Cinema
- Apr- 2020 -7 April
‘ആഘോഷങ്ങളും വസ്ത്രങ്ങും ചെരുപ്പുകളും എല്ലാം ഇനി ഇന്ത്യയിൽ നിന്ന് മതി’; നമ്മുടെ രാജ്യത്തെ ബിസിനസ് സംരംഭങ്ങളെ പിന്തുണക്കാമെന്ന് നടി കാജൽ അഗർവാൾ
കൊറോണ വൈറസ് പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നു പോകുന്നത്. നിലവിലുള്ള പ്രതിസന്ധികൾ മാറി രാജ്യം പഴയ സ്ഥിതിയിലേയ്ക്കാവാൻ നമ്മൾ എല്ലാവരും പരിശ്രമിക്കേണ്ടതുണ്ടെന്ന് പറയുകയാണ് നടി കാജൽ അഗർവാൾ.…
Read More » - 7 April
നീയെത്ര സുന്ദരിയാണെന്ന് ഈ ചിത്രങ്ങൾ തെളിയിക്കും ; കൂട്ടുകാരിക്ക് ജന്മദിനാശസകള്‍ നേര്‍ന്ന് റിമ കല്ലിങ്കല്‍
2006-ല്‍ പുറത്തിറങ്ങിയ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് പാർവ്വതി തിരുവോത്ത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും സിനിമയിൽ താരം അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.…
Read More » - 7 April
‘മലയാള സിനിമയിൽ ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ കഴിവുള്ള ഒരു നടനായിരുന്നു ശശിയേട്ടൻ’ ; സംവിധായകൻ ഡോ. ബിജു പറയുന്നു
മലയാള സിനിമ ശശി കലിംഗ എന്ന നടനെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തിയിരുന്നോ എന്നത് സംശയം ആണെന്ന് സംവിധായകൻ ഡോ. ബിജു. പേരറിയാത്തവർ എന്ന സിനിമയിൽ വെച്ചാണ് ശശിയേട്ടനെ…
Read More » - 7 April
ആലിയുടെ ഡാഡയുടേയും മമ്മയുടേയും ഫ്രിഡ്ജ് മാഗ്നറ്റിന്റെ ചിത്രം പങ്കുവെച്ച് സുപ്രിയ
പൃഥ്വിരാജിനെ പോലെ തന്നെ നിരവധി ആരാധകരുള്ള താരമാണ് സുപ്രിയ മേനോൻ. സോഷ്യൽ മീഡിയിൽ സജീവമായ സുപ്രിയ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും എല്ലാം തന്നെ വളരെ പെട്ടെന്ന് ശ്രദ്ധ…
Read More » - 7 April
നടൻ ശശി കലിംഗയ്ക്ക് ആദരാഞ്ജലികളുമായി ചെമ്പൻ വിനോദും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും
അന്തരിച്ച നടൻ ശശി കലിംഗയ്ക്ക് ആദരാഞ്ജലികളുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും നടൻ ചെമ്പൻ വിനോദും. ‘ആമേൻ’ എന്നായിരുന്നു ശശി കലിംഗയുടെ ചിത്രം സോഷ്യൽ മീഡിയിൽ പങ്കുവച്ച്…
Read More » - 7 April
നോട്ട് നിരോധനം പോലെ തെറ്റായ തീരുമാനമാണ് ഈ ലോക്ഡൗണ്‍ പ്രഖ്യാപനം ; രൂക്ഷ വിമര്‍ശനവുമായി കമല്ഹാസന്
കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് നടപ്പിലാക്കിയ അപ്രതീക്ഷിത ലോക്ഡൗണ്‍ യാതൊരു മുന്നൊരുക്കവും കൂടാതെയെന്ന് നടൻ കമല്ഹാസന്. നോട്ട് നിരോധനം പോലെ തെറ്റായ തീരുമാനമാണ് അപ്രതീക്ഷിതമായ…
Read More » - 7 April
‘ഒരു ദിവസം വീട്ടിലേക്ക് വരാം, അവിടെ വന്നാൽ എനിക്ക് കുറച്ച് കഞ്ഞി തന്നാമതി എന്നൊക്കെ പറഞ്ഞാണ് യാത്രയായത്’ ; നടൻ ശശി കലിംഗയെ കുറിച്ച് കലാഭവൻ മണിയുടെ സഹോദരൻ
മണി ചേട്ടന്റെ നല്ലൊരു സുഹൃത്തായിരുന്നു ശശി കലിംഗയെന്ന് കലാഭവൻ മണിയുടെ സഹോദരനും നടനുമായ ആർ.എൽ.വി. രാമകൃഷ്ണൻ. ശശി കലിംഗയുടെ വിയോഗത്തിൽ അദ്ദേഹവുമായിട്ടുള്ള അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് രാമകൃഷ്ണൻ. സ്വതസിദ്ധമായ,…
Read More » - 7 April
ചലച്ചിത്ര താരം ശശി കലിംഗ അന്തരിച്ചു
പ്രശസ്ത സിനിമ താരം ശശി കലിംഗ അന്തരിച്ചു. 59 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പുലർച്ചയായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. വി…
Read More » - 7 April
കമന്റടിച്ചവന് ഉടനടി മറുപടി നല്കിയപ്പോള് ഫാസില്‍ അങ്കിള്‍ എന്നെ നായികയാക്കാന്‍ തീരുമാനിച്ചു
ഗേളി എന്ന പെണ്‍കുട്ടി പ്രേക്ഷക മനസ്സിന്റെ നൊമ്പരമായി മാറിയത് ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിലൂടെയാണ്. ഫാസില്‍ സംവിധാനം ചെയ്തത് 1984-ല്‍ പുറത്തിറങ്ങിയ നോക്കെത്താദൂരത്ത് കണ്ണുംനട്ട് മലയാള സിനിമയിലെ…
Read More » - 6 April
”കോവിഡ് കാലം, ആദ്യ ചിരിയിലെ പ്രണയം” ;ഹൃദയം കവർന്ന് കുഞ്ഞു സാഫോ
ഹൃദയം കവർന്ന് കുഞ്ഞു സാഫോ, ബോളിവുഡ് സുന്ദരി കല്‍ക്കി കൊച്ചലിന്‍ പങ്കുവച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്നിരിക്കുന്നത്, കല്‍ക്കിയെ നോക്കി പുഞ്ചിരിക്കുന്ന മകള്‍ സാഫോയുടെ ചിത്രമാണ്…
Read More »