Cinema
- Mar- 2020 -26 March
‘മാസ്ക് ആണോ ഇപ്പോൾ ഡ്രസ് ആയിട്ട് ഉപയോഗിക്കുന്നത്’; നടി അനാർക്കലി മരിക്കാറിന്റെ ഫോട്ടോയെ വിമര്‍ശിച്ച് ആരാധകർ
ആനന്ദം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് അനാർക്കലി മരിക്കാർ. പിന്നീട് വിമാനം, മന്ദാരം എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു.കൂടതെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായ…
Read More » - 26 March
‘ലോകം മുഴുവന്‍ ഒരു പ്രകൃതി ദുരന്തം നേരിടേണ്ടി വരുമെന്ന് മൈക്കിള്‍ ജാക്സണ് പ്രവചിച്ചിരുന്നു’; വെളിപ്പെടുത്തലുമായി മാറ്റ് ഫിഡേസ്
ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപിച്ച സാഹചര്യത്തില്‍ മുന്‍പ് നടന്ന പല പ്രവചനങ്ങളും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ അന്തരിച്ച മുന്‍ പോപ് ഡാന്‍സറും ഗായകനുമായ മൈക്കിള്‍ ജാക്സനും…
Read More » - 26 March
‘എന്ത് പ്രഹസനമാണ് മോളെ ഇത്’; സാധികയുടെ പോസ്റ്റിന് വിമർശനവുമായി ആരാധകർ
മിനിസ്ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സാധിക വേണുഗോപാൽ. സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും ശ്രദ്ധ നേടാറുണ്ട്. കൂടാതെ മോഡൽ കൂടിയായ സാധിക ഗ്ലാമറസ്…
Read More » - 26 March
കോവിഡ് -19 : ദാരിദ്ര്യവും വിശപ്പും അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് ഏഴരക്കോടി രൂപ നൽകി നടി ആഞ്ജലീന ജോളി
ലോകമെങ്ങും കൊറോണ വൈറസ് ബാധയുടെ ഭീതിയിലാണ്. പല സെലിബ്രിറ്റികളും ആളുകളെ സഹായിക്കാൻ സന്നദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ട് ഇറങ്ങിയിട്ടുണ്ട്. അതിനിടെ വിശക്കുന്ന പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് താങ്ങായി എത്തിരിക്കുകയാണ് ഹോളിവുഡ്…
Read More » - 26 March
‘അവസാന നിമിഷവും മൂത്ത മകനായ മമ്മൂക്ക പറഞ്ഞതാണ് സുകുമാരി ചേച്ചി അനുസരിച്ചത്’ ; നിംസ് മെഡിസിറ്റി എം.ഡി ഫൈസല്‍ ഖാന് പറയുന്നു
മലയാള സിനിമയിലെ വലിയ നഷ്ടങ്ങളില്‍ ഒന്നാണ് നടി സുകുമാരിയുടെ മരണം. 2013 മാര്‍ച്ച് 26-നാണ് സുകുമാരി ഈ ലോകത്തോട് വിട പറഞ്ഞത്. ഇപ്പോഴിതാ സുകുമാരിയമ്മയുടെ ഏഴാം ചരമ…
Read More » - 26 March
‘ഈ സൈസിലേയ്ക്ക് എത്താൻ ശ്രമിക്കൂ കാളി’; ഫിറ്റ്നസ് ചാലഞ്ച് ഏറ്റെടുത്ത് ഉണ്ണി മുകുന്ദനും ടൊവിനോയും
കോവിഡ് 19–നെ തുടർന്ന് മലയാള സിനിമ മുഴുവനായി ഒരു നീണ്ട ഇടവേളയിലേക്ക് പോയിരിക്കുകയാണ്. ഈ അവസരത്തിൽ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നൊരു ചിത്രം നടൻ കാളിദാസ് ജയറാം പങ്കുവച്ചിരുന്നു.…
Read More » - 26 March
‘കുട്ടപ്പ.. കൃത്യസമയത്താണ് ഈ സന്ദേശം ഇട്ടത്, നിന്നെകുറിച്ചോർത്ത് അഭിമാനം തോന്നുന്നു’ ; ഫുക്രുവിന്റെ വീഡിയോയെ കുറിച്ച് ആര്യ
ടിക് ടോക് വീഡിയോകളിലൂടെ ബിഗ് ബോസിലെത്തിയ താരമാണ് ഫുക്രു. ഇപ്പോഴിതാ കൊറോണയെകുറിച്ചും,ജാഗ്രതയോടെ അതിനെ എങ്ങനെ കേരളം നേരിടുന്നു എന്നതിനെക്കുറിച്ചുമുള്ള ഒരു വീഡിയോയാണ് താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരിക്കുന്നത്.…
Read More » - 26 March
ക്വാറന്റീൻ ഡെയ്സ് സ്പെഷല്‍ വീഡിയോ പങ്കുവച്ച് നടൻ ഉണ്ണി മുകുന്ദൻ
ക്വാറന്റീൻ ദിനത്തിൽ തന്റെ ഉള്ളിലെ സംഗീതജ്ഞനെ പുറത്തെടുത്തിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ.സോക്കറിൽ മീഡിയിലൂടെ താരം തന്നെയാണ് ഗിറ്റാർ വായിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ഗിറ്റാറിനൊപ്പം ഞാൻ തന്നെ. ഹാപ്പി…
Read More » - 26 March
കോവിഡ്-19 സ്ഥിരീകരിച്ച കനിക കപൂറിനൊപ്പം ചാൾസ് രാജകുമാരനും; പരിഭ്രാന്തി പരത്തിയ ആ ചിത്രത്തിന് പിന്നിലെ സത്യം ഇതാണ്
ഗായിക കനിക കപൂറിന്റെയും ചാൾസ് രാജകുമാരന്റെയും ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഇരുവരും സംസാരിച്ചു കൊണ്ട് നിൽക്കുന്ന ചിത്രമാണ് ഇത്. ഇരുവർക്കും കൊറോണയും…
Read More » - 26 March
‘എല്ലാത്തിനും വഴിയുണ്ടാവും, അങ്ങനെ തീരുമാനിച്ചാൽ പ്രശ്നം തീർന്നില്ലേ’ ; ആരാധകന്റെ അഭിപ്രായത്തിന് മറുപടിയുമായി ടൊവിനോ തോമസ്
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യം മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ദിവസവേതനക്കാരുടെ പ്രശ്നം ചൂണ്ടിക്കാട്ടിയെത്തിയ യുവാവിന് മറുപടി നൽകിയിരിക്കുകയാണ് നടൻ ടൊവീനോ തോമസ്. 21 ദിവസത്തെ…
Read More »