Cinema
- Nov- 2016 -22 November
‘ജിഷ്ണു എന്നോട് പറയുമായിരുന്നു ഇപ്പോള്‍ വരും ഞാന്‍ മരിച്ചു എന്ന വാട്സാപ്പ് സന്ദേശം’ വേദനയോടെ ധന്യ പറയുന്നു
ക്യാന്‍സര്‍ രോഗത്തിന്റെ പിടിയിലായിരുന്ന ജിഷ്ണു നമ്മളില്‍നിന്ന് വേര്പ്പെട്ട്പോയത് വളരെ വലിയ വേദനയോടെയാണ് നമ്മള് ഉള്‍ക്കൊണ്ടത്. രോഗത്തിന്റെ വേദനക്കിടയിലും തന്റെ വ്യാജമരണവാര്‍ത്ത പ്രചരിക്കുന്നതിനെക്കുറിച്ച് ജിഷ്ണു ചിരിയോടെ പറയുമായിരുന്നു ഭാര്യ…
Read More » - 22 November
‘വിവാഹിതരാകുന്നത് അകന്നു ജീവിക്കാന്‍ വേണ്ടിയല്ല’ വിജയ്യെക്കുറിച്ച് അമല പറയുന്നതിങ്ങനെ
മോഹന്‍ലാലിന്റെയും ഫഹദ് ഫാസിലിന്റെയും നായികയായി മലയാളത്തില്‍ കടന്നുവന്ന അമല ഒരു പിടി നല്ല ചിത്രങ്ങള്‍ മലയാളത്തില്‍ ചെയ്തിട്ടുണ്ട്. സിനിമയില്‍ സജീവമായ സമയത്താണ് വിജയ് യുമായുള്ള വിവാഹം.…
Read More » - 22 November
‘സിനിമ ചെയ്തോളൂ പക്ഷേ അതിനുമുന്‍പ്’…. കാളിദാസിനോട് അമ്മ പാര്‍വതി ആവശ്യപ്പെട്ടകാര്യം
ജയറാമിന്റെയും പാര്‍വതിയുടെയും മകന് കാളിദാസന് മലയാള സിനിമാലോകത്ത് നായകനായി അരങ്ങേറ്റം കുറിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ‘പൂമരം’എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ കാളിദാസന്…
Read More » - 22 November
കാഴ്ചകള്‍ പുന:നിര്‍മ്മിച്ച ചലച്ചിത്രകാരന്
മലയാളിയുടെ കാഴ്ചകളെ പുനര്‍ നിര്‍മ്മിച്ച സമാന്തര സിനിമാ രംഗത്തെ അതികായകന് പി എ ബക്കര്‍ ഓര്‍മ്മയായിട്ട് ഇന്ന് ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍. മലയാള സിനിമയുടെ ചരിത്രം പരിശോധിച്ചാല്‍ പി…
Read More » - 22 November
‘ദംഗൽ’ ‘തങ്കൽ’ ആകുന്നു
നിതേഷ് തിവാരി സംവിധാനം ചെയ്ത ആമിർഖാൻ ചിത്രം ‘ദംഗൽ’ തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് മൊഴിമാറ്റുന്നു. ‘തങ്കൽ’ എന്നായിരിക്കും തമിഴ് പതിപ്പിന്റെ പേര്. ആമിര്‍ ഗുസ്തിക്കാരനായി എത്തുന്ന ചിത്രം…
Read More » - 22 November
കബാലി എവിടെ? ഗോവ ചലച്ചിത്രമേളയിലെ ജൂറി ചെയര്മാന് ചോദിക്കുന്നു
ഗോവ ചലച്ചിത്രമേളയില്‍ രജനികാന്തിന്റെ കബാലി ഇടംനേടാത്തതില്‍ ജൂറിതലവന് നിരാശ. രജനീകാന്തിന്റെ കബാലി മേളയില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തതില്‍ തനിക്ക് കടുത്തനിരാശയുണ്ടെന്ന് എസ് വി രാജേന്ദ്രബാബുവാണ് പറഞ്ഞത്. കേന്ദ്രമന്ത്രി വെങ്കയ്യനായിഡുവിന്റെ…
Read More » - 21 November
ലിസി പേരു മാറ്റുന്നു
വെള്ളിത്തിരയിലിപ്പോള് പുതുമുഖമായെത്തുന്ന നായികമാരെക്കള് കൂടുതലാണ് ഒരിടവേളയ്ക്ക് ശേഷം തിരിച്ചു വരുന്ന പഴയകാല നടിമാരുടെ എണ്ണം. ചാര്‍മിളയും ശാന്തി കൃഷ്ണയുമൊക്കെ സിനിമയിലേക്ക് തിരികെ വരുന്നു എന്ന വാര്‍ത്തകള്‍ ഇതിനകം…
Read More » - 21 November
സിനിമ അതിന്റെ പാരമ്പര്യ മൂല്യത്തിലേക്ക് മടങ്ങിപോകണം- വെങ്കയ നായിഡു
പനാജി: സമൂഹ യാഥാര്‍ഥ്യങ്ങളുടെ പ്രതിഫലനമായ സിനിമ അതിന്റെ പഴയ മൂല്യങ്ങളിലേക്ക് മടങ്ങിപോകേണ്ട ആവശ്യകതയേറിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി വെങ്കയ നായിഡു. സിനിമ ആളുകളെ സ്വാധീനിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ സിനിമയിലെ…
Read More » - 21 November
ഏറെ സ്നേഹിച്ച നടിയില്‍ നിന്നും ഉണ്ടായ സങ്കടകരമായ ഒരു അനുഭവം
ഏറെ സ്നേഹിച്ച നടിയില്‍ നിന്നും ഉണ്ടായ സങ്കടകരമായ ഒരു അനുഭവം അഭിഷേക് ബച്ചന് തുറന്നു പറയുന്നു. ഏറെ ആരാധിച്ച നടിയുടെ ഒപ്പം കിടക്കണം എന്ന ആഗ്രഹം തുറന്നു…
Read More » - 21 November
ഗോവയില്‍ വേറിട്ട അനുഭവമൊരുക്കി ഇഷ്ടി
ഗോവന്‍ ചലച്ചിത്രമേളയില്‍ വേറിട്ട അനുഭവങ്ങളാല്‍ കാഴ്ച്ചയുടെ വസന്തമൊരുക്കി സംസ്കൃത ചിത്രം ഇഷ്ടി. ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രം കൂടിയായ ഇഷ്ടിയെ നിറഞ്ഞ കൈയ്യടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മലയാളിയായ…
Read More »