Cinema
- Jan- 2020 -17 January
ആറ് ഓസ്കാര്‍ നാമനിര്‍ദേശം ലഭിച്ച പാരസൈറ്റ് ഇന്ത്യയില്‍ റിലീസിനെത്തുന്നു
കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പാം ദിയോര്‍ നേടുന്ന ആദ്യ കൊറിയന്‍ സിനിമയായ പാരസൈറ്റ് ഇന്ത്യയില്‍ റിലീസിന് എത്തുന്നു. ജനുവരി 31ന് ആണ് ചിത്രം ഇന്ത്യയില്‍ റിലീസ്…
Read More » - 16 January
ജയസൂര്യയും ശ്രുതി രാമചന്ദ്രനും വീണ്ടും ഒന്നിക്കുന്നു
ജയസൂര്യ നായകനാകുന്ന ചിത്രം ‘അന്വേഷണം’ ജനുവരി 31ന് റിലീസിനെത്തുകയാണ്. ‘സത്യം എപ്പോഴും വിചിത്രമായിരിക്കും’ എന്ന ടാഗ് ലൈനോടുകൂടെ എത്തുന്ന ചിത്രം ഒരു മെഡിക്കല്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്. 2016ല്‍…
Read More » - 16 January
മെലിയാന്‍ ആഗ്രഹിച്ചത് ഈ ചിത്രത്തിന് വേണ്ടിയായിരുന്നു; തുറന്ന് പറഞ്ഞ് ജയറാം
കുചേലന് എന്ന ചിത്രത്തില്‍ വീണ്ടും ഇരുപത് കിലോ കുറക്കാനുള്ള തയ്യാറെടുപ്പിലാണ് നടന് ജയറാം. എന്നാല്‍ സിനിമയില്‍ വന്നതിന് ശേഷം താന്‍ മെലിയാന്‍ ആഗ്രഹിച്ചത് ഈ ചിത്രത്തിന് വേണ്ടിയല്ല…
Read More » - 16 January
‘ഉറക്കത്തില്‍ അപ്പുറത്തെ സീറ്റില്‍ കാല് വെച്ചു പോയത് വലിയ കുറ്റമാണോ’ ; നടി സൈറ വാസിമിന് എതിരെ ഹേറ്റ് കാമ്പയിന്
ആമിര്‍ ഖാന്റെ ‘ദംഗല്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സൈറ വാസിമിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഹേറ്റ് കാമ്പയിന്. കഴിഞ്ഞ ദിവസമാണ് താരത്തെ ഫ്ളൈറ്റില്‍ ശല്യപ്പെടുത്തിയ ബിസിനസുകാരനായ വികാസ് എന്നയാളെ…
Read More » - 16 January
ആ വാര്‍ത്ത വ്യാജം ; എന്റെ കയ്യില്‍ അങ്ങനൊരു കഥ ഇല്ല പ്രതികരണവുമായി മിഥുന് മാനുവല്‍
മിഥുന് മാനുവല്‍ സംവിധാനം ചെയ്ത അഞ്ചാം പാതിര ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ഹിറ്റ് ചിത്രം ആയിരിക്കുകയാണ്. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകനായി എത്തിയിരിക്കുന്നത്.…
Read More » - 16 January
ഞാന്‍ മുംബൈയില്‍ ആയിരുന്നതുകൊണ്ട് അതൊന്നും അറിഞ്ഞതേയില്ല തനിക്ക് സിനിമയില്‍ സംഭവിച്ചത് അതായിരുന്നു ; തുറന്ന് പറഞ്ഞ് മീരാ വാസുദേവന്‍
മോഹന്‍ലാല്‍- ബ്ലെസ്സി കൂട്ടുകെട്ടിലൊരുങ്ങിയ തന്മാത്രയിലൂടെ മോഹന്‍ ലാലിന്റെ നായികയായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് മീര വാസുദേവ്. തന്മാത്രയിലെ ശക്തമായ കഥാപാത്രത്തെ മികച്ച…
Read More » - 16 January
അയാളുടെ വ്യക്തി താൽപര്യങ്ങൾക്കായി എന്നെ ഉപയോഗിച്ചു, ജീവിതത്തിലെ തെറ്റായ ചോയിസ് ആയിരുന്നു അത് ; മനസ് തുറന്ന് മീര വാസുദേവ്
മോഹൻലാൽ- ബ്ളെസി കൂട്ടുകെട്ടിലൊരുങ്ങിയ തന്മാത്രയിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് മീര വാസുദേവ്. തന്മാത്രയിലെ കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞെങ്കിലും പിന്നീടങ്ങോട്ട് അത്തരം ശക്തമായ കഥാപാത്രങ്ങൾ മീരയെ…
Read More » - 16 January
പൂര്‍ണിമയുടെ പുതിയ വിശേഷങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
മലയാളത്തിന്റെ പ്രിയ താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത് താരത്തിന്റേയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ വളരെ പെട്ടന്നാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തങ്ങളുടെ വിശേഷങ്ങളും ആരാധകരുമായി…
Read More » - 16 January
‘പപ്പന് പ്രിയപ്പെട്ട പപ്പൻ’ എന്ന ചിത്രം പരാജയമായതിന്റെ കാരണം ഇതാണ്; വെളിപ്പെടുത്തി സംവിധയകാൻ സിദ്ദിഖ്
മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് മേക്കേഴ്സ് ആണ് സിദ്ദിഖ് ലാല്‍. എന്നാല്‍ ആദ്യ തിരക്കഥ വമ്പന്‍ പരാജയമായിരുന്നുവെന്ന ചരിത്രം കൂടിയുണ്ട് ഇവരുടെ കൂട്ടുകെട്ടിന്. 1986 -ല്‍ പുറത്തിറങ്ങിയ…
Read More » - 16 January
അദ്ദേഹത്തിന് വേണ്ടി ഡബ്ബ് ചെയ്താണ് മലയാള സിനിമയിൽ എനിക്ക് പിച്ചവെയ്ക്കാൻ സാധിച്ചത് ; പ്രേംനസീറിന്റെ ഒര്മകൾ പങ്കിട്ട് ഷമ്മി തിലകന്
നിത്യഹരിത നായകന് പ്രേം നസീറിന്റെ 31-ാംചരമവാര്‍ഷികത്തില്‍ അദ്ദേഹത്തിന് വേണ്ടി ഡബ്ബ് ചെയ്ത ഒര്‍മ പങ്കുവെച്ചിരിക്കുകയാണ് നടന് ഷമ്മി തിലകന്. പ്രേം നസീര്‍ അവസാനം അഭിനയിച്ച ചിത്രങ്ങളിലൊന്നായ കടത്തനാടന്‍…
Read More »