Cinema
- Sep- 2020 -29 September
നിരന്തരം യൂട്യൂബിലൂടെ ഞങ്ങൾക്കെതിരെ അശ്ലീലചുവയുള്ള വീഡിയോകൾ ചെയ്ത വിജയ് സന്ധി സംഭാഷണത്തിനായി പുളിമൂട്ടിലെ ലോഡ്ജ് മുറിയിലേക്ക് വരാൻ പറഞ്ഞതനുസരിച്ചാണ് ഞാൻ പോയത്; ഭാഗ്യലക്ഷ്മി
തിരുവനന്തപുരം; നിരന്തരം സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോകൾ യൂ ട്യൂബില്‍ പോസ്റ്റുചെയ്തതിന്റെ പേരില്‍ വെള്ളായണി സ്വദേശി വിജയ് പി. നായരെ കൈയേറ്റം ചെയ്ത കേസിലെ പ്രതികളായ ഡബ്ബിങ് ആർട്ടിസ്റ്റ്…
Read More » - 29 September
കാമുകനാണെങ്കിലും സുശാന്തിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് മനസിലാക്കിയതോടെ ഞാൻ പ്രണയം അവസാനിപ്പിച്ചു; സ്ഥിരമായി ഒരുമിച്ച് സിഗരറ്റ് വലിച്ചിരുന്നു; വെളിപ്പെടുത്തലുമായി സാറ അലി ഖാൻ
നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ എൻ.സി.ബിയുടെ നടി സാറ അലി ഖാനെ ചോദ്യം ചെയ്തിരുന്നു. മണിക്കൂറുകളോളം നീണ്ട ചോദ്യംചെയ്യലിൽ ഇരുവരും തമ്മിൽ…
Read More » - 29 September
ഇനിയില്ല കന്മദത്തിലെ മുത്തശ്ശി; ശാരദ നായർ അന്തരിച്ചു
കന്മമദം, പട്ടാഭിഷേകം തുടങ്ങിയ സിനിമകളില്‍ മുത്തശ്ശി വേഷങ്ങള്‍ അവതരിപ്പിച്ച നടി ശാരദ നായര്‍ അന്തരിച്ചു. 92 വയസായിരുന്നു. തത്തമംഗലം കാദംബരിയില്‍ പരേതനായ പുത്തന്‍ വീട്ടില്‍ പത്മനാഭന് നായരുടെ…
Read More » - 29 September
ആ യുവതി ദൃഢമായി കെട്ടിപ്പിടിച്ചു കവിളുകളില്‍ ശക്തമായി പിച്ചി; സ്നേഹവും ആരാധനയും നല്ലതാണ് പക്ഷെ ഇതെനിക്ക് വല്ലാതെ വേദനിച്ചു; വാനമ്പാടിയിലെ മോഹൻകുമാർ
ആരാധകരുടെ പ്രിയ താരമാണ് സായ് കിരണ്‍ റാം. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു ആരാധികയില്‍ നിന്നും നേരിട്ട മോശം അനുഭവമാണ് പോസ്റ്റിന് പിന്നില്‍…
Read More » - 29 September
ഒരു സ്ത്രീയായ മുഖ്യമന്ത്രി പോലും ഇല്ലാത്ത, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീ വിരുദ്ധത നില നില്കുന്ന സംസ്ഥാനം കേരളമല്ലേ?; സ്ത്രീകളെ വൃത്തികേട് പറഞ്ഞാൽ തിരിച്ച് മ്ലേച്ഛമായ സ്ത്രീ വിരുദ്ധത പറഞ്ഞല്ല ഇത്തരം സെലക്ടീവ് ഫെമിനിസ്റ്റുകൾ പ്രതികരിക്കേണ്ടത്; സന്തോഷ് പണ്ഡിറ്റ്
നിരന്തരമായി സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചതിന് യൂട്യാബറായ വിജയ് നായരെ അങ്ങേയറ്റം മോശമായ പദങ്ങൾ ഉപയോഗിച്ചും , കയ്യേറ്റം ചെയ്തും ആക്ടിവിസ്റ്റുകളായ ശ്രീലക്ഷ്മി അറക്കൽ, ഭാഗ്യലക്ഷ്മി, ദിയസന എന്നിവർ…
