Cinema
- Jan- 2023 -4 January
ഒടിടിയിലും പുകയില വിരുദ്ധ മുന്നറിയിപ്പ് നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ
ഇനി മുതൽ ഒടിടി പ്ലാറ്റ്ഫോമുകളിലും പുകയില വിരുദ്ധ മുന്നറിയിപ്പ് നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ. തിയേറ്ററുകളിൽ സിനിമ ആരംഭിക്കുന്നതിന് മുമ്പ് പുകയില വിരുദ്ധ മുന്നറിയിപ്പ് നൽകുന്നുണ്ട്. ആമസോൺ, നെറ്ഫ്ലിക്സ്,…
Read More » - 3 January
റഫീഖ് അഹമ്മദ് തിരക്കഥാകൃത്താകുന്നു: റെജി പ്രഭാകരൻ സംവിധായകൻ, ധ്യാൻ ശ്രീനിവാസൻ നായകൻ
രചനാവൈഭവം കൊണ്ടും മികവുകൊണ്ടും ഏറെ അംഗീകാരം നേടിയ ഗാനരചയിതാവാണ് റഫീഖ് അഹമ്മദ്. റഫീഖ് അഹമ്മദ് തിരക്കഥാകൃത്തായി ചലച്ചിത്രരംഗത്തെ മറ്റൊരു മേഖലയിലേക്കു കൂടി പ്രവേശിക്കുന്നു. റെജി പ്രഭാകർ സംവിധാനം…
Read More » - 2 January
പൃഥിരാജിനെതിരെ വിശ്വ ഹിന്ദു പരിഷത്തിന്റെ ഭീഷണി: വാർത്തയിൽ വിശദീകരണവുമായി സംഘടന
തിരുവനന്തപുരം: ‘ഗുരുവായൂരമ്പല നടയില്‍’ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന് പൃഥിരാജിനെതിരെ വിശ്വ ഹിന്ദു പരിഷത്തിന്റെ ഭീഷണിയെന്ന വാർത്തയിൽ വിശദീകരണവുമായ സംഘടന. സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന…
Read More » - 2 January
‘മണിയുടെ പേരില്‍ കാശുണ്ടാക്കാന്‍ മുതിരുന്നവരുടെ ചതിക്കുഴികളില്‍ പെടരുത്’: നാദിർഷ
കൊച്ചി: കലാഭവൻ മണിയുടെ പേരില്‍ കാശുണ്ടാക്കാന്‍ മുതിരുന്നവരുടെ ചതിക്കുഴികളില്‍ പോയി പെടരുതെന്ന അഭ്യര്‍ത്ഥനയുമായി നടനും സംവിധായകനുമായ നാദിര്‍ഷ രംഗത്ത്. കലാഭവന്‍ മണിയുടെ പേരില്‍ മുക്കിനും മൂലയിലുമുള്ള ഒരുപാട്…
Read More » - 2 January
ഡബിൾ റോളിൽ ജോജു ജോർജ് : മാർട്ടിൻ പ്രക്കാട്ട് – ജോജു ജോർജ് ചിത്രം ‘ഇരട്ട’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
കൊച്ചി: ജോജു ജോർജ് തന്റെ കരിയറിലെ ആദ്യ ഡബിൾ റോളിൽ എത്തുന്ന ചിത്രമാണ് ‘ഇരട്ട’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സുരാജ്…
Read More » - 2 January
സാമന്തയുടെ ശാകുന്തളം 3ഡിയിൽ: ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു
ഇതിഹാസ പ്രണയ കഥയായ ശാകുന്തളം സിനിമയാകുന്നു. ശകുന്തളയാകുന്നത് തെന്നിന്ത്യയുടെ പ്രിയ നായിക സാമന്തയാണ്. ദുഷ്യന്തനാകട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനും. തെന്നിന്ത്യയിലെ പല നടന്മാരുടെ പേരും…
Read More » - 2 January
മഞ്ഞു മാറ്റുന്നതിനിടെയുണ്ടായ അപകടം: ഹോളിവുഡ് നടന് ജെറമി റെന്നര്‍ ഗുരുതരാവസ്ഥയില്‍
മഞ്ഞു മാറ്റുന്നതിനിടെയുണ്ടായ അപകടത്തില്‍ ഹോളിവുഡ് നടന് ജെറമി റെന്നര്‍ ഗുരുതരാവസ്ഥയില്‍. കഴിഞ്ഞ ആഴ്ചയായിരുന്നു അപകടം നടന്നത്. ഉടൻ തന്നെ ആകാശമാര്‍ഗ്ഗം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നടന്റെ വക്താവാണ് ഇത്…
Read More » - 2 January
ജൂനിയർ എൻടിആറും കൊരട്ടാല ശിവയും വീണ്ടും: ‘എൻടിആർ30’ റിലീസ് പ്രഖ്യാപിച്ചു
ജനതാ ഗാരേജിന് ശേഷം ജൂനിയർ എൻടിആറും കൊരട്ടാല ശിവയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘എൻടിആർ30’. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഈ വർഷം ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന…
Read More » - 2 January
‘നല്ല സമയം’ തിയേറ്ററിൽ നിന്നും ഞങ്ങൾ പിൻവലിക്കുന്നു, ബാക്കി കാര്യങ്ങൾ കോടതി വിധി അനുസരിച്ച്: ഒമർ ലുലു
ഒമർ ലുലുവിന്റെ ‘നല്ല സമയം’ തിയേറ്ററിൽ നിന്നും പിൻവലിക്കുന്നു. സംവിധായകൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ ട്രെയിലറിന് എതിരെ എക്സൈസ് കേസെടുത്തതിന് പിന്നാലെയാണ് തീരുമാനം.…
Read More » - 2 January
രൺബീർ കപൂറിന്റെ ‘ആനിമൽ’: ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് ആരാധകർ
രൺബീർ കപൂർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘ആനിമൽ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് ആരാധകർ. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ’ ഫസ്റ്റ് ലുക്ക്…
Read More »