Cinema
- Mar- 2020 -11 March
കൊറോണ ജാഗ്രത ; സിനിമ ചിത്രീകരണം നിര്‍ത്തിവെക്കുന്ന കാര്യം സംവിധായകനും നിര്മാതാനും തീരുമാനിക്കാമെന്ന് ഫെഫ്ക
സംസ്ഥാനത്ത് കൊറോണ ജാഗ്രതയുടെ ഭാഗമായി സിനിമാ തിയറ്ററുകള്‍ ഈ മാസം 31 വരെ അടക്കാന്‍ സിനിമാസംഘടനകള്‍ തീരുമാനിച്ചതിനു പിന്നാലെ, സിനിമയുടെ ഷൂട്ടിങ് നിർത്തിവെക്കുന്നത് സംബന്ധിച്ച് സംവിധായകനും നിര്‍മാതാവിനും…
Read More » - 11 March
ബിഗ് ബോസ് നിയമങ്ങള്‍ക്ക് വിരുദ്ധമായ പ്രവൃത്തിച്ചു ; ഷോയിൽ നിന്നും രജിത് കുമാര്‍ പുറത്തേക്ക്
ബിഗ് ബോസ് സീസൺ രണ്ടിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാര്ഥിയാണ് ഡോ. രജിത് കുമാർ. ഇപ്പോഴിതാ ഷോയിൽ അപ്രതീക്ഷിത എപ്പിസോഡാണ് നടന്നിരിക്കുന്നത്. ബിഗ് ബോസിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായ…
Read More » - 11 March
ഡോസേജ് കുറച്ചു ചെയ്യാം എന്ന് മോഹന്‍ലാല്‍ പറഞ്ഞു, പക്ഷെ മോഹന്‍ലാല്‍ ചെയ്തത് തന്നെയായിരുന്നു ശരി: കമല്‍
കമല്‍ -മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എല്ലാ സിനിമകളും പ്രേക്ഷകരുടെ ഇഷ്ട സിനിമകളാണെങ്കിലും അവയില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമായി ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമകളില്‍ ഒന്നാണ് ശ്രീനിവാസന്റെ രചനയില്‍…
Read More » - 11 March
‘ലൂസിഫര്‍’ എന്റെ ആദ്യ സിനിമയാണോ എന്ന് ചോദിച്ചവരുണ്ട് : ടോവിനോ ആ സത്യം വെളിപ്പെടുത്തുന്നു
താന്‍ അഭിനയിച്ച വലിയ സിനിമകള്‍ തന്നെയാണ് തന്നെ ശ്രദ്ധേയനാക്കിയതെന്ന് നടന് ടോവിനോ തോമസ്. തനിക്ക് ആരാധകര്‍ ഇല്ലെന്നും താന്‍ നായകനായി അഭിനയിക്കുന്ന സിനിമകളെ ഫോളോ ചെയ്യുന്നവര്‍ തന്നെ…
Read More » - 11 March
അവര്‍ക്ക് ഞാന്‍ മകളാണ്: പ്രമുഖ നടനെക്കുറിച്ച് മഞ്ജു വാര്യര്‍
സിനിമാക്കരില് തനിക്ക് ഏറെ അടുപ്പമുള്ള ആളാണ് നടന് കുഞ്ചനെന്നു മഞ്ജുവാര്യര്‍. കുഞ്ചനും അദ്ദേഹത്തിന്റെ ഭാര്യ ശോഭയും തന്നെ അവരുടെ മൂത്തമകളായിട്ടു തന്നെയാണ് കാണുന്നതെന്നും മഞ്ജുവാര്യര്‍ ഒരു ടിവി…
Read More » - 10 March
എന്റെ ജീവിതത്തില്‍ എനിക്ക് ഇത്രയും വിലപിടിപ്പുള്ള സമ്മാനം ലഭിച്ചിട്ടില്ല; വികാരാധീനനായി ബിഗ്ബി
ബോളിവുഡ് സൂപ്പർ താരം ബിഗ്ബിയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ, “ചില സമയങ്ങളിൽ സംസാരിക്കാൻ കഴിയാതെ വരും. ഞാൻ ഇപ്പോൾ അങ്ങനെയാണ് എന്ന് താരം കുറിച്ചു. പലതും പ്രകടമാക്കാൻശ്രമിക്കുന്നുണ്ട്.…
Read More » - 10 March
ഈ സിനിമ എനിക്ക് ഒരുപാട് സ്പെഷ്യലാണ് ; പൊതുവേദിയിൽ വികാരഭരിതനായി ദുല്‍ഖര്‍ സല്മാന്
ദുല്‍ഖർ നായകനായി എത്തിയ തമിഴ് ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താല്‍. മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം . ഇപ്പോഴിതാ ചിത്രത്തിന്റെ വിജയാഘോഷത്തില്‍ വികാരഭരിതനായിരിക്കുകയാണ് നടൻ ദുല്‍ഖര്‍…
Read More » - 10 March
ദേഷ്യത്തോടെ ആ പയ്യന് എന്റെ കോളറില്‍ പിടിച്ചു, കാലും കയ്യും എല്ലാം ട്രാക്കില്‍ കിടക്കുന്നത് കണ്ടു; വെളിപ്പെടുത്തലുമായി സുപ്രിയ മേനോന്
സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും നിരവധി ആരാധകരുള്ള താരമാണ് പൃഥ്വിരീജിന്റെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയ മേനോന്. ഒരു മാധ്യമ പ്രവര്‍ത്തകയായിരുന്ന സുപ്രിയ വിവാഹ ശേഷം ഈ മേഖലയിലിൽ നിന്നും വിട്ട്…
Read More » - 10 March
‘എത്ര പെട്ടെന്നാണ് ഹൃദയത്തിലേക്ക് ചിലർ കയറുന്നത്’ ; ആരാധികയ്ക്ക് ഒപ്പമുള്ള ചിത്രവുമായി അശ്വതി ശ്രീകാന്ത്
ടെലിവിഷൻ രംഗത്തും സ്റ്റേജ് ഷോകളിലുമായി മിന്നി തിളങ്ങുന്ന അവതാരകയാണ് അശ്വതി ശ്രീകാന്ത്. സ്വത സിദ്ധമായ അവതരണ ശൈലിയിലൂടെയാണ് അശ്വതി പരിപാടികൾ അവതരിപ്പിക്കുക അതുതന്നെയാണ് അശ്വതിയെ മറ്റ് അവതാരകാരിൽ…
Read More » - 10 March
‘നിന്റെ ശരീരത്തിന്റെ ഓരോ ഇഞ്ചും ഞാനാഗ്രഹിക്കുന്നു’; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി നടി സുർവീൺ ചൗള
സിനിമാരംഗത്ത് നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് നിരവധി വേദികളിൽ തുറന്നുപറഞ്ഞ നടിയാണ് സുർവീൺ ചൗള. ഇപ്പോഴിതാ ഈ മേഖലയിൽ നിന്നും മൂന്നു തവണ കാസ്റ്റിംഗ് കൗച്ച്…
Read More »