Cinema
- Sep- 2019 -26 September
കാളിദാസ് ജയറാം ചിത്രം; ഹാപ്പി സർദാറിന്റെ ട്രെയിലർ റിലീസ് ചെയ്തു
ഗീതിക–സുധീപ് ദമ്പതികൾ കാളിദാസ് ജയറാമിന് നായകനാക്കി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ഹാപ്പി സർദാർ. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രണയവും ആക്ഷനും കോമഡിയുമൊക്കെയായി കളർഫുൾ എന്റർടെയ്നറുമായാണ് ഇത്തവണ…
Read More » - 26 September
കടമറ്റത്ത് കത്തനാരായി ജയസൂര്യ എത്തുന്നു
പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന മാന്ത്രികനായ വൈദികനാണ് കടമറ്റത്ത് കത്തനാരുടെ കഥ സിനിമയാകുന്നു. ജയസൂര്യയാണ് ചിത്രത്തിൽ കടമറ്റത്ത് കത്തനാരായി എത്തുന്നത്. റോജിന്‍ തോമസാണ് ചിത്രം സംവിധാനം…
Read More » - 26 September
പി.വി ഷാജികുമാറിന്റെ സ്ഥലം എന്ന കഥ സിനിയാകുന്നു; സംവിധാനം ശ്രീകാന്ത് മുരളി
പി.വി ഷാജികുമാറിന്റെ സ്ഥലം എന്ന കഥ സിനിമയാക്കി കൊണ്ട് ശ്രീകാന്ത് മുരളി വീണ്ടും സംവിധാനം രംഗത്തേക്കെത്തുന്നു. ചിത്രത്തിന്റെ തിരക്കഥയും ഷാജികുമാറിന്റേത് തന്നെയാണ്. രാജീവ് രവിയാണ് ക്യാമറ. ടേക്ക്…
Read More » - 26 September
അമിതാഭ് ബച്ചന് ആശംസകളുമായി പ്രിയദര്ശന്
ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ അമിതാഭ് ബച്ചന് അഭിനന്ദനവുമായി സംവിധായകന് പ്രിയദര്ശന്. നാല്‍പ്പതിലേറെ പരസ്യചിത്രങ്ങളില്‍ ബച്ചനുമൊത്ത് പ്രവര്‍ത്തിച്ചതിന്റെ ഓര്‍മ്മ പങ്കുവച്ച പ്രിയദര്ശന് അദ്ദേഹത്തിനൊപ്പം ഒരു സിനിമ…
Read More » - 26 September
‘ദുല്‍ഖര്‍ കേള്‍ക്കണ്ട’; പൊട്ടി ചിരിപ്പിച്ച് മമ്മൂട്ടിയുടെ ആദ്യ ഫേസ്ബുക്ക് ലൈവ്
മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗാനഗന്ധര്വ്വൻ’. രമേശ് പിഷാരടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രചരണാര്‍ഥം രമേശ് പിഷാരടിക്കൊപ്പം മമ്മൂട്ടി നടത്തിയ ഫേസ്ബുക്ക് ലൈവാണ്…
Read More » - 25 September
‘സ്ഫടികം’ സിനിമയിലെ ചാക്കോ മാഷ് : നെടുമുടി വേണു ചെയ്യുന്നതല്ലേ നല്ലതെന്ന് പറഞ്ഞവര്‍ക്ക് ഞാന്‍ നല്കിയ മറുപടി ഇതായിരുന്നു ; ഭദ്രന് പറയുന്നു
മലയാളത്തിന്റെ മഹാനടന് തിലകന്റെ ഓര്‍മ്മകള്‍ക്ക് ഏഴു വര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ശക്തമായ വേഷങ്ങളില്‍ ഒന്നായിരുന്നു ഭദ്രന് സംവിധാനം ചെയ്ത ‘സ്ഫടികം’ എന്ന ചിത്രത്തിലെ ചാക്കോ…
Read More » - 25 September
മലയാളത്തിലെ ഏറ്റവും സ്ക്രീന്‍ പ്രസന്‍സുള്ള നായിക : മോഹന്‍ലാല്‍ പറയുന്നു
മോഹന്‍ലാല്‍- മഞ്ജു വാര്യര്‍ കോമ്പിനേഷന്‍ പ്രേക്ഷകരുടെ ഇഷ്ട താര ജോഡികളാണ്. മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ പെരുമയെക്കുറിച്ച് മഞ്ജു വാര്യര്‍ പലവേദികളിലും പങ്കുവെച്ചിട്ടുണ്ടെങ്കിലും മഞ്ജു വാര്യര്‍ എന്ന…
Read More » - 25 September
ഹാപ്പി സർദാറിന്റെ ട്രെയ്ലർ ഇന്ന് വൈകിട്ട് റിലീസ് ചെയ്യും
കാളിദാസ് ജയറാം നായകനാകുന്ന ഹാപ്പി സർദാറിന്റെ ട്രെയ്ലർ ഇന്ന് വൈകിട്ട് ആറുമണിക്ക് മോഹൻലാലിൻറെ ഒഫീഷ്യൽ പേജിലൂടെ റിലീസ് ചെയ്യും. അച്ചിച്ചാ മൂവിസും മലയാളം മൂവി മേക്കേഴ്സിന്റെയും ബാനറില്‍…
Read More » - 25 September
റിലീസിനൊരുങ്ങി ചന്ദ്രമൗലി ചിത്രം ;100% കാദൽ
ചന്ദ്രമൗലി സംവിധാനം ചെയ്ത് ജി. വി. പ്രകാശ് കുമാർ, ശാലിനി പാണ്ഡെ, സതീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘100% കാദൽ’. യോഗി ബാബു,…
Read More » - 25 September
കെജിഎഫ് രണ്ടാം ഭാഗത്തില്‍ സഞ്ജയ് ദത്ത് ജോയിന്‍ ചെയ്തു
പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കന്നഡത്തിലെ ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ് 2 വിനായി വലിയ ആകാംക്ഷകളോടെയാണ് സിനിമാ ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തവണയും…
Read More »