Cinema
- Feb- 2020 -23 February
ഭര്ത്താക്കന്മാരോടൊപ്പം ചേർന്ന് സുപ്രിയയും പൂര്‍ണിമയും ; താരകുടുംബത്തിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ
സിനിമ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് മല്ലിക സുകുമാരന്റെത്. കുടുംബത്തിലുള്ളവരെല്ലാം ഇതിനകം തന്നെ താരങ്ങളായി മാറിക്കഴിഞ്ഞിട്ടണ്ട്. അതിനൊപ്പം അഭിനയിക്കാതെ തന്നെ സെലിബ്രിറ്റി ഇമേജ് നേടിയവരാണ് അലംകൃതയും സുപ്രിയയും. …
Read More » - 23 February
കണ്ണിന് അസുഖം ബാധിച്ചവർ തിരിച്ചെത്തും ; വെളിപ്പെടുത്തലുമായി ബിഗ് ബോസ് അണിയറപ്രവര്‍ത്തകര്‍
ബിഗ് ബോസ് രണ്ടാം സീസൺ അന്‍പതാം ദിനത്തിലേക്ക് എത്തി നിൽക്കുകയാണ്. എന്നാൽ കഴിഞ്ഞ സീസണില്‍ നിന്നും വ്യത്യസ്തമായുള്ള കാര്യങ്ങളാണ് ഇത്തവണ അരങ്ങേറുന്നത്. എലിമിനേഷനിലൂടെയല്ലാതെയായി നിരവധി പേരാണ് കണ്ണിന്…
Read More » - 23 February
ചന്ദനക്കുറിയും തൊട്ട് പുതിയ ലുക്കിൽ ദിലീപും കാവ്യയും ; സോഷ്യൽ മീഡിയിൽ വൈറലായി ചിത്രം
മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട്ട താരദമ്പതികളാണ് ദിലീപും കാവ്യയും. വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന കാവ്യാ മാധവൻ വളരെ ചുരുക്കമായേ പൊതു പരിപാടികളിലൊക്കെ പങ്കെടുക്കാറുള്ളൂ.…
Read More » - 23 February
സിനിമയുടെ ലോകം ഐശ്വര്യയ്ക്ക് ഇഷ്ടമല്ല സര്‍ക്കാര്‍ ജോലി മുഖ്യം: ഭാര്യയെക്കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്
ഏറ്റവും ലളിതമായിരുന്നു നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹ ചടങ്ങ്. കോതമംഗലം സ്വദേശി ഐശ്വര്യയെ തന്റെ ജീവിതത്തിലേക്ക് ചേര്‍ത്തു നിര്‍ത്തുമ്പോള്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ മനസ്സില്‍ ഒന്നുമാത്രമായിരുന്നു ആഗ്രഹം…
Read More » - 23 February
ദിലീഷ് പോത്തന്-ഫഹദ് ഫാസില്‍ ചിത്രം ‘പാതിരാ പടം’ ഉപേക്ഷിച്ചതിന് പിന്നില്‍
മലയാള സിനിമയില്‍ മികച്ച സംവിധായകരുടെ പ്രഥമ നിരയില്‍ ഇരിക്കാന്‍ യോഗ്യനായ ദിലീഷ് പോത്തന് രണ്ടേ രണ്ടു ചിത്രങ്ങള്‍ കൊണ്ട് തന്നെ പ്രേക്ഷക മനസ്സില്‍ വിസ്മയം തീര്‍ത്ത സംവിധായകനാണ്.…
Read More » - 23 February
കസവുമുണ്ടുടുത്ത് ,ശാലീനസുന്ദരിയായി ഐശ്വര്യ ലക്ഷ്മി; കണ്ടിട്ട് കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ
മായാനദിയിലൂടെ മലയാളികളുടെ മനസിലേക്ക് കുടിയേറിയ താരമാണ് ഐശ്വര്യ ലക്ഷ്മി, കന്നി ചിത്രത്തിലൂടെ മലയാളികളെ ഇത്രയെറെ സ്വാധീനിച്ച ഐശ്വര്യയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും , ചിത്രങ്ങളും വൈറലാകാറുണ്ട്. ഐശ്വര്യ…
Read More » - 23 February
‘സുജോയുടെ മുഖം ഉപ്പുമാങ്ങ പോലെയാണെന്ന് രജിത് പറഞ്ഞത് എനിക്ക് വിഷമമായി’ ; മോഹൻലാലിനോട് മഞ്ജു പത്രോസ്
ബിഗ് ബോസ് സീസൺ രണ്ടിൽ ഈ ആഴ്ച നടന്ന എലിമിനേഷനിൽ മഞ്ജു പത്രോസാണ് പുറത്തായത്. എന്നാൽ താനാണ് പുറത്താവുന്നതെന്നറിഞ്ഞപ്പോള് മഞ്ജുവിന് സന്തോഷമായിരുന്നു. ആദ്യം മോഹൻലാലിനോട് നന്ദി പറയുകയായിരുന്നു…
Read More » - 23 February
മാനേജരുടെ വിവാഹത്തിന് അതിഥികളെ വരവേറ്റ് മിന്നും താരം; അജിത്തിന്റെ വിനയത്തെ വാനോളം പുകഴ്ത്തി സോഷ്യൽമീഡിയ
ആരാധകരുടെ പ്രിയ താരമാണ് സാക്ഷാൽ തല അഥവാ അജിത്, തല അജിത്തിന് തന്റെ ആരാധകരോടുള്ള സ്നേഹവും പെരുമാറ്റവും ഏറെ പ്രശസ്തമാണ്, എന്നാൽ ഇപ്പോഴിതാ തൻ്റെ മാനേജറുടെ വിവാഹച്ചടങ്ങില്‍…
Read More » - 23 February
‘ഡ്രാമ’ കണ്ടിട്ട് മമ്മുക്ക കീറിമുറിച്ച് അഭിപ്രായം പറഞ്ഞു: ജോണി ആന്റണി
സംവിധായകന് എന്ന ടാഗില്‍ നിന്ന് തിരക്കേറിയ നടനായി മാറുന്ന ജോണി ആന്റണി തനിക്ക് അഭിനയത്തില്‍ പ്രചോദനമായി മാറിയ മൂന്ന് വ്യക്തികളെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. ഈ മൂന്നു യൂണിവേഴ്സിറ്റികള്‍…
Read More » - 23 February
നഷ്ടപ്പെടാന്‍ എന്തെങ്കിലുമുണ്ടെന്ന് തോന്നുന്നവര്‍ പ്രതികരിക്കില്ല, അതുകൊണ്ട് വിജയ് ആകുന്നതിനേക്കാൾ സുരക്ഷിതം മോഹൻലാൽ ആകുന്നതാണ്’ ; എഴുത്തുകാരി കെ. ആർ മീര
ഇന്നത്തെ കാലത്ത് വിജയ് ആകുന്നതിനേക്കാള്‍ സുരക്ഷിതം മോഹന്‍ലാല്‍ ആകുന്നതാണെന്ന് എഴുത്തുകാരി കെആര്‍ മീര. ബഹ്റൈനിലെ കേരളീയ സമാജത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. അടുത്തിടെ ഒരു യുവ എംഎൽഎ…
Read More »