Cinema
- Aug- 2021 -18 August
ഫഹദ് ചുംബന സീനുകളില്‍ മുന്നിട്ടു നിന്നപ്പോഴാണ് എന്നോടും അങ്ങനെയൊരു സീനില്‍ അഭിനയിക്കാന്‍ പറഞ്ഞത്
ബോളിവുഡില്‍ ഉള്‍പ്പെടെ ലിപ് ലോക്ക് സീനുകള്‍ ചെയ്തുകൊണ്ട് നായിക നായകന്മാര് യുവ പ്രേക്ഷകരുടെ പ്രണയ ജോഡികളായി കയ്യടി നേടുമ്പോള്‍ ഇവിടെ മലയാളത്തിലും ഫഹദ് ഫാസില്‍, ടോവിനോ തോമസ്…
Read More » - 18 August
പ്രൊഡക്ഷന്‍ കണ്ട്രോളര് വിളിക്കുമ്പോള്‍ ഡേറ്റ് കൊടുത്തിരുന്ന നടനായിരുന്നില്ല ഞാന്‍: ബാലചന്ദ്ര മേനോന്
ഒരു പ്രൊഡക്ഷന്‍ കണ്ട്രോളര് വിളിച്ച ശേഷം അഭിനയിക്കാന്‍ പോകുന്ന ഒരു നടനല്ല താനെന്നും ഒരു കഥാപാത്രം ചെയ്യാന്‍ വിളിക്കുമ്പോള്‍ ആ കഥാപാത്രത്തിന് താന്‍ യോജിച്ചതല്ലെന്ന് തോന്നിയാല്‍ ആ…
Read More » - 18 August
സിനിമയില്‍ നിന്ന് ലഭിച്ച പണമുള്ളതിനാല്‍ അപകടത്തില്‍ നിന്ന് വേഗം മുക്തനാകാന്‍ കഴിഞ്ഞു : മണികണ്ഠൻ ആചാരി
തനിക്ക് മുന്‍പ് സംഭവിച്ച ബൈക്ക് അപകടത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടന് മണികണ്ഠൻ ആചാരി. ആ വീഴ്ചയാണ് തന്നെ തിരിച്ചറിവിലൂടെ നേരയാക്കി നടത്തിയതെന്നും ഹെല്‍മെറ്റ് വയ്ക്കാതെ വേഗത്തില്‍ സ്കൂട്ടറില്‍…
Read More » - 18 August
നടൻ വിഷ്ണു നായർ വിവാഹിതനായി
സീരിയൽ നടൻ വിഷ്ണു നായർ വിവാഹിതനായി. കാവ്യയാണ് വധു.‘ഭാഗ്യജാതകം’ സീരിയലിലൂടെയാണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. പിന്നീട് ‘പൗര്‍ണമി തിങ്കള്‍’ സീരിയലിലെ പ്രേം എന്ന കഥാപാത്രത്തിലൂടെ ഏറെ ആരാധകരെ സൃഷ്ടിക്കാനും…
Read More » - 18 August
കൊവിഡ് പ്രതിസന്ധിക്കു ശേഷം ആദ്യമായി തിയറ്ററുകളിലെത്തുന്ന സൂപ്പർതാര ചിത്രം?: ആകാംക്ഷയോടെ സിനിമാവ്യവസായം
കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളിൽ റിലീസിനെത്തുന്ന ആദ്യ സൂപ്പർതാര ചിത്രമാണ് അക്ഷയ് കുമാറിന്റെ ‘ബെല്‍ബോട്ട’. നാളെയാണ് ചിത്രം റിലീസ് ചെയ്യുക. കൊവിഡ് പ്രതിസന്ധിക്കു ശേഷം…
Read More » - 18 August
ദുൽഖർ സൽമാന്റെ ബോളിവുഡ് ചിത്രത്തിൽ അമിതാഭ് ബച്ചനും?
ദുല്‍ഖര്‍ സല്മാന് നായകനാവുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രത്തിൽ നടൻ അമിതാഭ് ബച്ചൻ എത്തുന്നുവെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിൽ കാമിയോ റോളില്‍ ആയിരിക്കും അമിതാഭ് ബച്ചൻ എത്തുന്നതെന്നാണ് സൂചന. പൂജ…
Read More » - 18 August
ദി പ്രീസ്റ്റ് തെലുങ്ക് പതിപ്പ്: ‘ബെനഡിക്റ്റ് ഫാദർ എവരെണ്ടീ’? ആമസോൺ പ്രൈമിൽ
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ‘ദി പ്രീസ്റ്റി’ന്റെ തെലുങ്ക് പതിപ്പ് ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം ആരംഭിച്ചു. മലയാളം ഒറിജിനല്‍ പതിപ്പ് നേരത്തെ…
Read More » - 18 August
‘ഭൂത് പൊലീസ്’: കോമഡി ഹൊറര്‍ ചിത്രവുമായി സെയ്ഫും അര്ജുൻ കപൂറും, ട്രെയിലര്‍
സെയ്ഫ് അലി ഖാനെയും അര്ജുൻ കപൂറിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി പവൻ കിര്‍പലാനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭൂത് പൊലീസ്’. ഹൊറര്‍ കോമഡി ചിത്രമായ ഭൂത് പൊലീസിന്റെ ട്രെയിലര്‍…
Read More » - 18 August
ഷാരൂഖ് ഖാന്റെ മകൾ സിനിമയിലേക്ക്
ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടൻ ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്. പ്രമുഖ സംവിധായിക സോയ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സുഹാന ബിഗ് സ്ക്രീനിലേക്ക് എത്തുകയെന്നാണ്…
Read More » - 18 August
ശസ്ത്രക്രിയ കഴിഞ്ഞു: പൊന്നിയിൻ സെൽവനിൽ ജോയിൻ ചെയ്ത് പ്രകാശ് രാജ്
ധനുഷിന്റെ സിനിമയുടെ ചിത്രീകരണത്തിനിടയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ പ്രകാശ് പുതിയ സിനിമയുടെ ഷൂട്ടിങ്ങിനായി ജോയിൻ ചെയ്തു. മണിരത്നത്തിന്റെ ‘പൊന്നിയിന്‍ സെല്വന്’ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് നടൻ എത്തിയത്.…
Read More »