Cinema
- Feb- 2020 -11 February
വിനീത് ശ്രീനിവാസനെ കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നാ സിനിമയിലൂടെയാണ് റീബ മോണിക്ക മലയാള സിനിമയില്‍ തുടക്കം കുറിക്കുന്നത്. ഇപ്പോള്‍ തെന്നിന്ത്യന്‍ ഭാഷയില്‍ നിറഞ്ഞു നില്ക്കുന്ന റീബ…
Read More » - 11 February
‘പദവിയും പ്രശസ്തിയും മറ്റുള്ളവരെ ഉപദ്രവിക്കാനായി ഉപയോഗിക്കരുത്’ ; കാര്‍ത്തിക്കിനും മനോയ്ക്കുമെതിരെ ഗായിക ചിന്മയി
മീ ടൂ ആരോപണങ്ങളില്‍ ഇന്ത്യന്‍ സിനിമാ ആരാധകര്‍ ഏറെ ഞെട്ടലോടെ കേട്ട പേരായിരുന്നു ഗായകന് കാര്‍ത്തിക്കിന്റേത്. ഗായിക ചിന്മയി ശ്രീപദയാണ് കാര്‍ത്തിക്കിനെതിരേ ലൈംഗികാരോപണവുമായി രംഗത്തു വന്നത്. കാര്‍ത്തിക്കിന്റ…
Read More » - 11 February
ലിജോയും പോത്തനും അത്ഭുതമായി മാറുമ്പോഴാണ് ഞാന്‍ വരുന്നത്: ഫുള്‍ ക്രെഡിറ്റ് ഈ പെരുമ്പാവൂര്കാരന്
പൃഥ്വിരാജ് എന്ന നടന് ഒറ്റ സിനിമ കൊണ്ട് തന്നെ മലയാള സിനിമയിലെ സംവിധായകനെന്ന നിലയിലും മാറ്റി നിര്‍ത്താന്‍ കഴിയാത്ത വിധം അടയാളപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ സിനിമകളുടെ …
Read More » - 11 February
താരവിവാഹം ആഘോഷമാക്കാന്‍ ഒരുങ്ങി ആരാധകര്‍ വിവാഹം മാറ്റിവെച്ച് ബോളിവുഡ് താരം വരുണ്‍ ധവാന്
ബോളിവുഡില്‍ നിരവധി ആരാധകരുള്ള പ്രിയതാരമാണ് തന്റെ അഭിനയമികവുകൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കിയ വരുണ്‍ ധവാന്. താരത്തിന്റെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. ബോളിവുഡ് മുഴുവന്‍ ആഘോഷമാക്കാന്‍…
Read More » - 11 February
ഓവർ അഭിനയം ; ട്രോളന്മാരുടെ ഇരയായി ബോളിവുഡ് താരപുത്രി
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് സാറ അലി ഖാന്. നടൻ സെയ്ഫ് അലി ഖാന്റെ മകളായ സാറ ഇതുവരെ രണ്ടുചിത്രങ്ങളിലേ അഭിനയിച്ചിട്ടൂവെങ്കിലും ബോളിവുഡില്‍ തന്റെതായ സ്ഥാനം കണ്ടെത്താന്‍…
Read More » - 11 February
ആഷിക് അബു-റിമ കല്ലിങ്കല്‍ ടീമിന്റെ പുതിയ ചിത്രം ഉപേക്ഷിച്ചു
ഒപിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് അബു റിമ കല്ലിങ്കല്‍ ടീം നിര്‍മ്മിക്കാനിരുന്ന ടോവിനോ നായകനായ തല്ലുമാല എന്ന ചിത്രം ഉപേക്ഷിച്ചു.എന്നാല്‍ അതേ ചിത്രം ചില മാറ്റങ്ങളോടെ ആഷിക്…
Read More » - 11 February
പേര്ളിശ്രീനിഷ് പ്രണയം പോലെ ബിഗ് ബോസില്‍ മറ്റൊരു പ്രണയ സാഫല്യം ; നടിയും ബിഗ് ബോസ് താരവുമായ അമ്മയുടെ രണ്ടാം വിവാഹത്തിന് സാക്ഷിയായി താരപുത്രി
മലയാളത്തിന് പുറമെ നിരവധി ഭാഷകളില്‍ ആരാധകര്‍ ഏറ്റെടുത്ത പ്രേക്ഷകരുടെ പ്രിയ പരിപാടിയായി മാറിയിരിക്കുകയാണ് ബിഗ് ബോസ് .പരിപാടിയുടെ വിശേഷങ്ങളാണ് അനുദിനം വന്നുകൊണ്ട് ഇരിക്കുന്നത്. ഏറ്റവും കൂടുതല്‍ ആരാധകരുള്ള…
Read More » - 11 February
‘അഞ്ചാം പാതിര’ പൃഥ്വിരാജ് ഇഴകീറി പരിശോധിച്ചു: മിഥുന് മാനുവല്‍ തോമസ്
ഈ വര്‍ഷം മലയാള സിനിമയ്ക്ക് ആദ്യ ഹിറ്റ് സമ്മാനിച്ചത് മിഥുന് മാനുവല്‍ തോമസ് എന്ന സംവിധായകനാണ്. കുഞ്ചാക്കോ ബോബന് നായകനായ ‘അഞ്ചാം പാതിര’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ…
Read More » - 11 February
ഹാഫ് സാരിയും മുല്ലപ്പൂവും ബോറടിയായി ; ഇനിയൊന്നു മാറ്റിപ്പിടിക്കണം നടി അര്‍ഥന ബിനു
ഗോകുൽ സുരേഷ് ഗോപി നായകനായി എത്തിയ മുദ്ദുഗവ് സിനിമയിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് അർഥന ബിനു. മലയാളത്തില്‍ നിന്ന് തമിഴിലേക്കും പിന്നീട് തെലുങ്കിലും ചേക്കേറിയ അര്‍ഥന വീണ്ടും…
Read More » - 11 February
ആരാധകരുടെ മനം കവര്‍ന്ന് ദുല്‍ഖറിന്റെ കുഞ്ഞുമാലാഖ ആ നിമിഷം പങ്കുവെച്ച് താരം
നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്ന താരമാണ് മലയാളികളുടെ പ്രിയപ്പെട്ട ദുല്‍ഖര്‍ സല്മാന് താരത്തിന്റെ അഭിനയമികവില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത് താരത്തിന്റെയും…
Read More »