Cinema
- Aug- 2021 -19 August
വിജയ് സേതുപതിയുടെ നായികയായി നയൻതാരയും സമാന്തയും: ചിത്രീകരണം ആരംഭിച്ചു
ചെന്നൈ: പ്രഖ്യാപനം മുതൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കാത്തുവാക്കുള്ളെ രണ്ടു കാതല്‍’. വിഘ്നേശ് ശിവന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി, നയൻതാര, സമാന്ത…
Read More » - 19 August
‘ശാകുന്തളം’: സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി സമാന്ത
സമാന്തയെ കേന്ദ്രകഥാപാത്രമാക്കി ഗുണശേഖർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ശാകുന്തളം. ഇപ്പോഴിതാ ചിത്രീകരണം പൂർത്തീകരിച്ചെന്നും നടി ചെന്നൈയിലേക്ക് മടങ്ങിയെന്നുമുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. സമാന്തയും സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം…
Read More » - 19 August
കുഞ്ചാക്കോ ബോബൻ നായകനാകേണ്ടിയിരുന്ന സിനിമയിൽ ഷീലയുടെ മകൻ എത്താൻ കാരണം?: വെളിപ്പെടുത്തി നിർമാതാവ്
അനിയത്തിപ്രാവ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ പ്രിയങ്കരനായ നടനാണ് കുഞ്ചാക്കോ ബോബൻ. സിനിമയിലെ തകർച്ചയും വിജയങ്ങളും ഒരുപോലെ നേരിട്ട താരം കൂടിയാണ് കുഞ്ചാക്കോ ബോബൻ. ഇടക്കാലത്ത്…
Read More » - 19 August
അമ്മ ഉണ്ടായിരുന്നെങ്കിൽ ഒരുപാട് സന്തോഷിക്കുമായിരുന്നു: സാഗർ സൂര്യ
ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടനാണ് സാഗർ സൂര്യ. പൃഥ്വിരാജ് നായകനായെത്തിയ കുരുതി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടു വച്ചിരിക്കുകയാണ് ഇപ്പോൾ സാഗർ. ആദ്യ…
Read More » - 19 August
‘ആർആർആർ’: ഉക്രൈൻ ഷെഡ്യൂൾ പൂർത്തീകരിച്ചു
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രമാണ് ആര്‍ആര്‍ആര്‍. ഇപ്പോഴിതാ സിനിമയുടെ ഉക്രെയിന് ഷെഡ്യൂള്‍ പൂർത്തീകരിച്ച റിപ്പോർട്ടാണ് പുറത്തു വരുന്നത്. ആര്‍ആര്‍ആറിന്റെ അണിയറ പ്രവര്‍ത്തകര്‍…
Read More » - 19 August
കൊവിഡ് ബാധിച്ച് ഇരിക്കുമ്പോഴാണ് പൃഥ്വി ഇക്കാര്യം മെസ്സേജ് അയക്കുന്നത്: ഒരു ഭാര്യ എന്ന നിലയിലായിരുന്നു എന്റെ മറുപടി
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരാണ് പൃഥ്വിരാജും സുപ്രിയയും. എല്ലാ കാര്യത്തിലും പൃഥ്വിരാജിന് പിന്തുണയുമായി നിൽക്കുന്ന സുപ്രിയ ഒരു നിർമ്മാതാവ് കൂടിയാണ്. ഏറ്റവും ഒടുവിൽ സുപ്രിയ നിർമ്മിച്ച് പുറത്തിറങ്ങിയ ചിത്രം…
Read More » - 19 August
മമ്മൂട്ടിയ്ക്കും മോഹൻലാലിനും യുഎഇയുടെ ഗോൾഡൻ വിസ
ദുബൈ: മമ്മൂട്ടിക്കും മോഹൻലാലിനും യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ചു. ഇതാദ്യമായാണ് മലയാള സിനിമാ താരങ്ങൾക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്. 10 വർഷ കാലാവധിയുള്ളതാണ് യു.എ.ഇ ഗോൾഡൻ വിസ.…
Read More » - 19 August
‘പ്ലാൻ എ പ്ലാൻ ബി’: സീരിസുമായി തമന്നയും റിതേഷും
റിതേഷ് തമന്ന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ശശാങ്ക ഘോഷ് സംവിധാനം ചെയ്യുന്ന സീരീസാണ് ‘പ്ലാൻ എ പ്ലാൻ ബി’. സിനിമയുടെ ചിത്രീകരണം ആരംഭിച്ച വിവരം റിതേഷ് സോഷ്യൽ മീഡിയയിലൂടെ…
Read More » - 19 August
അരുൺ വിജയ് ചിത്രത്തിൽ ‘കെജിഎഫ് വില്ലനും’
സിങ്കം സിനിമയുടെ സംവിധായകൻ ഹരി അരുണ്‍ വിജയ്യെ നായകനാക്കി ഒരുക്കുന്ന പുതിയ സിനിമ ഒരുങ്ങുന്നു. സിനിമയുടെ പ്രഖ്യാപനം ഹരി തന്നെയായിരുന്നു നടത്തിയത്. ഇപ്പോഴിതാ സിനിമയിൽ കെജിഎഫ് ചിത്രത്തിൽ…
Read More » - 19 August
‘ഓം: ദ ബാറ്റിൽ വിത്തിൻ’: സുശാന്ത് സിംഗിന്റെ നായികയുടെ ചിത്രം റിലീസിനൊരുങ്ങുന്നു
സുശാന്ത് സിംഗ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ദില്ബെചാരയില് നായികയായി ശ്രദ്ധിക്കപ്പെട്ട നടിയാണ് സഞ്ജന സംഗി. ഇപ്പോഴിതാ സഞ്ജന നായികയാകുന്ന പുതിയ സിനിമ ‘ഓം: ദ…
Read More »