Cinema
- Jan- 2021 -1 January
‘ദൃശ്യം 2’ ഒടിടി റിലീസ് ; ഇവരിൽ നിന്ന് ഇതുപോലെ ഒരു അനീതി പ്രതീക്ഷിച്ചില്ലെന്ന് ലിബർട്ടി ബഷീർ
പുതുവർഷത്തിൽ ആരാധകരെയും സിനിമാമേഖലയെയും ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു ‘ദൃശ്യം 2’ ഒടിടി റിലീസ് പ്രഖ്യാപനം. തീയേറ്ററിൽ റിലീസ് ചെയ്യുമെന്ന് കരുതിയിരുന്ന ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നുവെന്ന…
Read More » - 1 January
പുതുവർഷത്തെ സ്വാഗതം ചെയ്ത് നടൻ വിജയ് സേതുപതി ; വൈറലായി ചിത്രം
ലോകത്തെ സ്തംഭിപ്പിച്ച കോവിഡ് മഹാമാരിയൊഴിഞ്ഞ് സന്തോഷവും സമാധാനവും നിറഞ്ഞൊരു പുതുവർഷം പിറക്കുമെന്ന പ്രതീക്ഷയോടെ 2021നെ സ്വാഗതം ചെയ്യാനൊരുങ്ങുകയാണ് സിനിമാ താരങ്ങളും. നിരവധി സിനിമാതാരങ്ങളാണ് പുതുവർഷ ആശംസകളുമായി സമൂഹമാധ്യമങ്ങളിൽ…
Read More » - 1 January
അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ ; ന്യൂ ഇയർ ആശംസിച്ച് താരം
മലയാളികളുടെ പ്രിയതാരമാണ് നിത്യ മേനോൻ. ചുരുങ്ങിയ കാലംകൊണ്ട് തന്നെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കാൻ നിത്യക്ക് സാധിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, തുടങ്ങിയ…
Read More » - 1 January
ചെമ്പൻ വിനോദും ശ്രീനാഥ് ഭാസിയും ഒന്നിക്കുമ്പോൾ ”ഇടി മഴ കാറ്റ്”
ചെമ്പന് വിനോദും ശ്രീനാഥ് ഭാസിയും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം വരുന്നു. അമ്പിളി എസ്. രംഗന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ഇടി മഴ കാറ്റ്” എന്ന രസകരമായ…
Read More » - 1 January
ലഹരി പാർട്ടി ; നടി ബ്രിസ്റ്റിയുടെ ലഹരി മാഫിയാ ബന്ധങ്ങൾ അന്വേഷിക്കും
നടിയും മോഡലുമായ ബ്രിസ്റ്റി ബിശ്വാസിന്റെ നേതൃത്വത്തിൽ നടത്തിയ ലഹരി പാർട്ടി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. അറസ്റ്റിലായ തൃപ്പൂണിത്തുറ സ്വദേശിനിയായ നടി ബ്രിസ്റ്റി ബിശ്വാസിന്റെ ലഹരി മാഫിയാ ബന്ധങ്ങളും…
Read More » - 1 January
‘വഴിയെ’ ; ചിത്രത്തിലെ നായകന്റെ വിവാഹദിനത്തിൽ ഹോളിവുഡ് താരങ്ങളുടെ സമ്മാനം
ഫൗണ്ട് ഫുട്ടേജ് പൂർണ്ണമായും ഫൗണ്ട് ഫുട്ടേജ് രീതിയിൽ ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമയാണ് ‘വഴിയെ’.ചിത്രത്തിൻ്റെ പുത്തൻ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് ലോകോത്തര സിനിമാ താരങ്ങൾ. ആസ്ട്രേലിയൻ താരം…
Read More » - 1 January
ജോൺപോൾ ജോർജ് ചിത്രത്തിൽ പൃഥ്വിരാജ് നായകനാകുന്നു
അമ്പിളി, ഗപ്പി എന്നീ ജനപ്രിയ ചിത്രങ്ങൾക്ക് ശേഷം ജോൺപോൾ ജോർജ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ പ്രേഷകരുടെ പ്രിയപ്പെട്ട നടൻ പൃഥ്വിരാജ് നായകനാകുന്നു. ജോൺ പോൾ തന്നെയാണ് ചിത്രത്തിന്റെ…
Read More » - 1 January
ജോസഫ് തമിഴ് റീമേക്ക്: ”വിചിത്തിരൻ” ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു
ജോജു ജോർജ് നായകനായെത്തിയ ചിത്രം ജോസഫിന്റെ തമിഴ് റീമേക്ക് ചിത്രമാണ് ‘വിചിത്തിരൻ’. സിനിമയുടെ ടീസർ റിലീസ് ചെയ്തു. ജോജുവിന്റെ വേഷത്തിൽ ആർ.കെ. സുരേഷ് അഭിനയിക്കുന്നു. എം.പത്മകുമാർ തന്നെയാണ്…
Read More » - 1 January
കുറുപ്പ് തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യും ; ദുൽഖർ സൽമാൻ
ശ്രീനാഥ് രാജേന്ദ്രൻ ദുൽഖർ സൽമാനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം ”കുറുപ്പ്” തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യും. ദുൽഖർ സൽമാൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മലയാളം, തമിഴ്,…
Read More » - 1 January
ദൃശ്യം 2 ; ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും, ടീസർ പുറത്ത്
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ദൃശ്യം 2. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ തന്നെയാണ് ദൃശ്യം…
Read More »