Cinema
- Aug- 2021 -14 August
ശങ്കർ- രാം ചരൺ ചിത്രത്തിൽ നടി അഞ്ജലിയും
രാം ചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രം പ്രഖ്യാപനം മുതലേ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ ബോളിവുഡ് നടി കിയാര അദ്വാനി ആണ് നായികയായെത്തുന്നത്. ഇപ്പോഴിതാ…
Read More » - 14 August
‘ദൃശ്യ 2’ കന്നഡ: ലൊക്കേഷൻ ചിത്രങ്ങളുമായി നവ്യ നായർ
‘ദൃശ്യം 2’ കന്നഡ റീമേക്കിന്റെ ചിത്രീകരണത്തിലാണ് നടി നവ്യ നായർ. പി വാസു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രവിചന്ദ്രനും നവ്യ നായരുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ…
Read More » - 14 August
സൗഹൃദങ്ങൾ കാരണമാണ് ഞാൻ സിനിമയിലേക്കെത്തിയത്: മോഹൻലാൽ
മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. അഭിനയ മികവുകൊണ്ട് ലോകമൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ താരം ഇപ്പോൾ നടത്തിയ തുറന്നു പറച്ചിലാണ് ചർച്ചയാകുന്നത്. സിനിമ തന്റെ സ്വപ്നമോ ലക്ഷ്യമോ…
Read More » - 14 August
‘സ്നേഹം, സൗഹൃദം, ഓർമകൾ’: ചിത്രങ്ങളുമായി ദീപിക പദുക്കോൺ
ബോളിവുഡ് നടി ദീപിക പദുക്കോണിനെ കേന്ദ്ര കഥാപാത്രമാക്കി ശകുൻ ബത്ര സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചു. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ദീപിക.…
Read More » - 14 August
അനുവാദം വാങ്ങിയിട്ടില്ല: കപ്പേളയുടെ റീമേക്കുകൾ കോടതി തടഞ്ഞു
മലയാള ചിത്രം കപ്പേളയുടെ അന്യഭാഷാ റീമേക്കുകൾ തടഞ്ഞ് കോടതി. തെലുങ്ക് ഭാഷയിലേതുൾപ്പെടെയുള്ള റീമേക്കുകളാണ് തടഞ്ഞത്. തങ്ങളുടെ അനുവാദമില്ലാതെയാണ് റീമേക്ക് ശ്രമങ്ങൾ നടത്തുന്നതെന്ന് ചിത്രത്തിന്റെ രചയിതാക്കളായ സുദാസ്, നിഖിൽ…
Read More » - 14 August
മാമാങ്കത്തിന് ശേഷം ബിഗ് ബജറ്റ് ചിത്രത്തിന് ഒരുങ്ങി മമ്മൂട്ടി
മാമാങ്കത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ബിഗ് ബജറ്റ് ചിത്രമൊരുക്കാന്‍ ഒരുങ്ങി നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. നിര്‍മ്മാതാവ് ആന്റോ ജോസഫാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സിനിമയുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുമായി…
Read More » - 14 August
മമ്മൂട്ടി അത്തരത്തിലൊരു വേഷം ചെയ്തിട്ട് ഏറെ നാളുകൾ ആയിട്ടുണ്ട്: പുതിയ സിനിമയെ കുറിച്ച് ജേക്സ് ബിജോയ്
മമ്മൂട്ടിയെ നായകനാക്കി നവാഗതയായ റതീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പുഴു’. പ്രഖ്യാപനം മുതലേ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് പുഴു. ‘ഉണ്ട’യുടെ രചയിതാവ് ഹര്‍ഷദിന്റെ കഥയില്‍ ‘പുഴു’വിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്…
Read More » - 14 August
ഹോളിവുഡിലെയും ബോളിവുഡിലെയും ഈ സൂപ്പർ താരങ്ങൾ ഒന്നിച്ചാലോ?: ആരാധികയുടെ ആഗ്രഹത്തിന് മറുപടിയുമായി റസല്‍ ക്രോ
ഇന്ത്യയിലെ ആരാധികയുടെ ആഗ്രഹത്തിന് മറുപടി ട്വീറ്റുമായി ഹോളിവുഡ് സൂപ്പർ താരം റസല്‍ ക്രോ. ബോളിവുഡ് നടി കങ്കണ റണൗത്തും റസല്‍ ക്രോയും ഒരുമിച്ച് ഒരു സിനിമ ചെയ്താൽ…
Read More » - 14 August
രജനീകാന്ത് സിനിമയുടെ ചിത്രീകരണത്തിനിടയിൽ നടൻ ബാലയ്ക്ക് പരിക്ക്
ലക്നൗ: നടന് ബാലയ്ക്ക് ഷൂട്ടിംഗിനിടയില്‍ പരിക്ക്. ലക്നൗവില്‍ നടക്കുന്ന രജനീകാന്ത് ചിത്രമായ അണ്ണാത്തെയുടെ ചിത്രീകരണത്തിനിടയിലാണ് നടന്റെ കണ്ണിന് പരിക്കേറ്റത്. ഫൈറ്റ് സീന്‍ ചിത്രീകരിക്കുന്നതിനിടയില്‍ ബാലയുടെ വലതുകണ്ണിന് അടിയേൽക്കുകയായിരുന്നു.…
Read More » - 14 August
ഇങ്ങനെ എടുത്താൽ മതിയാകുമോ? ബ്രോ ഡാഡിയുടെ സംവിധായകനോട് ഛായാഗ്രാഹകൻ
ഹൈദരാബാദ്: മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രോ ഡാഡി’. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. ഛായാഗ്രാഹകൻ അഭിനന്ദ് രാമാനുജത്തിനൊപ്പമുള്ള ഫോട്ടോയാണ്…
Read More »