ്ക് പോലും ധരിക്കാതെ ചിത്രീകരണം കാണാൻ തടിച്ചു കൂടി ജനം: ശിവകാർത്തികേയൻ സിനിമയ്ക്കെതിരെ കേസ്
ആനമല: കൊവിഡ് നിയന്ത്രണം ലംഘിച്ച് ചിത്രീകരണം നടത്തിയ നടന് ശിവകാര്‍ത്തികേയന്റെ സിനിമയ്ക്കെതിരെ കേസെടുത്ത് പൊലീസ്. ആനമല മുക്കോണം പാലത്തിനടുത്തായി നടന്ന താരത്തിന്റെ ‘ഡോണ്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ്…
Read More » - 10 August
പ്രിയങ്കയും കത്രീനയും ആലിയയും ഒന്നിക്കുന്നു: വമ്പൻ പ്രഖ്യാപനവുമായി ഫർഹാൻ അക്തർ
ഏറെ വർഷങ്ങൾക്ക് ശേഷം ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. പ്രിയങ്ക ചോപ്ര, കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന…
Read More » - 10 August
ജാതീയതയും ബോഡി ഷെയ്മിങ്ങും: നവരസയിലെ പ്രിയദർശൻ ചിത്രത്തിനെതിരെ ടി എം കൃ്ഷണയും ലീന മണിമേഘലയും
നവരസ ആന്തോളജി ചിത്രത്തിൽ പ്രിയദർശൻ സംവിധാനം ചെയ്ത സമ്മർ ഓഫ് 92ന് എതിരെ പ്രതിഷേധം. ചിത്രത്തിനെതിരെയും സംവിധായകൻ പ്രിയദർശനെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് സംഗീതജ്ഞനായ ടി.എം. കൃഷ്ണയും…
Read More » - 10 August
ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം: നാദിർഷയുടെ ഈശോയ്ക്ക് പിന്തുണയുമായി മാക്ട
ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളോട് പ്രതികരിച്ച് മാക്ട. പേരിനെ ചൊല്ലിയുള്ള അനാവശ്യ വിവാദം സാംസ്കാരിക കേരളത്തിന്…
Read More »