Read More » - 29 September
യുവനേതാവായ രാഹുൽ ഗാന്ധി ഒരിക്കൽ പ്രധാനമന്ത്രിയാകുക തന്നെ ചെയ്യും കേട്ടോ; ദീപിക പദുക്കോൺ
വാതോരാതെ രാഹുൽഗാന്ധിയെ പ്രശംസിക്കുന്ന ദീപിക പദുകോണിന്റെ പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു, രാജ്യത്തിന് ഒരു മികച്ച ഉദാഹരണമാണ് രാഹുലെന്നും അദ്ദേഹം ഒരിക്കൽ പ്രധാനമന്ത്രിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും…
Read More » - 29 September
ഇതുവരെ ഭർത്താവില്ലാത്ത ഞാൻ ഇനി ഇതിനുവേണ്ടി ഒരു കല്യാണം കഴിക്കണോ? പിസി ജോർജിനെ വിറപ്പിച്ച് ശ്രീലക്ഷ്മി അറക്കൽ
വിവാദമായ അശ്ലീല യൂട്യൂബർ വിജയ് നായരെ കയ്യേറ്റം ചെയ്ത വിഷയത്തിൽ ആക്ടിവിസ്റ്റുകൾക്കെതിരെ ആഞ്ഞടിച്ച പിസി ജോർജിനെ വിറപ്പിച്ച് ശ്രീലക്ഷ്മി അറക്കൽ രംഗത്ത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശ്രീലക്ഷ്മി…
Read More » - 29 September
ഒരാള്‍ വീണാല്‍ അടുത്തയാള്‍ നോക്കി നില്‍ക്കില്ല: തന്റെ ഇരട്ട കുട്ടികളുടെ രീതിയെക്കുറിച്ച് സാന്ദ്ര തോമസ്
തന്റെ ഇരട്ടകുട്ടികളെക്കുറിച്ച് മനസ്സ് തുറന്നു നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. ‘മക്കളുടെ കാര്യങ്ങള്‍ ഞാന്‍ തന്നെയാണ് നോക്കുന്നത്. മക്കളെ നോക്കാന്‍ വേറെ ആരെയും നിര്‍ത്തിയിട്ടില്ല. എന്റെ പപ്പയും…
Read More » - 28 September
അയ്യോ കുട്ടി എന്തിനാ ഈ ബ്ലൗസ് ഇട്ടതെന്നൊക്കെ പലരും ചോദിച്ചു: സാധിക വേണുഗോപാല്‍
സ്ത്രീകള്‍ അവര്‍ക്ക് ഫ്രീഡമുള്ള വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ സൈബര്‍ ഇടങ്ങള്‍ അതിനെ ചോദ്യം ചെയ്യുന്ന നയത്തിനെതിരെ പ്രതികരിക്കുകയാണ് നടി സാധിക വേണു ഗോപാല്‍. ഷോട്സ് ധരിച്ച ഒരു ഫോട്ടോ…
Read More » - 28 September
ഷോട്സ് അണിഞ്ഞു പകര്‍ത്തിയ ചിത്രത്തിന്റെ പേരില്‍ ഞാന്‍ ഒരുപാട് പഴികേട്ടു: രഞ്ജിനി ഹരിദാസ്
ഗ്ലാമറസ് വേഷങ്ങള്‍ ധരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സൈബര്‍ ഇടങ്ങളില്‍ നേരിടേണ്ടി വരുന്ന ആക്രമണത്തിന്റെ ശരികേട് പറഞ്ഞു നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. ഇവിടെ അനശ്വരയെ പോലെ ധൈര്യമായി പ്രതികരിക്കുന്ന…
Read More »