Cinema
- Aug- 2021 -14 August
ഞെട്ടിക്കുന്ന മേക്കോവറിൽ ചിമ്പു: ചിത്രം ഏറ്റെടുത്ത് ആരാധകർ
ചെന്നൈ: മലയാളികൾക്കും പ്രിയങ്കരനായ നടനാണ് സിലമ്പരസൻ എന്ന ചിമ്പു. ഇപ്പോഴിതാ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് താരം. തന്റെ പുതിയ സിനിമയ്ക്കായുള്ള മേക്കോവർ ചിത്രമാണ് താരം സോഷ്യൽ മീഡിയയിലൂടെ…
Read More » - 14 August
‘ഈശോ’യ്ക്ക് എതിരെയുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി: ദൈവം വലിയവനാണെന്ന് നാദിർഷ
‘ഈശോ’എന്ന സിനിമയുടെ പ്രദർശനാനുമതി തടയണമെന്ന പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളിയ സംഭവത്തിൽ പ്രതികരിച്ച് സംവിധായകൻ നാദിർഷ. ദൈവം വലിയവനാണ് എന്നാണ് പൊതുതാത്പര്യ ഹര്‍ജി തള്ളിയ വിവരം പങ്കുവച്ച്…
Read More » - 14 August
മാതാപിതാക്കളെ സ്നേഹിക്കുക അവർ തരുന്ന ഭക്ഷണത്തിൽ നിറയെ സ്നേഹമുണ്ട്: കൃഷ്ണകുമാർ
തിരുവനന്തപുരം: ആരെ പറ്റിയും വല്ലാതെ കുറ്റം പറഞ്ഞു മാറ്റി നിർത്തരുതെന്നും അവരാവും ആപൽ ഘട്ടങ്ങളിൽ നമ്മുടെ രക്ഷക്കെത്തുക എന്നും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ വ്യക്തമാക്കുകയാണ് നടനും ബിജെപി…
Read More » - 13 August
സന്ദേശത്തിലെ കഥാപാത്രം ശങ്കരാടി തന്നെ ചെയ്യണമെന്നത് ഞങ്ങളുടെ ഉറച്ച തീരുമാനമായിരുന്നു: സത്യന് അന്തിക്കാട്
മലയാള സിനിമയില്‍ അഭിനയ ശേഷിയുടെ കാര്യത്തില്‍ ആദ്യ അഞ്ചു നടന്മാരുടെ പട്ടികയില്‍ മുന്‍പന്തിയില്‍ വരുന്ന നടനാണ് ശങ്കരാടി. ചെയ്ത കഥാപാത്രങ്ങളുടെ വലുപ്പത്തേക്കാള്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ തീവ്രതയാണ് ഒരു…
Read More » - 13 August
ഒരുപാട് നാളുകള്‍ക്ക് ശേഷം ഉറങ്ങാതെ കേട്ടിരുന്ന സിനിമാ കഥ ഇതാണ്: ശോഭന പറഞ്ഞതിനെക്കുറിച്ച് സംവിധായകന്
ശോഭന എന്ന നായിക നടി മലയാളത്തിലേക്ക് രണ്ടാമത് തിരിച്ചു വന്ന ചിത്രമായിരുന്നു ജോഷി- മോഹന്‍ലാല്‍ ടീമിന്റെ ‘മാമ്പഴക്കാലം’. സിനിമ വലിയ വിജയമായെങ്കിലും സിനിമ രംഗത്ത് സജീവമാകാതെ ശോഭന…
Read More » - 13 August
നിര്‍മ്മാതാക്കള്‍ ഒടുവില്‍ എന്നെ വേണ്ടെന്ന് പറയും: വേറിട്ട അനുഭവം പങ്കുവച്ചു വിനയ് ഫോര്‍ട്ട്
മലയാളത്തിലെ നിര്‍മ്മാതാക്കള്‍ തന്നെ ഒരു വാല്യൂവുള്ള നടനായി അംഗീകരിക്കാതിരുന്നതിന്റെ സങ്കടം ‘മാലിക്’ സിനിമ ചെയ്തതോടെ തീര്‍ന്നു കിട്ടിയെന്നു തുറന്നു പറയുന്ന വിനയ് ഫോര്‍ട്ട്. ഒരു സമയത്ത് താന്‍…
Read More » - 13 August
ചേട്ടന് പിന്നാലെ അനിയന്റെ നായികയാകാനൊരുങ്ങി അപർണ ബാലമുരളി: പുതിയ സിനിമയുടെ പ്രഖ്യാപനം ഉടൻ
പ്രേഷകരുടെ പ്രിയപ്പെട്ട നടി അപർണ ബാലമുരളി വീണ്ടും തമിഴിലേക്ക്. സൂര്യയ്ക്ക് ശേഷം അനിയൻ കാർത്തിയുടെ നായികയായാണ് ഇത്തവണ താരം എത്തുന്നത്. മുത്തയ്യയാണ് ചിത്രത്തിന്റെ സംവിധായകന്. ഒരു റൂറല്‍…
Read More » - 13 August
അല്ലു അർജുൻ- ഫഹദ് ചിത്രം ‘പുഷ്പ’: ആദ്യ ഗാനം പുറത്തുവിട്ടു
മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ആദ്യമായി തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ് പുഷ്പ. ചിത്രത്തിൽ അല്ലു അർജുൻ ആണ് നായകനായെത്തുന്നത്. വില്ലൻ കഥാപാത്രത്തെയാണ് ചിത്രത്തിൽ ഫഹദ് അവതരിപ്പിക്കുന്നത്.…
Read More » - 13 August
ലൂസിഫർ തെലുങ്ക് റീമേക്ക്: ചിത്രീകരണം ആരംഭിച്ചു
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കിനു തുടക്കമായി. ചിരഞ്ജീവിയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. മോഹൻരാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോഡ്ഫാദര് എന്നായിരിക്കും…
Read More » - 13 August
‘ചേഹ്റെ’: അമിതാഭ് ബച്ചൻ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു
അമിതാഭ് ബച്ചനെ കേന്ദ്രകഥാപാത്രമാക്കി റുമി ജഫ്രെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചേഹ്റെ’. പ്രഖ്യാപനം മുതൽ ശ്രദ്ധ നേടിയ സിനിമയുടെ ഫോട്ടോകൾ എല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോഴിതാ…
Read More »