Cinema
- Mar- 2018 -1 March
കാരവന് അതിര്‍ത്തി കടന്നെത്തി, യുവനടന് കുടുങ്ങി; പ്രമുഖ താരത്തിനു നേരിടേണ്ടി വരുന്ന പ്രതിസന്ധി ഇങ്ങനെ
പ്രമുഖ യുവനടന്റെ സുഖ സൗകര്യങ്ങള്‍ക്ക് വേണ്ടി അതിര്‍ത്തി കടന്നെത്തിയ കാരവന് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. അനുമതിയില്ലാതെ കാരവന് ഉപയോഗിച്ച നടന് വന്‍ തുക പിഴ നല്‍കേണ്ടി…
Read More » - 1 March
മമ്മൂട്ടിയും തിലകനും മികച്ച നടന്മാര് പക്ഷെ മോഹന്‍ലാല്‍; വേണു നാഗവള്ളി പറഞ്ഞതിങ്ങനെ!
അഭിനേതാവ്, സംവിധായകന്, തിരക്കഥാകൃത്ത് അങ്ങനെ മലയാള സിനിമയുടെ സമസ്ത മേഖലകളും കീഴടക്കിയ അതുല്യനായ കലാകാരനാണ് വേണുനാഗവള്ളി. എഴുപതുകളില്‍ നായകനായി തിളങ്ങിയ ആദ്ദേഹം എണ്‍പതുകളില്‍ സംവിധായകനായി ശ്രദ്ധ നേടി.…
Read More » - 1 March
കൗമാരകാലത്ത് ആശ ശരത്തിനെ കാണാന്‍ വേണ്ടിയായിരുന്നോ? ജയറാമിന്റെ സൈക്കിള്‍ സവാരി
സിനിമയില്‍ ഇതുവരെയും ജയറാമും ആശ ശരത്തും ജോഡികളായി എത്തിയിട്ടില്ലമ എന്നാല്‍ ജീവിതത്തിലെ ഒരു രസകരമായ സംഭവ കഥ തുറന്നു പറയുകയാണ് ജയറാം. ആശാ ശരത്ത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍…
Read More » - 1 March
രണ്ടാം വിവാഹത്തിനിടയിലും ദിവ്യ ഉണ്ണി പറയുന്നതിങ്ങനെ!
അപ്രതീക്ഷിതമായ ദിവ്യ ഉണ്ണിയുടെ രണ്ടാം വിവാഹം സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. ഒരു കാലത്ത് പ്രേക്ഷകരുടെ ഇഷ്ടനായികയായിരുന്നു ദിവ്യ ആദ്യത്തെ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം…
Read More » - 1 March
ആടുതോമ വീണ്ടും എത്തുമോ? സംവിധായകന് ഭദ്രന് പറയുന്നു
മോഹന്‍ലാലിന്റെ എക്ക്കലത്തെയും ഹിറ്റ് ചിത്രമാണ് സ്ഫടികം. ചിത്രത്തില്‍ ആടുതോമയായി എത്തിയ ലാലിന്റെ മുണ്ട് പറിച്ചുള്ള അടി ആരാധകരുടെ ഇഷ്ടങ്ങളില്‍ ഒന്നാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സംവിധായകന് ഭദ്രനും…
Read More » - 1 March
മമ്മൂട്ടി മാര്‍ച്ച് 30ന് പരോളില്‍ ഇറങ്ങും
മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് പരോള്‍. നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഒരു ജയില്‍ പുള്ളിയുടെ വേഷമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. സഖാവ് അലക്സ്…
Read More » - 1 March
ശ്രീദേവിയുടെ സംസ്ക്കാര ചടങ്ങില്‍ പങ്കെടുത്ത നടി ജാക്വലിന്റെ ചിരിയ്ക്ക് പിന്നില്‍ !
ബോളിവുഡ് സങ്കടത്തിലാണ്. കാരണം തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നടി ശ്രീദേവി അന്തരിച്ചു. ശ്രീദേവിയുടെ മരണം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് സിനിമ ലോകവും ആരാധകരും ഇനിയും മുക്തരായിട്ടില്ല.…
Read More » - 1 March
ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരു സായാഹ്നം
കുവൈത്തിലെ പത്തനംതിട്ട ജില്ലാ നിവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ അസോസിയേഷൻ, കുവൈത്തിന്റെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 25 ന് അബ്ബാസിയ മറീന ഹാളിൽ വച്ച് സംഘടിപ്പിച്ച…
Read More » - 1 March
മരിച്ച് നാല് ദിവസത്തിന് ശേഷം, ശ്രീദേവിയുടെ ട്വീറ്റ്
ഇഷ്ടതാരങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ അറിയാന്‍ നമ്മള് ഇന്ന് സോഷ്യല്‍ മീഡിയയെയാണ് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത്. ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള മാധ്യമങ്ങളില്‍ അക്കൌണ്ട് ഇല്ലാത്ത താരങ്ങള്‍ വളരെ കുറവാണെന്ന്…
Read More » - 1 March
തമിഴകത്ത് താരമായി ഒരു മലയാളി നടി !!
മലയാളത്തിലൂടെ വെള്ളിത്തിരയില്‍ എത്തുകയും പിന്നീട് തെന്നിന്ത്യന്‍ സിനിമകള്‍ താര റാണി പട്ടം നേടുകയും ചെയ്ത നിരവധി നടിമാര്‍ നമുക്കുണ്ട്. അസിന്, നയന്‍താര എന്നിങ്ങനെ നീളുന്ന ആ ലിസ്റ്റിലേയ്ക്ക്…
Read More »