Cinema
- Jan- 2017 -25 January
നിയമ യുദ്ധത്തിനൊടുവില്‍ കഥകളി എത്തുന്നു
ആവിഷ്കാര സ്വതന്ത്ര്യത്തിനു മേല്‍ സെന്‍സര്‍ ബോര്‍ഡ് എന്നും കത്രിക വയ്ക്കാറുണ്ട്. നഗ്നത/ലൈംഗികത എന്നും ചര്‍ച്ചാ വിഷയമാണ്. സംവിധായകന് അവന്റെ ആവിഷ്കാരത്തില്‍ തുറന്നുകാട്ടലുകള്‍ പാടില്ലയെന്ന തരത്തിലുള്ള നിയമങ്ങളാണ് ഇന്ത്യയില്‍…
Read More » - 25 January
ഓസ്കാറില്‍ പ്രതീക്ഷയോടെ ദേവ് പട്ടേല്‍
ഇന്ത്യൻ വംശജനായ ദേവ് പട്ടേലിന് മികച്ച സഹനടനുള്ള ഓസ്കർ നോമിനേഷൻ ലഭിച്ചു. ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരുക്കിയ ലയൺ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദേവിനെ നാമനിർദ്ദേശം ചെയ്തത്. ദേവ്…
Read More » - 24 January
രണ്ടു ചെറുകഥകള്‍ ചേര്‍ന്ന സിനിമാ അനുഭവം; മുന്തിരിവള്ളികള്‍ തളിര്‍ത്തത് ഒരു ചെറുകഥയില്‍ നിന്നല്ല
വി.ജെ ജെയിംസിന്റെ ‘പ്രണയോപനിഷത്ത്’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് സിന്ധുരാജ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രം എഴുതിയിരിക്കുന്നത്. ഉലഹാന്നന്റെയും,ആനിയമ്മുടെയും ദാമ്പത്യ ജീവിതത്തിലെ രസകാഴ്ചകളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. ‘പ്രണയോപനിഷത്തി’ല്‍ കഥാകാരനായ…
Read More » - 24 January
ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് മലയാളികളുടെ മനസ്സില്‍ പറന്നിറങ്ങിയ അനിയത്തിപ്രാവ്; വിശേഷങ്ങള്‍ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്
മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രങ്ങളില്‍ ഒന്നാണ് ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവ്. കുഞ്ചാക്കോ ബോബന്റെ അരങ്ങേറ്റ ചിത്രമായ അനിയത്തി പ്രാവിലെ നായിക ശാലിനിയായിരുന്നു. സുധിയുടെയും, മിനിയുടെയും…
Read More » - 24 January
സിനിമകളെ വിമര്‍ശിക്കുന്നവര്‍ക്ക് ഇന്ന് മുതല്‍ എഴുതി തുടങ്ങാം നല്ലൊരു സിനിമ
ഒരു സിനിമ ഒരാളുടെ മാത്രം സ്വപ്നമോ പ്രയത്നമോ അല്ല. എന്നാല്‍ ചില വ്യക്തിവിരോധത്തിന്റെ പേരിലും ചില ചിത്രങ്ങളോടുള്ള സാമ്യത്തിന്റെ പേരിലും ചിത്രം കൊള്ളില്ലയെന്നും അതിനെ അടച്ചാക്ഷേപിക്കുന്നതും ഇന്ന്…
Read More » - 24 January
മുന്തിരിവള്ളികള്‍ തളിര്‍ത്തു;തലയുയര്‍ത്തിപ്പിടിച്ച് ത്രേസ്യാമ്മ
നഷ്ടത്തില്‍ മുങ്ങിതാണിട്ടും ഇടുക്കി ചെറുതോണിയില്‍ ഒരു തിയേറ്റര്‍ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നുണ്ട്. ബി ക്ലാസ് തിയേറ്ററായിരുന്ന ഗ്രീൻലാൻഡ് തിയേറ്ററില്‍ ഒരുനാള്‍ റിലീസ് ചിത്രം എത്തുമെന്ന വിശ്വാസമാണ് പ്രാരാബ്ധങ്ങൾ ഏറെയുണ്ടായിട്ടും…
Read More » - 24 January
കാലത്തിനപ്പുറം സഞ്ചരിച്ച കഥാകാരന്റെ ഓര്‍മകള്‍ക്ക് 26 വയസ്സ്
നോവലും കഥകളും സിനിമയുമെല്ലാം തനിക്ക് വഴങ്ങുമെന്ന് നമുക്ക് കാട്ടിതന്ന ചുരുക്കം ചില വ്യക്തിത്വങ്ങളില്‍ ഒരാളാണ് പി. പത്മരാജന്. മലയാള സാഹിത്യ സിനിമാ രംഗത്ത് ഗന്ധര്‍വ്വ സാന്നിദ്ധ്യമായി നിറഞ്ഞുനിന്ന…
Read More » - 24 January
ജോമോന്റെ സ്വര്‍ഗരാജ്യമോ?അതോ ജേക്കബിന്റെ വിശേഷങ്ങളോ? വിമര്‍ശകര്‍ക്ക് മറുപടിയുമായി ഇക്ബാല്‍ കുറ്റിപ്പുറം
വിനീത് ശ്രീനിവാസന് ചിത്രം ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലെ കഥയാണ് പുതിയ ചിത്രമായ ജോമോന്റെ സുവിശേഷങ്ങളില്‍ പറയുന്നതെന്ന പ്രേക്ഷകരുടെ ആരോപണം നിലനില്‍ക്കെ ചിത്രത്തിന്റെ രചിതാവ് സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി. ജോമോന്റെ…
Read More » - 24 January
ആദ്യ ചിത്രത്തില്‍ മോഹന്‍ലാലിനോപ്പം. ഇനി മലയാളത്തിലും അത് തുടരണം; ബോളിവുഡ് താരം വിവേക് ഒബ്റോയ്
ബോളിവുഡ് താരം വിവേക് ഒബ്റോയ് തന്റെ ആഗ്രഹത്തെക്കുറിച്ച് പറയുന്നു. മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിനൊപ്പം മലയാള ചിത്രത്തില്‍ അഭിനയിക്കണമെന്നാണ് വലിയ ആഗ്രഹമെന്ന് വിവേക് പറയുന്നു. നല്ല വേഷങ്ങള്‍ ലഭിക്കുകയാണെങ്കില്‍ മലയാള…
Read More » - 24 January
പതിനഞ്ചു വര്‍ഷത്തിനുമുമ്പേ മമ്മൂട്ടി ഇത് പ്രവചിച്ചു; ഉദയ് കൃഷ്ണ വെളിപ്പെടുത്തുന്നു
മലയാള ചലച്ചിത്ര മേഖലയില്‍ ഏറ്റവും കൂടുതല്‍ തിരക്കഥകള്‍ ഒന്നിച്ചെഴുതിയ തിരക്കഥാകൃത്തുക്കളാണ് ഉദയ്കൃഷ്ണയും സിബി കെ തോമസും. മലയാളത്തിലെ ഏറ്റവും സൂപ്പര്‍ഹിറ്റ് തിരക്കഥാജോഡിയായിരുന്നു ഇവര്‍. എന്നാല്‍ മൈലാഞ്ചി മൊഞ്ചുള്ള…
Read More »