Cinema
- Mar- 2020 -25 March
വീടും ഇപ്പോൾ ഒരു ബിഗ് ബോസ് ഹൗസ് ആയിരിക്കുകയാണ് ; ആര്‍ജെ രഘു പറയുന്നു
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം ലോക്ക് ഡൌണിലേക്ക് പോകുമ്പോള്‍ ജാഗ്രതാ നിര്‍ദേശങ്ങളുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് ബിഗ് ബോസ് മത്സരാര്‍ഥി ആര്‍ജെ രഘു. ബിഗ് ബോസ് ഹൌസില്‍…
Read More » - 25 March
കേരളാ സ്റ്റൈൽ ഹാഫ്സാരി, ജിമിക്കി കമ്മൽ; നാടൻ മലയാളിപ്പെണ്ണായണിഞ്ഞൊരുങ്ങി കല്യാണി പ്രിയദർശൻ; സുന്ദരിക്കുട്ടിയെന്ന് ആരാധകർ
അനൂപ് സത്യന് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ മലയാളിയുടെ പ്രിയ സംവിധായകൻ പ്രിയദര്‍ശന്റെയും നടി ലിസയുടെയും മകളാണ് കല്യാണി പ്രിയദര്ശൻ .…
Read More » - 25 March
സിംപിൾ സ്റ്റെപ്പാണല്ലോ കുട്ടീ; ‘ഫോട്ടോയ്ക്ക് പോസുചെയ്യാന്‍ പറഞ്ഞാല്‍ ചിലര്‍ സീരിയസാകുമെന്ന് സൗഭാഗ്യ
ടിക് ടോക്കുകളിലൂടെയും ആരെയും ആകർഷിക്കുന്ന നൃത്തത്തിലൂടെയും കേരളക്കരയാകെ ആരാധകരുള്ള താരപുത്രിയാണ് ,സൗഭാഗ്യ വെങ്കടേഷ്. രാജാറാമിന്റെയും താരാ കല്യാണിന്റെയും മകളാണ് സൗഭാഗ്യ , മനോഹരമായ അഭിനയ മുഹൂർത്തങ്ങളും നർമ്മത്തിൽ…
Read More » - 25 March
ഉത്തരവാദിത്തത്തോടെ പെരുമാറൂ; കൊറോണ കാലത്ത് ജനങ്ങളെ ബോധവാൻമാരാക്കാൻ പ്രിയതാരം
കേരളത്തിൽ പടർന്നു പിടിക്കുന്ന കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൊറോണ ജാഗ്രത പുലര്‍ത്താനുള്ള നിര്‍ദ്ദേശം പുറപ്പെടുവിച്ചതിന് തുടര്‍ന്ന് പല താരങ്ങളുടെയും ചിത്രങ്ങളുടെ ഷൂട്ടിംങ് നിർത്തി വച്ചിരുന്നു. താരങ്ങളെല്ലാം പൊതുജനങ്ങൾക്ക്…
Read More » - 25 March
എല്ലാവരും എനിക്ക് അഭിനന്ദനം അറിയിച്ചപ്പോഴും ഞാന്‍ പറഞ്ഞത് ഈ സമയവും കടന്നു പോകുമെന്നായിരുന്നു
വലിയവര്‍ കുട്ടികളെ എല്ലാം പഠിപ്പിച്ചു കൊടുക്കേണ്ട ധാരണ താന്‍ മനസ്സില്‍ കൊണ്ടു നടക്കാറില്ലെന്നും കുട്ടികള്‍ അമൂല്യമായ ചില പാഠങ്ങള്‍ നമ്മളെ പഠിപ്പിച്ച് തരുമെന്നും തന്റെ മക്കളുടെ നിമിഷങ്ങള്‍…
Read More » - 25 March
മോഹൻലാലിനെതിരേ കേസെടുത്തെന്ന വാർത്ത വ്യാജമെന്ന് മനുഷ്യാവകാശ കമ്മീഷൻ
പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിന്റെ ഭാഗമായി നടന്ന കാമ്പയിനിൽ അശാസ്ത്രീയമായ പ്രചാരണങ്ങൾ നടത്തി എന്ന പരാതിയിൽ നടൻ മോഹൻലാലിനെതിരെ കേസെടുത്തുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന്…
Read More » - 25 March
ലോക്ക്ഡൗണിലും ഹിറ്റായി രാജമൗലി ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍; ട്വിറ്ററില്‍ ട്രെന്റിങ് ലിസ്റ്റിൽ ഇടംനേടി
സൂപ്പർ ഹിറ്റ് ബാഹുബലിക്ക് ശേഷം ബ്രഹ്മാണ്ഡ സംവിധായകന് എസ്.എസ് രാജമൌലി സംവിധാനം ചെയ്യുന്ന ആര്.ആര്.ആര് എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍. #RRRMotionPoster എന്ന ഹാഷ്ടാഗ് സാമൂഹ്യമാധ്യമങ്ങളില്‍ ട്രെന്റിങ്…
Read More » - 25 March
‘കൂട്ടുകാരും കുടുംബവും ഇല്ലാത്ത ഒരു ക്വാറന്റൈന് ബര്‍ത്ത്ഡേ’ ; നടി നൈല ഉഷ
ഈ വർഷത്തെ തന്റെ ജന്മദിനം ആരവങ്ങളും ആഘോഷങ്ങളുമില്ലാത്ത വേറിട്ട ഒന്നാണെന്ന് നടി നൈല ഉഷ. സോഷ്യൽ മീഡിയിൽ സജീവമായ താരം ക്വാറന്റൈനിലെ ജന്മദിനത്തിന്റെ കാര്യം ആരാധകരുമായി പങ്കുവെക്കുന്നു.…
Read More » - 25 March
മകള്‍ക്കൊപ്പം ടൊവീനോയുടെ ഡബിള്‍ പുഷ്-അപ്പ്; വൈറലായി വീഡിയോ
കൊറോണക്കാലമായതോടെ എല്ലാവരും വീട്ടില്‍ പലവിധ കാര്യങ്ങള്‍ ചെയ്ത് നേരം കളയാന്‍ ശ്രമിക്കുകയാണ്. പലരും ട്വിറ്ററില്‍ അന്താക്ഷരി കളിച്ചും സുഹൃത്തുകളെ വീഡിയോ കാൾ ചെയ്യുന്ന പോസ്റ്റുകളും എല്ലാം തന്നെ…
Read More » - 25 March
നിങ്ങൾ ആവശ്യമില്ലാതെ പുറത്തിറങ്ങുമ്പോൾ തകർന്ന് പോകുന്നത് കോടിക്കണക്കിന് പേരുടെ അധ്വാനം; മഞ്ജു വാര്യർ
കേന്ദ്രം പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ 21 ദിവസം നീണ്ടുനില്‍ക്കും, ജനങ്ങള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങരുതെന്നും രാജ്യത്ത് എവിടെയാണോ അവിടെ തന്നെ ഇരിക്കണമെന്നുമാണ് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചത്, എന്നാല്‍ നിയന്ത്രണങ്ങള്‍ക്ക്…
Read More »