Cinema
- Mar- 2020 -10 March
‘അവരുടെ പേരുകൾ ലാലേട്ടൻ വിളിച്ചപ്പോൾ നല്ല സപ്പോര്‍ട്ട് ഉണ്ടായിരുന്നു, നോമിനേഷനില്‍ വരാന്‍ പേടിയാണെന്ന് രേഷ്മയോട് ഫുക്രു
ബിഗ് ബോസിൽ ഈ ആഴ്ച നടന്ന നോമിനേഷന് രണ്ട് മത്സരാര്‍ഥികൾ ഒരുമിച്ച് കണ്‍ഫെഷന്‍ മുറിയിലേക്ക് ഒരുമിച്ച് വിളിച്ചുവരുത്തിയതിന് ശേഷം പരസ്പരം ചര്‍ച്ച ചെയ്ത് അതില്‍ ഒരാളെ നോമിനേറ്റ്…
Read More » - 10 March
‘പെന്തകോസ്ത്ത് പാസ്റ്റർമാരും അവരെ സപ്പോർട്ട് ചെയ്യുന്ന കോമാളികളും യൂട്യൂബിൽ കയറി പ്രതിഷേധിച്ച് വെറുപ്പിക്കല്ലേ’ ; ട്രാൻസ് ചിത്രത്തെ പ്രശംസിച്ച് നടൻ തമ്പി ആന്റണി
ഫഹദ് ഫാസിലെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് ട്രാൻസ്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് നടനും നിർമാതാവുമായ തമ്പി ആന്റണി രംഗത്തെത്തിരിക്കുകയാണ്. ട്രാൻസ് വെറും ഒരു…
Read More » - 10 March
അതെല്ലാം ഗെയിമിന്റെ ഭാഗമായിട്ട് മാത്രം, എനിക്ക് രജിത്ത് സാറിനോട് യാതൊരു ദേഷ്യമില്ല ; മഞ്ജു പത്രോസിന്റെ ഫോൺ സംഭാഷണം പുറത്ത്
ബിഗ് ബോസിലെ മത്സരാർത്ഥിയായിരുന്ന മഞ്ജു പത്രോസിന്റെ ഫോൺ സംഭാഷണം പുറത്ത്. ഷോയിലെ തന്നെ മറ്റൊരു മത്സരാർത്ഥിയായ ഡോ. രജിത് കുമാറിനെ പിന്തുണയ്ക്കുന്ന ഒരാളാണ് മഞ്ജുവിനെ ഫോണില്‍ വിളിച്ച്…
Read More » - 10 March
ബിഗ് ബോസിൽ വന്ന ദിനം മുതല്‍ ധരിച്ച വസ്ത്രങ്ങള്‍ കഴുകാതെ വച്ചിരിക്കുകയാണ് ; അമൃതയെ കുറിച്ച് ദയ അശ്വതി
ബിഗ് ബോസിൽ ഈ ആഴ്ച നടന്ന നോമിനേഷൻ വളരെ വ്യത്യസ്തമായിരുന്നു. രണ്ടുപേരെ ഒരുമിച്ച് കണ്‍ഫെഷന്‍ മുറിയിലേക്ക് വിളിച്ച്, പരസ്പരം ചര്‍ച്ച ചെയ്ത് ഒരാളുടെ പേര് നോമിനേഷന് ലിസ്റ്റിലേക്ക്…
Read More » - 10 March
ആറ്റുകാലിൽ അന്നദാനം നടത്തി സുരേഷ് ഗോപിയും രാധികയും ; വീഡിയോ കാണാം
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഭക്തർക്ക് അന്നദാനവുമായി നടൻ സുരേഷ് ഗോപിയും ഭാര്യ രാധികയും. ആറ്റുകാലമ്മയ്ക്ക് പ്രണാമം എന്ന അടിക്കുറിപ്പുമായി നടന് തന്നെയാണ് ഭക്തര്‍ക്ക് ഭക്ഷണം വിളമ്പുന്നതിന്റെ വീഡിയോ സോഷ്യൽ…
Read More » - 10 March
എനിക്ക് ദേശീയ അവാര്‍ഡ് കിട്ടിയപ്പോഴാണ് അച്ഛന് ഞെട്ടിച്ചു കളഞ്ഞത് :അച്ഛന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് സുരാജ് വെഞ്ഞാറമൂട്
അച്ഛന്റെ ഓര്‍മ്മകള്‍ പറഞ്ഞു നടന് സുരാജ് വെഞ്ഞാറമൂട്. താന്‍ സിനിമയിലേക്ക് വരുന്നതിനെ അച്ഛന് അംഗീകരിച്ചിരുന്നില്ലെന്നും പക്ഷെ തനിക്ക് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ അച്ഛന്റെ പ്രതികരണം തന്നില്‍ ഞെട്ടലുണ്ടാക്കിയെന്നും…
Read More » - 10 March
ആ ചിത്രത്തില്‍ അശോകന് ബൈക്ക് അപകടത്തില്‍ മരിക്കുന്ന ഒരു രംഗമുണ്ട്: പ്രശസ്ത നടന്റെ മകളുടെ ഓര്‍മ്മകള്‍ പറഞ്ഞു വിപിന്‍ മോഹന്‍
മലയാള സിനിമയില്‍ തനിക്ക് മറക്കാനാവാത്ത ചിത്രീകരണ അനുഭവം പറഞ്ഞു പ്രശസ്ത ക്യാമറമാന് വിപിന്‍ മോഹന്‍. എണ്‍പത്, തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന വിപിന്‍ മോഹന്‍ സത്യന്…
Read More » - 10 March
‘ചിത്രം’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം ഞാന്‍ ചെയ്ത ആ മോഹന്‍ലാല്‍ ചിത്രം വലിയ പരാജയമായിരുന്നു: പ്രിയദര്ശന്
ഒരു കാലത്ത് മലയാള സിനിമയില്‍ തനിക്ക് ഉണ്ടായ ശനിദശ പറഞ്ഞു സംവിധായകന് പ്രിയദര്ശന്. ‘ചിത്രം’ എന്ന സിനിമയ്ക്ക് ശേഷം വലിയ പരാജയം നേരിട്ട ഒരു സിനിമയാണ് താന്‍…
Read More » - 9 March
ഒരിക്കല്‍ ഒരു സിനിമയുടെ ലൊക്കേഷനില്‍ അസിസ്റ്റന്റ് ഒരു ബഹുമാനവും നല്‍കാത്ത രീതിയില്‍ അതിസംബോധന ചെയ്തു: ഇന്ദ്രജ തുറന്നു പറയുന്നു
തമിഴും തെലുങ്കും നല്കുന്ന ബഹുമാനം മലയാളത്തില്‍ നിന്ന് അങ്ങനെ ലഭിക്കാറില്ല എന്ന് തുറന്നു പറയുകയാണ് ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായ ഇന്ദ്രജ. ഒരു നടിയെ…
Read More » - 9 March
മക്കൾ സെൽവനിൽ നിന്നും അഭിനയം പഠിക്കാൻ താത്പര്യമെന്ന് തുറന്ന് പറഞ്ഞ് യുവനടൻ; നടനാരെന്ന് തിരഞ്ഞ് സോഷ്യൽ മീഡിയ
തമിഴ് സിനിമയിലെ മിന്നും താരമാണ് മക്കൾ സെൽവനെന്ന ഓമനപേരിൽ അറിയപ്പെടുന്ന വിജയ് സേതുപതി,മിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭഷകളിലെല്ലാം ചുരുങ്ങിയ കാലം കൊണ്ട് അഭിനയിച്ച് പേരെടുത്ത…
Read More »