Cinema
- Oct- 2019 -2 October
പ്ലാസ്റ്റിക് സര്‍ജറി പരാജയമായെന്ന് പറഞ്ഞവർക്ക് മറുപടിയുമായി ബോളിവുഡ് നടി; കൊയ്ന മിത്ര
പ്ലാസ്റ്റിക് സര്‍ജറിയുടെ പേരില്‍ ഏറ്റവും കൂടുതൽ പരിഹാസം അനുഭവിച്ച നടിയാണ് ബോളിവുഡ് താരം കൊയ്ന മിത്ര. താരത്തിന്റയെ മൂക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ ശസ്ത്രക്രിയാണ് പരാജയമായത്. ഇത്…
Read More » - 2 October
‘നിന്റെ കുറവ് ഒരിക്കലും നികത്താനാകില്ല’ തിരികെ വരൂ ബാലൂ
വയലിന് മാന്ത്രികന് ബാലഭാസ്കര്‍ അന്തരിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹത്തെ അനുസ്മരിക്കുകയാണ് സുഹൃത്തുക്കളും ആരാധകരും. ബാലഭാസ്കറിന്റെ ജീവിതത്തിലെ മനോഹര ദൃശ്യങ്ങളടങ്ങിയ ഒരു വീഡിയോ പോസ്റ്റ് ചെയ്ത് കൊണ്ട്…
Read More » - 2 October
ലാല്‍ജോസ് മാജിക്; 41 ചിത്രത്തിന്റയെ ടീസര്‍ പുറത്ത്
ബിജു മേനോനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന 41 എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നിമിഷ സജയനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കുഞ്ചാക്കോ ബോബനെ നായകനാക്കി…
Read More » - 2 October
റാണയുടെ പുതിയ ചത്രം കണ്ട് അമ്പരന്ന് ആരാധകര്‍
ബാഹുബലിയിലെ പള്‍വാള്‍ ദേവനായെത്തി ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയെടുത്ത താരമാണ് റാണാ ദഗുബാട്ടി. കഴിഞ്ഞ ദിവസം തന്റയെ ഇന്‍സ്റ്റഗ്രമില്‍ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ മില്ലേനിയല്‍ കാര്‍ഡ് പ്രൊമോട്ട് ചെയ്യുന്ന ഒരു…
Read More » - 2 October
ബിരിയാണി കൊടുത്താലും ആളു കൂടും; നരേന്ദ്ര മോദിയെ വിമര്‍ശിച്ച് തമിഴ് നടൻ സിദ്ധാര്‍ഥ്
തമിഴ് നടൻ സിദ്ധാര്‍ഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് രംഗത്ത്. അമേരിക്കൻ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ പ്രധാനമന്ത്രി ഡല്‍ഹിയിലെ സ്വീകരണച്ചടങ്ങിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഡൽഹിയിലെ…
Read More » - 2 October
ദളപതി 64 ല്‍ ആന്റണി വർഗീസും ; സ്ഥിരീകരിച്ച് ലോകേഷ് കനകരാജ്
വിജയുടെ പുതിയ ചിത്രമായ ദളപതി 64- ൽ മലയാളി താരം ആന്റണി വർഗീസും പ്രധാനവേഷത്തിൽ എത്തുന്നു. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയുടെ വില്ലനായി വിജയ്…
Read More » - 2 October
‘സൂര്യയെ പറ്റിച്ച സയേഷയും ആര്യയും’; ഡിലീറ്റ് ചെയ്ത രംഗം പുറത്തുവിട്ട് അണിയറ പ്രവർത്തകർ
മോഹൻലാലും സൂര്യയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ പുതിയ ചിത്രമാണ് കാപ്പാന്. തിയറ്ററുകളിൽ ഇപ്പോഴും പ്രദർശനം നടക്കുന്ന കാപ്പാന്റയെ സിനിമയിൽ നിന്നും ഒഴിവാക്കിയ ഒരു മനോഹര രംഗം അണിയറ പ്രവർത്തകർ…
Read More » - 2 October
‘നോ ടൈം ടു ഡൈ’; പുതിയ ജെയിംസ് ബോണ്ടിനെ കുറിച്ച് ഡാനിയല്‍ ക്രേഗ് പറയുന്നത് ഇങ്ങനെ
ഡാനിയല്‍ ക്രേഗ് പറയുന്നു. കാരി ജോജി ഫുകുനാഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാൽഫ് ഫിയെൻസ്, റോറി കിന്നിയർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.
Read More » - 2 October
സര്‍ദാര്‍ ഉദ്ധം സിംഗിന്റിയെ ജീവിത കഥയുമായി വിക്കി കൗശൽ വരുന്നു
ഉറി: ദി സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയെടുത്ത താരമാണ് വിക്കി കൗശൽ. താരം നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘സര്‍ദാര്‍…
Read More » - 1 October
വാവ സുരേഷ് മറ്റൊരു രാജ്യക്കാരനായിരുന്നുവെങ്കില്‍ കോടീശ്വരന്: ഗിന്നസ് പക്രു
പാമ്പ് സ്നേഹിയായ വാവ സുരേഷിന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് ഗിന്നസ് പക്രു പങ്കുവെച്ച വാചകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. വാവ സുരേഷ് ചെയ്യുന്ന സേവനങ്ങള്‍ ഒരിക്കലും…
Read More »