Cinema
- Feb- 2020 -26 February
പ്രിയദർശൻ-മോഹൻ ലാൽ ചിത്രം ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’ റിലീസിംഗ് തടയണം; ഹൈക്കോടതിയിൽ ഹർജി നൽകി മരയ്ക്കാറുടെ പിന്മുറക്കാരി മുസീബ
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പ്രിയദര്ശന് ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. മോഹന്‍ലാലിന് പുറമെ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്ജുന്, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍,…
Read More » - 26 February
‘പെണ്ണിനൊപ്പം’ ; ബിഗ് ബോസിൽ നിന്നും പുറത്തായ മഞ്ജു പത്രോസിനൊപ്പം ദിയ സന
ബിഗ് ബോസ് സീസണ് 2 ആകാംക്ഷയും ആവേശവും നിറഞ്ഞ ഗെയിമുകളുമായി 51 ദിനം പിന്നിട്ട് മുന്നേറുകയാണ്. ഇപ്പോഴിതാ ഷോയിൽ നിന്നും പുറത്തായവര്‍ ഒരുമിച്ച് കൂടിയിരിക്കുകയാണ്. മഞ്ജു പത്രോസ്,…
Read More » - 26 February
തീ കത്തുമ്പോൾ കത്തിച്ചവന് എതിരെ നിൽക്കുക; ന്യായീകരണവുമായി വന്നാൽ അവഗണിക്കുമെന്നും ഹരീഷ് ശിവരാമകൃഷ്ണൻ
പുതുതലമുറക്ക് ഏറെ പ്രിയങ്കരനായ പാട്ടുകാരനാണ് ഹരീഷ് ശിവരാമകൃഷ്ണൻ. പാട്ടുകളെ തന്റെതായ ശൈലിയിൽ പാടുന്ന ഈ ഗായകൻ തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കാറും ഉണ്ട്.…
Read More » - 26 February
‘അവരുടെ നിലവാരത്തിലേക്ക് താഴാന്‍ എനിക്കാകില്ല’ ; ട്രോളുകൾ പരിധി ലംഘിക്കുന്നതായി പ്രയാഗ മാര്ട്ടിന്
മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ധയമായ താരമാണ് പ്രയാഗ മാർട്ടിൻ. ഒരു മുറൈ വന്ത് പാര്‍ത്തയ എന്ന ചിത്രത്തിലൂടെയാണ് പ്രയാഗ മലയാള സിനിമയിലേക്ക് എത്തുന്നത്. വളരെ ചുരുങ്ങിയ സമയം…
Read More » - 26 February
മെലിഞ്ഞ് മെലിഞ്ഞ് പൃഥ്വിയുടെ പോക്ക് ഇതെങ്ങോട്ടാണ് ; ആശങ്കയിൽ ആരാധകർ
ആടുജീവിതം എന്ന ചിത്രത്തിന് വേണ്ടി ശാരീരികമായ തയാറെടുപ്പിലാണ് നടൻ പൃഥ്വിരാജ്. ശരീരഭാരം കുറച്ച്, താടിയും മുടിയും നീട്ടി, കഴിഞ്ഞ കുറച്ചു മാസങ്ങളായി താരം നജീബ് എന്ന കഥാപാത്രത്തിനായി…
Read More » - 26 February
‘വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച ഒരു കാര്യമാണ്’ ; ചുംബനരംഗവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കാന്‍ താല്പര്യമില്ലെന്ന് രേഖ
ഒരു വർഷം മുമ്പുള്ള നടി രേഖയുടെ അഭിമുഖവും അതിനകത്തെ കമൽ ഹാസനെക്കുറിച്ചുള്ള പരാമർശവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. രേഖയുടെ അഭിമുഖത്തിൽ പുന്നഗൈ മന്നന് എന്ന ചിത്രത്തിൽ…
Read More » - 26 February
വയസ്സ് കൃത്യമാണ് : മോഹന്‍ലാലിനെ കുഞ്ഞാലി മരയ്ക്കാറായി തെരഞ്ഞെടുക്കാനുള്ള കാരണത്തെക്കുറിച്ച് പ്രിയദര്ശന്
മലയാള സിനിമയുടെ ചരിത്രത്തില്‍ മറ്റൊരു ചരിത്രപ്രധാനമായ സിനിമ കൂടി എത്തുമ്പോള്‍ പ്രേക്ഷകരും ആകാംഷയിലാണ്.അടുത്ത മാസം 26-ന് പ്രദര്‍ശനത്തിനെത്തുന്ന മോഹന്‍ലാല്‍ പ്രിയദര്ശന് ടീമിന്റെ ‘കുഞ്ഞാലി മരയ്ക്കാര്‍’ മലയാള സിനിമയുടെ…
Read More » - 26 February
ഒരു ട്രോളി ഇടാന്‍ പോലുമുള്ള സ്പേസ് എനിക്ക് ഉണ്ടായിരുന്നില്ല, മോഹന്‍ലാലിന്റെ പ്രകടനം അമ്പരപ്പിച്ചു: സിബി മലയില്‍
മോഹന്‍ലാലിന്റെ അഭിനയ ജീവിതതില് അദ്ദേഹം ചെയ്ത ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ‘സദയ’ത്തിലെ സത്യനാഥന്. എംടി – സിബി മലയില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സദയം എന്ന സിനിമയിലെ…
Read More » - 26 February
‘എനിക്ക് ഇന്ത്യന്‍ സ്ത്രീകളെയാണ് ഇഷ്ടം’ ; പ്രണയബന്ധം വെളിപ്പെടുത്തി സുഡാനി താരം സാമുവല്‍ അബിയോള റോബിന്‍സണ്‍
സക്കരിയ മുഹമ്മദ് സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ചേക്കേറിയ നടനാണ് സാമുവല്‍ അബിയോള റോബിന്‍സണ്‍. സോഷ്യൽ…
Read More » - 26 February
‘നിന്നെ സ്നേഹിക്കുക എന്നത് എന്റെ ജീവിതമാണ്’ ; പേളിയെ മിസ് ചെയ്യുന്നതായി ശ്രീനിഷ് അരവിന്ദ്
മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പ്രണയജോടികളാണ് അവതാരകയും നടിയുമായ പേളി മാണിയും നടന് ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും വിവാഹവും വലിയ ആഘോഷമായാണ് ആരാധകര്‍ ഏറ്റെടുത്തത്. ബിഗ് ബോസ്…
Read More »