Cinema
- May- 2018 -2 May
അത് മരണത്തിലേക്കുള്ള കൈ വീശലാണെന്ന് ഞാനറിഞ്ഞില്ല: തന്റെ വലിയ ആരാധികയ്ക്ക് യാത്ര മൊഴി നല്കി നടന് വിനോദ് കോവൂര്‍
കോഴിക്കോട്: അത് മരണത്തിലേക്കുള്ള കൈ വീശലാണെന്ന് ഞാനറിഞ്ഞില്ല. തന്റെ വലിയ ആരാധികയ്ക്ക് യാത്ര മൊഴി നല്കി നടന് വിനോദ് കോവൂര്‍. വിനോദിന്റെ സീരിയല്‍ എം80 മൂസയുടെ ആരാധികയായിരുന്നു…
Read More » - 2 May
ഈ ഒരു കാരണത്താല്‍ മോഹന്‍ലാലിനെ ആരാധിക്കുന്നുവെന്ന് പറഞ്ഞ ഒരേയൊരു ആരാധിക!
മോഹന്‍ലാല്‍ ചെയ്ത കഥാപാത്രത്തോടുള്ള ആരാധനയാണ് ചിലര്‍ക്ക് മോഹന്‍ലാല്‍ എന്ന വ്യക്തിയെയും പ്രിയങ്കരനാക്കുന്നത്, എന്നാല്‍ മറ്റൊരു സാമ്യത മൂലം മോഹന്‍ലാലിനെ ഏറെ ഇഷ്ടമാണെന്ന് വ്യക്തമാക്കുകയാണ് വിമാനം എന്ന സിനിമയിലൂടെ…
Read More » - 2 May
ഹോളിവുഡ് ഹെയര്‍കട്ടിംഗ്; പുതിയ ലുക്കില്‍ വിമര്‍ശകരെ ഞെട്ടിച്ച് പാര്‍വതി!
അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനം കേള്‍ക്കേണ്ടി വന്ന നായിക നടിയാണ് പാര്‍വതി. തന്റെ അഭിനയ പ്രകടനത്തിന് അംഗീകാരങ്ങള്‍ വന്നു ചേരുമ്പോഴും വിമര്‍ശകര്‍ക്ക് പാര്‍വതി ശത്രുവായിരുന്നു.…
Read More » - 2 May
നടി ശ്രുതി രാമകൃഷ്ണന് അഞ്ച് മലയാള സിനിമകള്‍ പോലും ചെയ്യാന്‍ കഴിഞ്ഞില്ല!
മലയാള സിനിമയിലെ അരങ്ങേറ്റ ചിത്രം തന്നെ ഗംഭീരമായിട്ടും ശ്രുതി രാമകൃഷ്ണനു പിന്നീടു മലയാളത്തില്‍ നിന്നങ്ങനെ അധികം വിളി വന്നിട്ടില്ല. ബെസ്റ്റ് ആക്ടറിന് ശേഷം വിരലിലെണ്ണാവുന്ന മലയാള ചിത്രങ്ങളിലാണ്…
Read More » - 2 May
ആ ജിപ്സിയില്‍ ചീറിപ്പാഞ്ഞത് പൃഥ്വിരാജോ ? വീഡിയോ വൈറല്‍
റോഡിനറെ ഇടതു വശത്ത് വലിയ കൊക്ക. അതിനിടയില്‍ അതിവേഗതയില്‍ കടന്നുപോകുന്ന ജിപ്സി. നെഞ്ചിടിപ്പോടെ വീഡിയോ കണ്ടവരുടെ ഉള്ളില്‍ തീപ്പൊരി കോരിയിടുന്ന കാഴ്ച്ചയാണ് അടുത്ത് കണ്ടത്. …
Read More » - 2 May
തന്നെ ആ വേഷത്തില്‍ കാണാനായിരുന്നു അയാള്‍ക്ക് താത്പര്യം, പ്രമുഖ സംവിധായകനെതിരെ നടി
കാസ്റ്റിംഗ് കൗച്ച് വിവാദങ്ങള്‍ നിലനില്‍ക്കെ ഇത് സംബന്ധിച്ച് നിരവധി വെളിപ്പെടുത്തലുകളാണ് പുറത്തെത്തുന്നത്. ഹോളിവുഡ് ബോളിവുഡ് തുടങ്ങി എല്ലാ ഭാഷയിലെയും നടിമാര്‍ ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തി. ഇപ്പോള്‍ സംവിധായകനെതിരെ…
Read More » - 1 May
ഇന്ത്യന്‍ നെറുകയില്‍ തെന്നിന്ത്യന്‍ ചിത്രങ്ങള്‍; വട്ടം കറങ്ങി ബോളിവുഡ്!
‘ബാഹുബലി’ എന്ന ചിത്രത്തിന്റെ ചരിത്ര വിജയം ഏറ്റവും കൂടുതല്‍ പ്രഹരം ഏല്‍പ്പിച്ചത് ബോളിവുഡ് സിനിമാ വ്യവസായത്തിനാണ്. ഇന്ത്യന്‍ സിനിമാ വ്യവസായത്തിന്റെ നെടുംതൂണായ ബോളിവുഡിനെ ഞെട്ടിച്ചു കൊണ്ടായിരുന്നു ആയിരം…
Read More » - 1 May
‘പിന്നെ ചര്‍ച്ച ലിസിയെപ്പറ്റിയായി’; പ്രിയദര്ശന്- ലിസ്സി പ്രണയ ബന്ധത്തെക്കുറിച്ച് സത്യന് അന്തിക്കാട്
സംവിധായകന് പ്രിയദര്ശനുമൊന്നിച്ചുള്ള മനോഹരമായ ഒരു നിമിഷത്തിന്റെ ചുരുളസഹിക്കുകയാണ് സത്യന് അന്തിക്കാട്. മലയാളത്തില്‍ ഒരേ കാലഘട്ടത്തില്‍ സിനിമകള്‍ ചെയ്തു തുടങ്ങിയ സത്യന്- പ്രിയന് നല്ലൊരു സൗഹൃദ സ്നേഹത്തിന്റെ ഉത്തമ…
Read More » - 1 May
വിനീത് മുന്നില്‍ നില്‍ക്കെ ശ്രീനിവാസന് അത് വെട്ടിത്തുറന്നു പറഞ്ഞു!
ഒരു മറയുമില്ലാതെ എല്ലാ സത്യങ്ങളും സത്യസന്ധമായി വിളിച്ചു പറയുന്ന ആളാണ് നടന് ശ്രീനിവാസന്, മകന് വിനീത് ശ്രീനിവാസന് മുന്നില്‍ നില്‍ക്കുമ്പോഴാണ് ശ്രീനിവാസന് അത് വെളിപ്പെടുത്തിയത്. ഒരു സിനിമയുടെ…
Read More » - 1 May
സൂഫി ഗാനത്തിന് ചുവടുവച്ച ഗായികയ്ക്ക് സംഘടനയുടെ ഭീഷണി: വീഡിയോ കാണാം
മുംബൈ: സൂഫി ഗാനത്തിനു ചുവടുവച്ചതിന്റെ പേരില്‍ ഗായിക സോന മഹാപത്രയ്ക്ക് സൂഫി സംഘടനയുടെ ഭീഷണി. തന്റെ പുതിയ ആല്‍ബമായ ലാല്‍ പരി മസ്താനി എന്ന ആല്‍ബത്തിലെ തോറി…
Read More »