Cinema
- Sep- 2021 -25 September
തിയറ്ററുകൾ ഹൗസ്ഫുൾ: നാഗചൈതന്യ-സായ് പല്ലവി ചിത്രം ‘ലവ് സ്റ്റോറി’ ആദ്യ ദിനം നേടിയത് 10.8 കോടി
കഴിഞ്ഞ ദിവസമാണ് നാഗചൈതന്യയും സായ് പല്ലവിയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ‘ലവ് സ്റ്റോറി’ എന്ന തെലുങ്ക് ചിത്രം റിലീസ് ചെയ്തത്. പ്രദർശനത്തിനെത്തിയ ആദ്യ ദിനം തന്നെ റെക്കോർഡ് കളക്ഷനാണ് ചിത്രം…
Read More » - 25 September
ഇത് ഞങ്ങളുടെ മാത്രം സിനിമയല്ല, നിങ്ങളുടെ കൂടിയാണ്: ‘ലവ് സ്റ്റോറി’ റിലീസായ സന്തോഷം പങ്കുവെച്ച് സായ് പല്ലവി
സായ് പല്ലവിയെയും നാഗചൈതന്യയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖർ കമൂല സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലവ് സ്റ്റോറി’. കഴിഞ്ഞ ദിവസമാണ് ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിതാ തിയറ്ററിൽ സിനിമ…
Read More » - 25 September
ആദ്യ റിലീസ് തിയറ്ററിൽ തന്നെ, പിന്നെ മതി ഒടിടി: 400 കോടിയുടെ വാഗ്ദാനം നിരസിച്ച് ആദിത്യ ചോപ്ര
കോവിഡ് പ്രതിസന്ധിയില്‍ രാജ്യത്തെ തിയേറ്ററുകള്‍ അടച്ചിട്ടതോടെ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ഒട്ടേറെ ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. അന്താരാഷ്ട്ര ഒടിടി പ്ലാറ്റ്ഫോമുകൾക്ക് പുറമേ പ്രാദേശികമായും ഒട്ടേറ ഒടിടി പ്ലാറ്റ്ഫോമുകള് നിറഞ്ഞു തുടങ്ങി.…
Read More » - 25 September
ഒരാളെ അകറ്റിനിർത്തി സംസാരിക്കാൻ ലാലിന് അറിയില്ല, അങ്ങനെയൊരു നടൻ ഇനി ഇവിടെ ജനിക്കാനും പോകുന്നില്ല: ഭദ്രന്
കൊച്ചി: മോഹൻലാൽ എന്ന നടനെ വ്യത്യസ്തനാക്കുന്നത് ആരെയും അകറ്റിനിർത്തി പെരുമാറാൻ അറിയാത്ത അയാളിലെ വ്യക്തിത്വമാണെന്ന് സംവിധായകൻ ഭദ്രന്. താൻ മോഹൻലാലിനു തന്റെ സിനിമയില്‍ നൽകിയിട്ടുള്ളത് കഷ്ടപ്പാട് നിറഞ്ഞ…
Read More » - 25 September
ആ നടനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്: രജീഷ വിജയന്
കൊച്ചി: ആ നായകനൊപ്പം അഭിനയിച്ചു അല്ലെങ്കില്‍ ഈ നായകനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞില്ല അത് എന്റെ സ്വപ്നങ്ങളില്‍ ഒന്നാണ് എന്നൊക്കെ പറയുന്ന നിരവധി നായിക നടിമാര്‍ മലയാളം സിനിമാ…
Read More » - 24 September
മൾട്ടിപ്ലക്സ് തീയേറ്റർ സ്വന്തമാക്കി വിജയ് ദേവരകൊണ്ട: ആദ്യ പ്രദർശനം നാഗചൈതന്യ ചിത്രം ‘ലവ് സ്റ്റോറി’
തെലങ്കാനയിൽ പുതിയ തീയേറ്റർ നിർമ്മിച്ച് നടൻ വിജയ് ദേവരകൊണ്ട. തെലങ്കാനയിലെ മഹ്ബൂബ്നഗറിൽ മൾട്ടിപ്ലക്സ് തീയേറ്റർ കോംപ്ലക്സിനാണ് താരം തുടക്കമിട്ടിരിക്കുന്നത്. ഏഷ്യൻ വിജയ് ദേവരകൊണ്ട സിനിമാസ് (എവിഡി) എന്ന്…
Read More » - 24 September
ഡയാന രാജകുമാരിയുടെ ജീവിതം സിനിമയാകുന്നു: ‘സ്പെൻസർ’, ട്രെയ്ലർ പുറത്ത്
ഡയാന രാജകുമാരിയുടെ ജീവിതം പറയുന്ന ചിത്രമാണ് ‘സ്പെൻസർ’. ക്രിസ്റ്റൻ സ്റ്റുവർട്ട് ആണ് ചിത്രത്തിൽ ഡയാന രാജകുമാരിയായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലർ പുറത്തു വിട്ടിരിക്കുകയാണ്. ചിത്രത്തിൽ ഗംഭീര…
Read More » - 24 September
ജെയിംസ് ബോണ്ട് താരം ഡാനിയൽ ക്രെയ്ഗിന് ഓണററി പദവി നൽകി ബ്രിട്ടീഷ് റോയൽ നേവി
ജെയിംസ് ബോണ്ട് ആയി എത്തി ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ നടനാണ് ഡാനിയൽ ക്രെയ്ഗ്. ഇപ്പോഴിതാ ചിത്രത്തിൽ നാവികസേനാ കമാന്‍ഡര്‍ ആയിരുന്ന ബോണ്ട് താരത്തിന് സേനയിലും അതേ പദവി…
Read More » - 24 September
‘വരനെ ആവശ്യമുണ്ട്’ തെലുങ്കിൽ ‘പരിണയം’: ട്രെയ്ലർ പുറത്ത്
സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്ശന്, ദുല്‍ഖര്‍ സല്മാന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് സത്യന് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘വരനെ ആവശ്യമുണ്ട്’. ഇപ്പോഴിതാ മികച്ച പ്രേക്ഷക…
Read More » - 24 September
‘ദൃശ്യം 2’ ഹിന്ദി റീമേക്ക്: സംവിധായകൻ ആര് ?
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങി സൂപ്പർ ഹിറ്റായ ചിത്രമാണ് ദൃശ്യം. അടുത്തിടയിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഗംഭീര വിജയമാണ് കൈവരിച്ചത്. നിരവധി ഭാഷകളിൽ ചിത്രം റീമേക്ക്…
Read More »